Google’s Waymo launched commercial self-driving taxi

preview_player
Показать описание
Google ന്റെ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് തുടങ്ങി. യുഎസിലെ അരിസോണയില്‍ ഏകദേശം 160 കിലോമീര്‍ വരുന്ന ദൂരത്താണ് സര്‍വ്വീസ് തുടങ്ങിയത്. കാര്‍ ഡെവലപ്പ് ചെയ്ത Waymo യുടെ മേല്‍നോട്ടത്തിലാണ് WaymoOne എന്ന പേരില്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. App ഡൗണ്‍ലോഡ് ചെയ്ത് സര്‍വ്വീസ് ബുക്ക് ചെയ്യാം, സമയവും ദൂരവും കണക്കാക്കിയാണ് നിരക്ക്. നേരത്തെ ബുക്ക് ചെയ്തിരുന്ന ഏര്‍ളി റൈഡേഴ്‌സിന് മാത്രമാണ് തുടക്കത്തില്‍ റൈഡ് ലഭിക്കുക
Рекомендации по теме
visit shbcf.ru