Chempaneer Poovu Promo || 22-11-2024 || Episode 261 || Asianet

preview_player
Показать описание
Chempaneer Poovu Promo || 22-11-2024 || Episode 261 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

50 ലക്ഷവും കൊണ്ട് കല്യാണ ദിവസം മുങ്ങിയ മകനെ അപേക്ഷിച്ച് ശ്രീകാന്ത് ആണ് മിടുക്കൻ

kaladevi
Автор

പ്രിയയെ Change ചെയ്യാനുള്ള കാരണം അറിയണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

AbhiKumar-grwo
Автор

റബേക്ക ആയത് നന്നായി.. GP ആയിരുന്നെങ്കിൽ ഈ സീനിൽ സച്ചിയോട് ദേഷ്യവും രേവതിയോട് സങ്കടവും ഒക്കെ തോന്നിയേനേ... ഇതിപ്പോ പ്രത്യേകിച്ച് വികാരമൊന്നും തോന്നുന്നില്ല😅

doctorheal
Автор

ഈ രേവതി ആയതുകൊണ്ട് ഒരു വിഷമവും തോന്നുന്നില്ല അങ്ങനെ തന്നെ വേണം ന്നാ തോന്നുന്നത്. മറ്റേത് ആയിരുന്നെങ്കിൽ രേവതിയുടെ കൂടെ വിഷമിക്കും

പാർവതി
Автор

അവനോട് പോയി പണി നോക്കാൻ പറ. ഇത്ര ബോധം ഇല്ലാത്ത ഒരുത്തൻ ഒരാൾക്ക് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ പോലുമില്ല 😏. രേവതി അവന്റെ പുറകെ പോകേണ്ട ആവശ്യമൊന്നുമില്ല.

shifanashifa
Автор

പറയുന്നത് കൊണ്ട് ഒന്നും തോന്നല്ലേ. സച്ചി കേരക്റ്റർ വെരി ബോറിങ് 😢

nimishaunni
Автор

സച്ചിക്ക് ഇത്ര ദേഷ്യത്തിന്റെആവശ്യം ഇല്ല

shaboss
Автор

സച്ചിയെ വെറുത്തു പോകാനുള്ള എല്ലാ കാരണവും ഈ സീരിയലിൽ ഷാജു കൊണ്ട് വരുന്നുണ്ട്, , കോടതി പോലും പറയും കുറ്റം ചെയ്തവന് അവസാനം ആയി എന്തെങ്കിലും പറയാനുണ്ടെങ്കിൽ ചോദിക്, , , എന്ന് ഇത് രേവതി പറയുന്നത് ഒന്ന് കേൾക്കാൻ പോലും സച്ചി കാണിക്കുന്നില്ല, , സച്ചിയുടെ സൗണ്ടും, , , അഭിനയവും മഹാ ബോർ ആയി തോന്നി തുടങ്ങി, , , രവീന്ദ്രൻ സൂപ്പർ അഭിനയം

sreedevikm
Автор

സച്ചി പോലീസ് സ്റ്റേഷനിൽ എന്താണ് കാണിച്ചു കൂട്ടിയത് കഥ ആണെങ്കിലും പോലീസ് സ്റ്റേഷൻ ഏതാണ്ട് വീട്ടിലെ പോലെ തോന്നി. ബോർ എന്നു എന്തൊരു ബോർ ആണ് ഈ സ്റ്റോറി.

shyjyantony
Автор

Rabecca emotional scenes oke nannayi cheythuu👌

vandusree
Автор

Revathi mariyathode serial kanarilla 😂.athond oru feel illa

bindhyajoshi
Автор

ഒരുപ്പാട് നാളുകൾക്ക് ശേഷമാണ് പ്രോമോ കാണുന്നത് 😏ഒരു കാറെക്റ്റർ മാറിയതോടെ സീരിയലിന്റെ ഭംഗി പോയി

AfeefakunhabdullaAfee
Автор

ട്രാക്ക് മാറ്റി പിടി ഈ കരച്ചിൽ തന്നെ കരച്ചിൽ ഇതൊന്നു ഇന്നത്തെ കാലത് ഒരു പെണ്ണും പ്രീതികരിക്കണ്ടിരിക്കില്ല എന്നിട്ടു ഈ കരച്ചിൽ തന്നെ കരച്ചിൽ

Vishnuvmenon
Автор

ഓവർ ആക്കി ചളമാകല്ലേ എനിക്ക് ചിരി വന്നിട്ട് 😂😂😂

Achus
Автор

സീരിയൽ നിർത്തിയിരുന്നെങ്കിൽ നന്നായിരുന്നു

RenjuSR-gsgr
Автор

എന്തൊരു ഓവറാണ് സച്ചിയും അച്ഛനും 😂 രേവതി സ്വന്തം വീട്ടിൽ പോ. ആ പൂക്കടയും നടത്തി അഭിമാനത്തോടെ ജീവിക്ക്. ഭർത്താവിന്റെ വീട്ടിലെ വേലക്കാരി ആകാൻ നിൽക്കാതെ

bl
Автор

Sachi എന്ന characternu ഭാര്യയോട് ഒരു സ്നേഹവും ഇല്ല.... ആകെ അച്ഛൻ അച്ഛമ്മ ആ ഒരിഷ്ടം മാത്രേ ഉള്ളു... കുറെ ബഹളം വക്കാനും അടി ഉണ്ടാക്കാനും വഴക്ക് ഉണ്ടാക്കാനും അറിയാം.... രേവതിക്ക് എന്താ പറയാനുള്ളത് എന്ന് കേൾക്കാൻ മനസ്സില്ല.... ഇതിപ്പോ അച്ഛനോ അച്ഛമ്മയോ ആണെങ്കിൽ വേഗം ഓവർ കാട്ടിക്കുട്ടൽ ആണ്....

AdhiAdhi-phps
Автор

രേവതി ഇനി സച്ചിയുടെ പുറകെ പോകരുത്. എന്താ പറയാനുള്ളത് എന്ന് പോലും കേൾക്കാൻ മനസ്സ് കാണിക്കാത്ത അവനോട് പോയി പണി നോക്കാൻ പറ. അവന്റെ ദേഷ്യം ഒക്കെ കെട്ടടങ്ങുമ്പോൾ ഇങ്ങോട്ട് വരട്ടെ

bykisasb
Автор

സച്ചിയുടെ അഭിനയം കുറച്ച് ഓവറാവുന്നില്ലേ

mohandasthrissur
Автор

റബേക്ക managing charecter very nicely.

raveendranvn