Daddy Vs Srini | Pearle Maaney | Maaney Paul

preview_player
Показать описание
Watch Pearle Maaney put her husband Srinish Aravind and father Maaney Paul to the test in a hilarious game of "Who Knows Me Better?" Who will come out on top as the ultimate winner? Tune in to find out!

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :

#pearlemaaney #srinisharavind #maaneypaul
Рекомендации по теме
Комментарии
Автор

Pearly ചേച്ചിയെ ഇത്രേം നല്ലൊരു വ്യക്തിയാക്കി മാറ്റിയ ഡാഡി ആണ് ഹീറോ ❤️അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അത്രയും മോട്ടിവേഷൻ തരുന്നതും അറിവ് നൽകുന്നതും ആണ്. അത് കണ്ടും കേട്ടും വളർന്ന പേർളി ചേച്ചി ഇങ്ങാനായില്ലെങ്കിലേ അദ്ഭുതം ഉള്ളൂ 🥰🔥❤️awesome family🔥

Raghi_Makeovers
Автор

Pearle ചേച്ചി dhyan sreenivasane ഇന്റർവ്യൂ ചെയ്യണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

akhilashimila
Автор

വർഷങ്ങൾക്ക് ശേഷം nilu, nitara ഇത് പോലെ അമ്മേടെ രണ്ടു side il ഇരുന്നു "who knows mamma's favourite things" എന്നുള്ള video കാണണം 😍

lakshmigayu
Автор

ഒരു നല്ല കുടുംബം എന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം ഈ ഒരു കാലഘട്ടത്തിൽ പേരെന്റ്സ് എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നതിന് ബെസ്റ്റ് eg ആണ് പേർളിയുടെ ഡാഡി ഒരു വ്യക്തി ഫാമിലിയിൽ എങ്ങനെആയിരിക്കണം സൊസൈറ്റിയിൽ എങ്ങനെയായിരിക്കണം എന്നത് മക്കളെ നല്ലരീതിയിൽ അദ്ദേഹം തന്റെ പ്രവർത്തിയിൽ കൂടി മക്കളെ പഠിപ്പിച്ചു തലമുറകളിലൂടെ അത് കൈമാറിക്കൊണ്ടേയിരിക്കും എന്നെപ്പോലെ ഇങ്ങനെ തോന്നിയവർ ഉണ്ടെങ്കിൽ ഒന്ന് ലൈക്‌ അടിച്ചു പോണേ അപ്പോൾ പേർളി സൂപ്പറ് ആയിരുന്നു 🥰🥰🥰🥰

jalajashylesh
Автор

What more does a women need an understanding husband and a cool dad ❤

Mystery.
Автор

Daddy scored 😂 you are blessed with a good father and husband 💖

AnsalnaNavas-ne
Автор

പേർളി എന്ന വ്യക്തിയുടെ എല്ലാ വിജയങ്ങൾക്കും കാരണം നല്ലൊരു അപ്പനും അമ്മയും ആണ്. Especially അപ്പൻ അദ്ദേഹം ചെയ്ത് നന്മകൾക്കുള്ള പ്രതിഫലം ആണ് മകളുടെ വിജയങ്ങൾ. തനിക്ക് കിട്ടാതെ പോയത് മക്കൾക്ക് കിട്ടുമ്പോൾ ആണ് ഏതൊരു മാതാപിതാക്കളും സന്തോഷിക്കുന്നത്. ലോക മലയാളികൾ അറിയപ്പെടുന്ന പേർളി മാണിയിലെ മാണി സർ ആണ് പുലി.

RubyRockey
Автор

A proud dad 💕 and an understanding husband....❤

achu
Автор

Pearleye nalloru human aakiya daddi yum pinne marriage kazhijittum pearleyude ella ksryagalkum full support kodukumna sreeniyum heroes thanneya..god bless you all..❤❤

aryaparvathy
Автор

Pearly mummy and sister (who knows me better) expecting ❤

Ashmithavlogs
Автор

Ur father is amazing personality he raised you very well....🎉❤

shinujoshi
Автор

20:03 ശ്രീനി സ്കോർ ചെയ്തത് കൊണ്ട് ഞാൻ എത്ര അർത്ഥവത്തായ ഉത്തരം!!... ഇവിടെ വിജയിച്ചത് അച്ഛനാണ്...ഒരു പിതാവിന്റെ ജീവിത വിജയം..❤

ramseenaramc
Автор

The last part is made a lot of sense to everyone ❤ Thanku for that 😊

kavyar
Автор

Daddy's princess❤& Hubby's Queen ❤ Pearle ❤❤

Chionophile
Автор

പേർളി പാട്ടെഴുതും എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓർമ

തേങ്ങ തേങ്ങ

മാങ്ങ തൊലി മാങ്ങ തൊലി എന്ന പാട്ട് ആണ് 😌🙈....
പേർളി പൊളിയാണ് Love u💖

ponnumkudam
Автор

പേളി ഇതു പോലൊരു അച്ഛനെയും ഭർത്താവിനെയും കിട്ടിയത് മഹാഭാഗ്യം 🙏തിരിച്ചും ഇതുപോലൊരു മകളെയും ഭാര്യയേയും കിട്ടിയത് അവരുടെ ഭാഗ്യവും 🙏love you ❤️❤️

rekharenu
Автор

പേർളിക്കുട്ടന്റെ ഇതുവരെ കണ്ടതിൽ ഏറ്റവും happy happy video, . I love you and adore much🩷😘😘😘😘

DIVYA-lbzm
Автор

Bonding btw daddy and srini is just wow

pga
Автор

Last achante talk....vere level.... Entho vallathe motivate Aaya pole.❤️.family life 😍😍😍😍😍

sheeaeesh
Автор

Mani sir's words❤..Really awesome..Pearly always amazing👌🏻🥰

reshmachandran