GUND Malayalam Short film | Ajith Punnad | Sangeeth Kumar |

preview_player
Показать описание
Presenting GUND Malayalam Short Film | Directed By Ajith Punnad
Director: Ajith Punnad
Story: Nijith nittooran
DOP: Jaleel badusha
Music: Ajay Joseph
Editing: Prajith Eyemax
Make up: Ratheesh thambi

Cast
Ajith Punnad
Rajeevan punnad
Sangeeth Kumar
Rathikala punnad
Reshma sangeeth

#Sangeeth Kumar With family

**** Follow us on ****

sangeeth kumar mv
sayoojyam house
thillenkery [po]
palliam
670702
kannur
kerala
Рекомендации по теме
Комментарии
Автор

മൂത്ത ചേട്ടനായി അഭിനയിച്ച Ajith punnad കലക്കി.

LEISUREHOUSE
Автор

പണ്ടത്തെ കാലത്തെ തീണ്ടലും തൊട്ടുകൂടായ്മയും എല്ലാം മനസ്സിൽ കണ്ട് filim കണ്ട ഞാൻ ....twist കണ്ട് ചിരിച്ച് മതിയായി 😂😂😂 അടുത്ത കാലത്ത് കണ്ടതിൽ വെച്ച് അടിപൊളി short film ❤️❤️❤️

MEGHA-wt
Автор

ആദ്യം കാണുന്നത് സെക്കന്റ്‌ പാർട്ട് അത് പൊളിച്ചു പിന്നെ ഫസ്റ്റ് പാർട്ട് എങ്ങനെ കാണാതെ പോകും പൊളിച്ചു രണ്ട് പാർട്ടും ❤️❤️❤️❤️❤️

SukuThiruvanathapuram
Автор

എല്ലാവരും ചേർന്നു ഈ കൊച്ചു ഷോർട്ഫിലിം സൂപ്പറാക്കി👌🏻🥰
അഭിനന്ദനങ്ങൾ👏🏻

വൈശാഖ്ഇരിട്ടി
Автор

ഇതിൽ ചേട്ടൻ character cheytha aalane nta hero....പുള്ളിക്കാരൻ കലക്കി👌👌👌...തിമിർത്തു...👏👏👏

hareeshmah
Автор

സൂപ്പർ ആയിട്ടുണ്ട് ട്ടോ ഇനിയും ഒത്തിരി മുഖങ്ങളിലൂടെ ഞങ്ങളുടെ സ്വന്തം സംഗീത് എട്ടനേം രേഷു ചേച്ചിയേം കാണാൻ കഴിയട്ടെ. ഒരുപാട് അവസരങ്ങൾ തേടിവരട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആശംസിച്ചു കൊണ്ട്... love u my dears... ❤️❤️👏👏👏👏👏👏👌👌👌👌👌😘😘😍😍

varshamp
Автор

ചേട്ടൻ ആയി അഭിനയിച്ച ആള് അടിപൊളി ആയിട്ടുണ്ട്.രേഷു ചേച്ചിയും സംഗീത് ഏട്ടനും 👌👌👌

merlinchacko
Автор

Super ayitnd, , elrm nannayt chythuuu, , achan super, , biriyani undakn aryumooo, arym enu paranjpozhekm achan flatt..., 😃😃😍🤩

bincyt
Автор

സൂപ്പറായിട്ടുണ്ട് പെട്ടെന്ന് തീർന്നത് പോലെ തോന്നി പണ്ടത്തെ കഥയാണെന്ന് വിചാരിച്ചു എന്നാൽ ബിരിയാണിയിൽ വീഴുന്ന അച്ഛൻ എന്ന് കരുതിയില്ല വെറൈറ്റി കൊണ്ടുവന്നോ ചേച്ചിക്ക് ഡയലോഗ് ഉണ്ടായില്ലല്ലോ ചേട്ടൻ ചേച്ചിയുടെ വീട് എവിടെയാണ് ഇനിയും നല്ല അവസരങ്ങൾ തേടി വരട്ടെ👍🏻

unnimayasanoj
Автор

"ലാസ്റ്റ് വെട്ടുകത്തി എരിഞ്ഞപ്പോൾ മരത്തിൽ കുറെ വെട്ട് കൊണ്ട പാടുകൾ " ഇത് സ്ഥിരം പതിവാണെന്നു കാണിക്കാനുള്ള ഡയറക്ടർ ബ്രില്യൻസ് 🔥🔥

sumeshbkrishna
Автор

സൂപ്പർ ആയിട്ടുണ്ട് ... ചെറിയൊരു സമയം കൊണ്ട് കാഴ്ച്ചക്കാരെ ആകാംഷ ഭരിതരാക്കാൻ ടീമിന് കഴിഞ്ഞു... അഭിനന്ദനങ്ങൾ....

ajayakumarkariyal
Автор

*അടിപൊളി ❤ പക്കാ ജീവിതത്തിൽ നടക്കുന്നത് പോലെ ❤ Camara Power Acting എല്ലാംകൊണ്ടും പൊളിച്ചു 👌 എല്ലാവരും അവരുടെ റോൾ നല്ല ഭംഗിയായി ചെയ്തു 😍 പിന്നെ നിങ്ങളുടെ സംസാരം അതെ വേറെ ലെവൽ 😇 ഇഷ്ട്ടായി പെട്ടന്ന് തീർന്നു പോയോ എന്നൊരു സംശയം 😊 ചേട്ടന്റെ അഭിനയം ufff ന്റെ മോനെ* ❤

*അവസാനത്തെ ട്വിസ്റ്റ്‌ 🤭 ലെ ചേട്ടൻ ഞാൻ ഇപ്പൊ ആരായി* 🤦‍♀️

jumiAM
Автор

Pwoli...achante last q..Poli..😁😂 chettante edakkulla acting kand chiri vannu... Ellavarum pwoli...Nalla acting...aanuttoo👻

farsanapachi
Автор

"അടിപൊളി... ആ ഏട്ടന്റെ അഭിനയം വേറെ ലെവൽ... pubg ഗെയിം ഉൾപ്പെടുത്തി ഒരു ന്യൂ ജൻ video... ഇനിയും പ്രതീക്ഷിക്കുന്നു... 😂😂😂👍

samadpv
Автор

Adipoli.... Ellarum nannayi abinayichu... Especially cheddanayi abinayicha aaa ettan

thasnishareef
Автор

Ntemmmo poli...chirichu oru vazhiyaayi😍😍😍😍😍 super acting .inim orupaad chance kittatte😍😍

Ammu-ggts
Автор

Adipoli ayirunnu iniyum kidukkachi videoyum ayi varate super 🥰🔥🔥🔥🔥❤

jijinjijin
Автор

Nalla rasam....a veedu orupadishtayi
Eniyum story undakate👌👌🌹🌹🌹

ashikkottayam
Автор

👌👌👌അടിപൊളി നമ്മുടെ ഭാഷ കേൾക്കുപ്പോൾ എന്തോ സന്തോഷം 😍😍

shijinaashijinaa
Автор

അടിപൊളി 👏👏👏👏👏👏അച്ഛന്റെ ഡയലോഗ് ഒട്ടും പ്രതീക്ഷിച്ചില്ല 😄😄😄🤦

ziyazain
join shbcf.ru