@ Divine Part 14 Br. Sajith Joseph

preview_player
Показать описание
31-03-22
Рекомендации по теме
Комментарии
Автор

അമ്മേ ഈശോയേ എൻറ്റെ ജീവിതത്തിലൂടെ അത്ഭുതങ്ങൾചെയ്തുതന്ന് അനുഗ്രഹിക്കേണമേ ധനപരമായ എല്ലാ ആവശ്യങ്ങൾക്കും ശാശ്വതപരിഹാരം നൽകി സുവിശേഷത്തിൻറ്റെ സാക്ഷിയായി അനുഗ്രഹിക്കേണമേ ആമേൻ

arunadevi
Автор

പിതാവിന്റെ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം നാം എല്ലാവരും കൂടെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ ✝️✝️🔥

ronyvattakalam
Автор

ദൈവമേ അങ്ങ് ദാനമായി തന്ന വിശ്വാസത്തിന്റെ പ്രവർത്തി എന്നിൽ നിറയാനും രക്ഷയുടെ വളർച്ച എന്നിൽ പൂർത്തിയാകാനും കൃപ തരണേ ആമേൻ

shajimanelil
Автор

പിതാവാം ദൈവത്തിന് ആരാധന പുത്രനാം ദൈവത്തിന് ആരാധന പരിശുദ്ധാത്മാവാം ദൈവത്തിന് ആരാധന ത്രീയേക ദൈവത്തിന് ആരാധന സജിത്ത് ബ്രദറെ എൻറെ കുടുംബത്തിൽ പരിശുദ്ധാത്മാവിനെ സഹവാസം ഉണ്ടാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേയെന്ന് അപേക്ഷിക്കുന്നു ദുഃഖങ്ങൾ മാറിപ്പോവുകയും അടിയുറച്ച ദൈവവിശ്വാസം ഞങ്ങളിൽ പകർന്നു കിട്ടുവാനും വേണ്ടി പ്രാർത്ഥനാ സഹായം തേടുന്നു ആമേൻ ഹാലേലൂയാ

Mmmmmmm-wl
Автор

ईश्वर मेरे पिता है।
प्रभु येसु मेरे मुक्तिदाता और बड़े भाई हैं।
पवित्र आत्मा ईश्वर मेरे सहायक हैं।
हल्लेलुया

सर्वशक्तिमान सृष्टिकर्ता ईश्वर मेरे पिता है और मैं विश्वास करता हुँ वह ईश्वर मुझ में निवास करते है। हल्लॆलुया।
प्रभु येसु ख्रिस्त जो मेरे पापों प्रायश्चित्त किया, मेरा मुक्तिदाता, मेरा बड़े भाई हैं और वह मुझ में निवास करते हैं। हल्लेलुया।
पवित्र आत्मा ईश्वर जो प्रभु येसु को मृतकों में से जिलाया मेरा सहायक हैं और वह मुझ में निवास करते हैं। हल्लेलुया।

nalkaravarghesejacob
Автор

പിതാവിന് ആരാധന, യേശുവേ നന്ദി യേശു വെ ഹല്ലേലൂയ, പുത്രനായ യേശുവിന് ആരാധന, ത്രിയേക ദൈവത്തിന് ആരാധന. ഹല്ലേലുയ, നന്ദി, യേശുവെ ആമേൻ, ആമേൻ, ആമേൻ 🙏🙏🙏

sheebahenry
Автор

ഹല്ലേലുയ 🙏പെന്തകോസ്ത് കാർ എല്ലാവരും വരട്ടെ brother 🙏ദൈവത്തിന്‌ കോടാനുകോടി നന്ദി 🔥🔥🙏✝️🙏

rosyronaldronald
Автор

പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ Holy Spirit സഹവാസം എപ്പോഴും എല്ലായ്പ്പോഴും ellattinumvendi നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു വിന്റെ നാമത്തില്‍ ഉണ്ടാവട്ടെ എന്ന് വിശ്വസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു. Ave Maria അമ്മക്ക് സ്വസ്തി Amen

jomolsonu
Автор

എന്നിൽ വന്ന ദൈവ കൃപ എന്റെ സഹകരണം ആവശ്യപ്പെടുന്നു ഞാൻ സഹകരിക്കുന്നു എന്നെ നീ തീ കരിക്കണമേ ആമേൻ

shajimanelil
Автор

ആമേൻ ഹലേലൂയ സ്തോത്രം യേശു അപ്പാ നന്ദി ഹലേലലൂയ എന്റെ കർത്താവേ എന്റെ ദൈവമേ

johnvarghese
Автор

പിതാവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, അങ്ങയെ മഹത്വപ്പെടുത്തുന്നു
യേശുവെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു, അങ്ങയെ മഹത്വപ്പെടുത്തുന്നു
പരിശുദ്ധാത്മാവേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു, സ്തുതിക്കുന്നു, അങ്ങയെ മഹത്വപ്പെടുത്തുന്നു

ആമേൻ

neethavarghese
Автор

Eshoyaaaa papiya enod karuna thonana amen simi

annaniz
Автор

പിതാവിന്റെ സ്നേഹം, പുത്രന്റെ കൃപ, പരിശുത്താല്മവിന്റെ sshavasam🙏🙏

susyivan
Автор

JESUS pray for my intentions and BLESS Sajith brother n team ABUNDANTLY.

louiskattady
Автор

Praisethelord 🙏🙏🙏എന്റെ നടുവിന്റെ
ഉളുക്ക് മാറുന്നതിനു വേണ്ടി
പ്രാത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

francisfrancis
Автор

യേശുവേ സ്തുതിക്കുന്നു സ്തുതിക്കുന്നു സ്തുതിക്കുന്നു

naturekerala
Автор

പിതാവിനും, പുത്രനും പരിശ്ശൂദ്ധ ആന്മാവിനും സ്തുതി, ആരാധന, നന്ദി, മഹത്വം.... 🙏🙏🙏

maryakkanath
Автор

പിതാവാം ദൈവത്തിന്‌ ആരാധന
പുത്രനാം ദൈവത്തിന്‌ ആരാധന ആത്മാവാം ദൈവത്തിന്‌ ആരാധന ത്രിയേക ദൈവമേ ആരാധന ✝️🙏🙏

rosyronaldronald
Автор

Parishudalmave pravarthikane. Enneyum ente kudumbatheyum kathukollename. Thadasangal poornamayi vegam mattene ennu prarthikunnu

philogeorge
Автор

എൻ്റെ സുഹൃത്തിൻ്റെ കഴുത്ത് വേദന മാറ്റി തരേണമേ....🙏🙏🙏

glamourfootwearkodakara