Fr. Nikhil John RCJ ... Ordination Highlights...

preview_player
Показать описание
Ordination Highlights....
Рекомендации по теме
Комментарии
Автор

എന്റെ മോനും പോയേക്കുവാ സെമിനാരിയിൽ, ഇത് പോലെ നികുന്നത് കാണാൻ അച്ഛൻ പ്രാർത്ഥിക്കണേ, ഈശോ അനുഗ്രഹിക്കട്ടെ

meenageorge
Автор

ഈശോക്കുവേണ്ടി അനേകം ആത്മാക്കളെ നേടാൻ അച്ചന് വിശുദ്ധനായ ഒരു വൈദികനായി മാറാൻ സർവ്വശക്തനായ തമ്പുരാനോട് God bless U dear Father 🙏🙏🙏🙏🙏

minimary
Автор

ഈശോയെ, ഈ അച്ചനെയും, അനുജനെയും തിരുഹൃദയത്തിൽ സൂക്ഷിക്കണമെ. പരിശുദ്ധ അമ്മേ കൂടെയുണ്ടായിരിക്കണമെ

ranialex
Автор

എനിക്കിഷ്ടമായിരുന്നു ഒരു പുരോഹിതനാകാൻ. പക്ഷെ എന്റെ ഈശോയുടെ ഇഷ്ടവും തീരുമാനവും മറിച്ചായിരുന്നു.എന്റെ മാതാപിതാക്കൾക്ക് ഒരു മകളായി എന്നെ നൽകി സമയത്തിന്റെ പൂർത്തിയിൽ ആ നല്ല ദൈവം എന്നെ ക്ഷണിച്ചത് വിശുദ്ധമായ സമർപ്പിത ജീവിതത്തിലേക്ക്. ഈശോയെ അങ്ങേക്ക് ഒരായിരം നന്ദി...

annmary
Автор

ഈ കൊച്ചച്ചന് ഒരു പ്രലോഭനങ്ങളും ഇല്ലാതെ മുന്നോട്ട് പോകാൻപരിശുദ്ധ അമ്മേ നിരന്തരം പ്രാത്ഥിക്കണേ🙏🙏

beena
Автор

അനേകർക്കു മാതൃകയായിട്ടുള്ള വിശുദ്ധമായ ഒരു ജീവിതം നയിക്കുവാൻ ഈശോ

bibinstephen
Автор

അനേകം മക്കൾക്ക്‌ അനുഗ്രഹമായി മാറട്ടെ അച്ചന്റെ ജീവിതം 🙏🙏 ദൈവകൃപയാൽ നിറയട്ടെ ജീവിതം 🙏🙏🙏🙏💖💖💖💖💖💖💖💖

SajumonVT
Автор

ദൈവം നിങ്ങൾ രണ്ടുപേരെയും അനുഗ്രഹിച്ചിട്ടുണ്ട് അതിന്റെ തെളിവാണ് ഈ സ്നേഹം, കൂടാതെ നിങ്ങളുടെ മാതാപിതാക്കൾ ക്കളുടെ അനുഗ്രഹവും

nandhu
Автор

Nikhil achane ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏എന്നെങ്കിലും ഞങ്ങളുടെ പള്ളിയിൽ വികാരി ആയി വരണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

akhilababu
Автор

❤️❤️
1.ഈശോ മാത്രമായിരിക്കണം ഹീറോ..
സിനിമകൾ, സീരിയലുകൾ സിനിമാ പാട്ടുകൾ കാണാതിരിക്കണം..(..ആത്മീയ പരമായത് മാത്രം കാണാം)
2.കൂടുതൽ വീഞ്ഞു കുടിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തു പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തരുത്.. .
3. നിസ്സാരമായ രഹസ്യ പാപങ്ങൾ പോലും ദൈവത്തോട് ഏറ്റുപറഞ്ഞു വിശുദ്ധനായി ജീവിക്കണം
4.ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,
വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത,
വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്‌. ഇത്തരം ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന്‌ മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത്‌ ഇപ്പോഴും ആവര്‍ത്തിക്കുന്നു.
ഗലാത്തിയാ 5 : 19-21
ഇത്തരം കാര്യങ്ങൾ ഹൃദയത്തിൽനിന്ന് കഴുകിക്കളയണം...
5.എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,
സൗമ്യത, ആത്‌മസംയമനം ഇവയാണ്‌. ഇവയ്‌ക്കെതിരായി ഒരു നിയമവുമില്ല.
ഗലാത്തിയാ 5 : 22-23
ഇത്തരം കാര്യങ്ങൾ ദിനംതോറും വളർത്തിയെടുക്കണം
6. ഓരോ മണിക്കൂറിലും ബൈബിൾ വാക്യങ്ങൾ ഉപയോഗിച്ച് താങ്ക്സ് ഗിവിംഗ് പ്രാർത്ഥന ചെയ്യണം ....
7.ഈശോയേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല' എന്ന മന്ത്രം മനസ്സിലുണ്ടാകണം

dhanyapk
Автор

ഈ അനുഗ്രഹത്തിലും, കർത്താവിൽ അടിയുറച്ച വിശ്വാസത്തിലും, ക്രിസ്തുവിന്റെ പൗരോഹിത്യവും, ജീവിതാവസാനം വരെ അച്ഛനിൽ ഉണ്ടാകുവാൻ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ...ആമേൻ

rubymathew
Автор

ഈശോയുടെ പ്രിയപ്പെട്ടവനാകാൻ, ഒരുപാട് നന്മകൾ ചെയ്യുവാൻ ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ.

anjubenny
Автор

ഈ വീഡിയോ ഒരു 100 വട്ടം ഏങ്കിലും കണ്ടു ഞാൻ എത്ര കണ്ടിട്ടും മതിയാകുന്നില്ല ❤അച്ഛൻ ഇഷ്ട്ടം....

ashaasha
Автор

പപ്പായേം മമ്മിയെയും.. achante കുഞ്ഞനിയനെയും.... അനുഭവിച്ച കഷ്ടപ്പാടും ബുദ്ധിമുട്ടും ത്യാഗവും ഈ നിമിഷം ഓർത്തുപോകുന്നു... 😍

Rahulr
Автор

Happy family ❤️....God bless your Family 🥰🙏

sherlymartin
Автор

നിഖിൽ അച്ചാ എല്ലാ ആശംസകളും 🙏🙏🙏. അനിയനെയും സ്നേഹത്തോടെ ഓർക്കുന്നു.

francismathew
Автор

ഈശോപ്പാ അച്ഛനെയും അനിയൻ ചേട്ടായിയെ- യും നിങ്ങളുടെ ചുറ്റും ഉള്ളവരെയും പൊതിഞ്ഞു സൂക്ഷിക്കട്ടെ.. പ്രാർത്ഥനയിൽ ഞങ്ങളേയും ഓർക്കണമേ.. അച്ഛൻ്റെ വാക്കുകൾ ഒത്തിരി പേരുടെ കണ്ണു നനയിച്ചു, ഒപ്പം സന്തോഷവും❣

vihinamolvarkey
Автор

അച്ചന്റെ മുഖ പ്രസന്നതയും സംസാരവും മനസിന് കുളുർമ പകരുന്നു

nandhunakulan
Автор

ഈശോയോടൊപ്പം എന്നും ചേർന്ന് നിൽക്കാനും, അനേകം മക്കളെ ഇതുപോലെ ഈശോയിലേക്കടുപ്പിക്കാനും ഉള്ള അനുഗ്രഹം ഉണ്ടാകട്ടെ.. Praise the lord💯🥰🥰

Elizabeth-nhqr
Автор

കൊച്ചച്ചനെയും കുഞ്ഞു അനുജനെയും പരിശുദ്ധ അമ്മ അമ്മയുടെ തിരുകച്ചയാൽ പൊതിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

celinthomas
visit shbcf.ru