Chennai Senthamizh - M. Kumaran Son of Mahalakshmi | Jayam Ravi, Asin | Srikanth Deva | #ThinkTapes

preview_player
Показать описание
Chennai Senthamizh - M. Kumaran Son of Mahalakshmi | Jayam Ravi, Asin | Srikanth Deva | #ThinkTapes

Song: Chennai Senthamizh
Singer: Harish Raghavendra
Lyrics: Na. Muthukumar

M. Kumaran Son of Mahalakshmi is a 2004 Indian Tamil-language sports drama film directed by M. Raja, starring Jayam Ravi, Asin, Nadhiya, and Prakash Raj in the lead roles while Vivek and Subbaraju play supporting roles. The film's score and soundtrack are composed by Srikanth Deva. The film was emerged as a blockbuster and one of the most profitable movies of 2004.

All Songs Composed by Srikanth Deva

Starring: Jayam Ravi, Asin, Nadhiya, Prakash Raj
Directed by M. Raja
Produced by M. Raja
Written by Prasanna Kumar (dialogues)
Story by Puri Jagannadh
Music by Srikanth Deva
Cinematography by Balasubramaniem
Edited by S. Surajkavee
Production company: Jayam Productions

Audio Label : Think Tapes

© 2020 SPI Music Pvt. Ltd.

For All Latest Updates:
Рекомендации по теме
Комментарии
Автор

അസിൻ കത്തിക്കയറി നില്ക്കണ സമയത്തിറങ്ങിയ ഈ പാട്ട് അക്കാലത്ത് ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാരുന്നു

bemots
Автор

ഏറ്റവും കൂടുതൽ തവണ കണ്ട തമിഴ് സിനിമ🤩🤩🤩.. ഈ song ഒരു രക്ഷയും ഇല്ല.. 😍. അസിൻ, ജയം രവി, നാദിയ മൊയ്തു, ഐശ്വര്യ... എല്ലാവരും സൂപ്പർ ആയിരുന്നു. 🤩

shanthiprasad
Автор

ആലപ്പുഴയിലെ തൃക്കോവിൽ എന്ന ക്ഷേത്രത്തിൽ ആണ് ഈ പാട്ടിന്റെ കുറച്ചു ഭാഗം ഷൂട്ട് ചെയ്തത്. അന്ന് സ്കൂളിൽ പഠിക്കുമ്പോൾ ഷൂട്ടിംഗ് കാണാൻ പോയിരുന്നു...

aneeshkumarp
Автор

ആ ഒരു ടൈംമിൽ ജയംരവിയോട് തോന്നിയ ക്രഷ് മറ്റാരോടും തോന്നിട്ടില്ല ❤️😘 സംതിംങ് സംതിംങ്, സന്തോഷ് സുബ്രമണ്യം, പിന്നെ ഈ മൂവിയും. 🔥🔥🔥 Nostu 😌

sethulechu
Автор

2:37 harish ragavendra "chennai" nu solradhe oru azhagu... voice laiye oru bodhai 😍 nostalgia

vickydluffy
Автор

കേരളനാട്ടു കിളിയെ നീ സൊള്ള്..
വസിയം വൈത്തായേ..!!❤️✨️
Love from kerala.!😗🌴

itsme-yqqy
Автор

മഹാ ഗണപതീം.. മനസാ സ്മരാമി
മഹാ ഗണപതീം മനസാ സ്മരാമി
വസിഷ്ട്ടവാമ ദേവധാതി വന്ദിത😍😍

vishnuchandran
Автор

நா.முத்துக்குமார் இன்னும் சில காலம் நம்மோடு இருந்திருக்கலாம்..

மிஸ் யூ ஆசானே..😍😍😥😘

jailbirdbird
Автор

എന്തു രസം ആണ് എന്റെ കേരളം ❤️❤️❤️❤️❤❤അടിപൊളി പാട്ട് ജയം രവി ഇഷ്ടം ❤❤❤❤❤അസിൻ സൂപ്പർ ❤️❤️❤️🌹🌹🌹❤❤❤

jincyjohnson
Автор

3:28 This lines 😍 Oww "നിന്നെ കാണാൻ എന്തൊരു ചന്തം നിൻകൺമുനയിൽ നക്ഷത്രങ്ങൾ..."

Es_Je
Автор

എവിടെ നമ്മുടെ പിള്ളേർ...പവർ തെളിയിക്ക്..കേറിവാടെ മക്കളെ
മലയാളി...❤❤

trollmediasentertainment
Автор

മലയാളികൾ like button അടിച്ച് പൊട്ടിക്കു😍😍😍😍🤩🤩🤩🤩🤩🤩🔥🔥🔥🔥🔥🔥

Godsowncountry.-
Автор

Firstly thanks to Tamil.. U have focussed the artss, dance and the beauty of my gods own country... The choreography.. Superb.. Extreme.. Finally the in between lines.. "Ippo kaanan enthoru chantham.. Kanmunayil nakshatrangal. Kandu njan en painkiliye"🌹🌹🌹🌹.. സംഗീതവും, നൃത്തം, കേരളവും ഒരുപോലെ പിന്നാലെ നടന്നു വളച്ച പെണ്ണിനെ ഹൃദയത്തോട് ചേർത്ത് പിടിച്ച... ഏതു മലയാളിക്കും രോമാഞ്ചം 😍😍😍

maneeshvenugopal
Автор

ஸ்ரீகாந் தேவா அவர்களின் அற்புதமான இசை இப்படத்திற்கு மிகப்பெரிய பலம்...

anbu
Автор

✍️ சங்கதமிழுடன் சேர்ந்தால் எந்த மொழியும் மனக்கும் 🤝

dineshKumar-vlhl
Автор

Singer Harish Raghavendra mesmerizing ❤️❤️😘😘💯🔥

Vishnuvardhan-
Автор

പാട്ടിനൊപ്പം കമന്റ്സ് കൂടി വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ 👌💞
Superb song💯💯💯💞

amal_b_akku
Автор

Super song ഒരു രക്ഷയും ഇല്ല ജയം രവി & അസിൻ 👌👌

Samtak
Автор

சாலையில் நீ நடந்தால் விபத்துகள் ஆயிரம்💙💛💙💛
-நா.முத்துக்குமார் 💐💐💙💛

Saravanan-buuu
Автор

உன்னை காணவே நிலவு தோன்றிதும்....❤
இதனை அழகா என்று தேய்த்திடும் ....❤
That paradise words by tamil 💯🎶

priyadharshini.p