Excel VBA Malayalam Tutorial (Tea shop billing software part 6)

preview_player
Показать описание
This is Advanced excel VBA Malayalam project tutorial. You can learn step by step with explanation.
Please comment if you feel any doubt and try to build application yourself. If you fail I will make for you as per your YouTube comment. Getting in touch my channel for new updating. Enjoy……

Sub savedata()
If Sheet1.Range("D5").Text = "" Then
MsgBox "Enter customer name!!!!"
Else

Dim lastrow As Long
ActiveSheet.Unprotect "akbar"
lastrow = ActiveSheet.Cells(Rows.Count, "AL").End(xlUp).Row + 1

ActiveSheet.Cells(lastrow, "AL").Value = Sheet1.Range("D5").Text
ActiveSheet.Cells(lastrow, "AL").Offset(0, 1).Value = Sheet1.Range("F5").Text
ActiveSheet.Cells(lastrow, "AL").Offset(0, 2).Value = Sheet1.Range("G32").Text

Range("D5,D8:D29").Select
Range("D8").Activate
ActiveWindow.SmallScroll Down:=-12
Range("D5,D8:D29,F8:F29").Select
Range("F8").Activate
ActiveWindow.SmallScroll Down:=-12
Selection.ClearContents
Range("F5").Select
ActiveCell.FormulaR1C1 = "=TODAY()"
Range("F6").Select
Application.Goto Reference:="billitem"
ActiveSheet.Protect "akbar", True, True

MsgBox "Customer bill saved and add another customer !!!!"

End If
End Sub
Рекомендации по теме
Комментарии
Автор

എന്റെ ചേട്ടാ വളരെ നന്ദി വളരെ നന്ദി എന്നു പറഞ്ഞാൽ പോരാ
വളരെ വളരെ വളരെ....
ഞാനീ ക്കാര്യം പഠിക്കുവാൻ Excel പഠിക്കാൻ ചെന്നു.
എന്റെ ആവശ്യ പറഞ്ഞു
അപ്പോ അവർ പറഞ്ഞു
ഇത് Excel പറ്റില്ല
V B പഠിക്കുവാൻ
VB പഠിച്ചു കഴിഞ്ഞപ്പോൾ
എന്റെ ആവശ്യം മുഴുവൻ അതിൽ നടക്കില്ല എന്നു മനസ്സിലായി

code എഴുതി ശരിയാക്കുക എന്നത് വലിയ കടമ്പയാണ്.
അങ്ങനെ Access -ൽ അഭയം പ്രാപിച്ചു
പക്ഷേ Excel - ൽ ചെയ്യുവാൻ കഴിഞ്ഞാൽ വലിയ സൗകര്യമാണ്.

സത്യത്തിൽ എനിക്ക് New എടുക്കുമ്പോൾ അതിൽ ഉള്ള i terms കൂടി വേണം.
ഇനി എനിക്ക് അത് കണ്ടുപിടിക്കാം എന്ന ആന്മവിശ്വാസം ഉണ്ട്.
വളരെ വളരെ നന്ദി.

shajitr
Автор

ഇത്രയധികം അറിവുകൾ പങ്കുവെച്ചതിന് വളരെയധികം നന്ദി. ഒരു range of cells Eg. (A1-K41) ഒരു excel file ആയിട്ട് സേവ് ചെയ്യുന്നത് എങ്ങനെയാണ്.

shajahanebrahim
Автор

Sir save data
Code chathith
Assign chaithathinu shasham Athuclike chaumbol debug annu varunu degug nakumboll


Lastrow=activesheet.cells(Row, count, "AL"). End(x1UP) . Row +1
Enullath ouru yellow color varunu anth enthukondan

ramyakm
Автор

Thanks .. Can you pls make code for retrieval of same data which we saved ( For EDIT / Modify functions)

rootnetworking
Автор

How to save the save destination to another sheet..
Using vba

sabeergw
Автор

When I click "Save" button, its getting overlapping on current data.... please help on that

praveenmkg
Автор

Great bro.. ❤.

Labour daily attendance നു വേണ്ടി ഒന്ന് ചെയ്യാമോ.. (Leave, half day, full day)

itubesmedia
Автор

Njn ith undakki close chyth open.cheyyumbol.cannot run the macto Billbokk xlsx...ingne error msg aan varunnath

Suttusuttaappy
Автор

സംഗതി ഒക്കെ ആയി, ടാബ്‌ ഓര്ഡറിൽ item എന്റർ ചൗയുമ്പോൾ ഇടക്ക് വച്ചു സ്പെല്ലിംഗ് മിstek പറ്റുമ്പോൾ, ക്ലിക്ക് ചെയ്‌തു error മമാറ്റുമ്പോൾ ടാബ് ഓർഡർ മാറുന്നു, പ്ലീസ് ഹെൽപ്പ്, item first letter kodukkumbol full item name varunnum illa.

sajanjose
Автор

This part video completely failure please show how we save properly as new and print

salimonjack
Автор

save button എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പറയാൻ വേണ്ടിയാണ് തുടങ്ങിയത് പക്ഷെ ഒന്നും പറഞ്ഞില്ല എന്ന് മാത്രമല്ല description box എന്നൊക്കെ പറയുന്നത് എവിടെയാണെന്ന് പലരും ചോദിക്കുന്നുൻമുണ്ട്

VaroondaSathian
Автор

engineyanu bill enter cheyyumbol list ayi kanikkunnath

junukt
Автор

Working Thanks....Ellam Working AAnu ...but Auto filling nadakkunilla(but mukalil adikkunathu thazhe varunundu but nammal thazhe adichathu mukalil varunilla) end cheyyum

irshadmangalam
Автор

Nigal save button egane cheyan ennu kanichillao bhai

salimonjack
Автор

Error ullu chetta please refine only this part save egane cheyan ennu kudi kanikk

salimonjack
Автор

How do i link excel with report in warehousing software

lakkkadanshakkan
Автор

part 6) എന്താണ് ഉദ്ദേശിച്ചത് എന്ന് ഒന്നും മനസ്സിലായില്ല

VaroondaSathian
Автор

Save എന്ന ബട്ടണിന്റെ code എവിടെയാണുള്ളതു

muhabath
Автор

Working Thanks....Ellam Working AAnu ...but Auto filling nadakkunilla(but mukalil adikkunathu thazhe varunundu but nammal thazhe adichathu mukalil varunilla)

rijofrancis
Автор

Thanks സേവ് ചെയ്യുന്ന ഡാറ്റായെ അടുത്ത sheet ലേക്ക് മാറ്റുന്ന CODE Please...

sreejithkrishnan