Story of Lionel Messi - Part 1

preview_player
Показать описание
Connect with us


Story of Lionel Messi - Part 1

In the first part of this video series, we delve into the early life and career of Lionel Messi, one of the greatest footballers of all time. From his childhood in Rosario, Argentina, to his breakthrough with FC Barcelona's youth academy, we explore the events and people that shaped Messi's career.

Through interviews with coaches, teammates, and journalists, we examine Messi's early playing style and his rise to prominence as a young football prodigy. We also explore the challenges that Messi faced early in his career, including a growth hormone deficiency that threatened to derail his dreams of becoming a professional footballer.

So join us on this journey through Messi's early life, and discover the incredible story of how one boy from Argentina became a footballing icon.

---------
Reference

---------
Additional Music

--------

Help us to make more videos by joining the channel :

---------

If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.

Рекомендации по теме
Комментарии
Автор

ഇന്നത്തെ കളിയിലെ പരാജയത്തിന് ശേഷം മെസ്സി പറഞ്ഞ ഒരു വാക്കുണ്ട്. "ഇന്നത്തെ തോൽവി ഞങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ല. പക്ഷേ അത് സംഭവിച്ചു. ഇനി പറഞ്ഞിട്ട് കാര്യമില്ല. ആരാധകരോട് ഒന്നേ പറയാനുള്ളു. ഈ ലോകകപ്പിൽ ഞങ്ങൾ നിങ്ങളെ ഒരിക്കലും നിരാശരാക്കില്ല. നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക". ഈ വാക്കുകൾ മാത്രം മതി ഞങ്ങൾക്ക് കാത്തിരിക്കാൻ 🔥🔥

timetraveller
Автор

മെസ്സിയുടെ മുത്തശ്ശിക്ക് ഒരായിരം നന്ദി
ഞങ്ങൾക്ക് ഇതുപോലുള്ള എക്കാലത്തെയും മികച്ച ഒരു കളിക്കാരനെ

mamusix
Автор

മരിക്കുന്നതുവരെ മെസ്സി യുടെ സ്റ്റോറി കണ്ടാലും ഒരു തരി പോലും ഫീലിംഗ് കുറയുന്നില്ല 😍🎇

noexcuse
Автор

എന്റെ മോനേ ....രോമാഞ്ചം ❤
am a katta Cr7 fan but this presentation is just mind blowing 🔥🔥🔥🔥

vidyusworld
Автор

#we will strongly come back
#believe in Messi
#believe in Argentina
Vamos 🇦🇷

MK._
Автор

മെസ്സിയുടെ ആ സെലിബ്രേഷൻ ആണ്‌ അദ്ദേഹത്തിന് തന്റെ മുത്തശിയോടുള്ള സ്നേഹം ലോകത്തിന് കാട്ടികൊടുത്തത് ❤️

commonsense
Автор

വീഡിയോ തുടക്കത്തിൽ കിരീടംമില്ലാത്ത രാജാവ് എന്നായിരുന്നു അതും ഈ വീഡിയോ ഇറങ്ങിയത് സൗദി ആയ തോറ്റ സമയത്തു. പിനീട് തിരുത്തി കിരീടം സ്വന്തമാക്കിയരാജാവിന്റെ കഥയായി. ഒരു മാസം രാജാവും രാജ്യവും ഉണ്ടാക്കിയ ആവേശം ചെറുത് ഒന്നുമല്ല. Proud to be a messi fan 🙌🏼

eagle
Автор

ഇത്രയും .... Feelings ൽ മറ്റൊരാളുടെ സ്റ്റോറി ഞാൻ കേട്ടിട്ടില്ല അത്ര രോമാഞ്ചം സാക്ഷാൽ ലയണൽ മെസ്സി 🔥🔥🔥🤝

nidheeshmeledath
Автор

ഇതാ ലോക ഫുട്ബോൾ പ്രേമികൾക്കായി മിശിഹാ ജനിച്ചിരിക്കുന്നു 🥰🥰🥰

lamivaxel
Автор

'കാൽപന്തുകളിയിൽ ലോകം കണ്ട ഒരേയൊരു മായാജാലക്കാരൻ'
കാത്തിരിക്കാം..
അദ്ദേഹത്തിൻറെ അടുത്ത മായാജാലത്തിനായി.
VAMOS 🇦🇷

humaidcholakkal
Автор

Thumbnail ഇൽ വന്ന മാറ്റം 🙂🔥 കിരീടം ഇല്ലാത്ത രാജാവ് അങ്ങനെ കിരീടം ചൂടികൊണ്ട് റോസാരിയോയിലേക് 🔥🙌🏼💖 vamos argentina 💖✨️

coloursecrets
Автор

ഞാൻ വിചാരിച്ച പോലെ തന്നെ അത് സംഭവിച്ചു ഈ പ്രാവിശ്യം lional Messi യുടെ ഒരു വീഡിയോ ആയിരിക്കും CINEMAGIC ചെയ്തിരിക്കും എന്ന് മനസ്സിൽ വിചാരിച്ചു ആണ് YOUTUBE OPEN ചെയ്തു വന്നപ്പോ ഫസ്റ്റ് സിനിമാജിക്ന്റെ തന്നെ വീഡിയോ അതും മെസ്സിയുടെ 👍

vineethts
Автор

CR7 ആയ ഞാൻ : ഈ Video കണ്ട ആരായാലും Messi യെ ഒന്ന്‌ ഇഷ്ട്ടപ്പെട്ടു പോവും💝✨ Suii

muhammedanas.k.s
Автор

ലോകാത്ഭുതങ്ങളിൽ ഒന്ന് ""മെസ്സി""

abcm
Автор

Climaxil കൊണ്ട് പോയി നിർത്തിയത് 🤩goosebumps

rishanrj
Автор

GREATEST "PLAYER OF ALL TIME:"🏆❤️🇦🇷

vikramadeva
Автор

A Playmaker with Most Golden Boots & A Goal scorer with Most Playmaker Awards !!!!

Not Pele, Not Maradona, Not Cristiano Ronaldo, Not Zinider Zidane.. It's Lionel Andres Messi from the streets of Rosario, Albiceleste ❤️❤️💪 Goat 🐐

GokulBabuYT
Автор

Cup adichittund ❤❤ ini oru debate nte avashyam illa 💎

fathimavlogs
Автор

Great football player ever.
ഞാൻ ഒരു messi fan ആണ്. 😍

abdulla_leo_
Автор

ഞാൻ ജീവിതത്തിൽ ഇത്രയും കരഞ്ഞു കൊണ്ട് കണ്ട ഒരു video ഇത് മാത്രം .. may be its Pt2 too .
Leo ennum oru vikaaram🥺😘❤️🫀

mrkeyvoke