Thoppi - Suresh Gopi vs Ganesh Kumar

preview_player
Показать описание

Рекомендации по теме
Комментарии
Автор

പുള്ളി ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുവാണ് എന്നാണ് എവിടെ ക്യാമറ കണ്ടാലും സ്വയം കരുതുന്നത്..

Kochuvava
Автор

thoppi ന്ന് കണ്ടപ്പോ വിജരിച്ച് തൊപ്പി എങ്ങനെ ഈ യൂണിവേഴ്സിൽ എത്തി എന്ന് 😂😂

Lens_around
Автор

സുരേഷ് ഗോപിയെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളും ഇഷ്ടമായിരുന്നു അദ്ദേഹം ബിജെപി പ്രവർത്തകൻ ആണെങ്കിലും അദ്ദേഹം ജയിക്കണം എന്ന് ആഗ്രഹിച്ചു അദ്ദേഹം ഒരുപാട് മാറ്റങ്ങൾ കൊണ്ടു വരും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ഒരുപാട് പേരെ സഹായിക്കുമെന്നു വിചാരിച്ചു ബട്ട്‌ ഇപ്പൊ അദ്ദേഹത്തോട് വെറുപ്പാണ് അധികാരം കിട്ടി കഴിഞ്ഞപ്പോൾ ഉള്ള അദ്ദേഹത്തിന്റെ ദാർഷ്ട്യം ആരെയും വക വെക്കാത്ത ഞാൻ ആണ് എല്ലാർക്കും മേൽ ഞാൻ പറയുന്നത് കേട്ടാൽ മതി എന്ന ആറ്റിട്യൂട് ഒട്ടും accept ചെയ്യാൻ പറ്റില്ല

sonusam
Автор

Cleen ചീട്ടു ഗണേഷ് കുമാർ But കേരളത്തിൽ ഏറ്റവും കൂടുതൽ mla ഫണ്ട് ഉപയോഗിച്ച് ജനങൾക്ക് വേണ്ടി നല്ലത് ചെയ്തിട്ടുള്ളത് നാട്ടിലെ വികസനം ഗവണ്മെന്റ് ഹോസ്പിറ്റൽ ഗവണ്മെന്റ് കീഴിലുള്ള എല്ലാ ഓഫീസ് മെച്ച പെട്ട രതിയിലു നടത്തി കൊണ്ട് പോകാനും ഇതുപോലെ വികസനം ചെയ്തിട്ടുള്ള ഒരു mla പത്തനാപുരം ഒന്നു കണ്ടാൽ ഇനി ഏതു പാർട്ടി നിന്നാലും പത്തനാപുരത്തു ഗണേഷ് jayikku അത് വര്ഷങ്ങളായി അങ്ങനെ ആണ് അതിനു കാരണവും

masala-wgqp
Автор

എന്തായാലും ഗണേഷ് കുമാറിനെ പെണ്ണുങ്ങൾ ഉള്ള വീട്ടിൽ കയറ്റാൻ പറ്റില്ല 💯പെണ്ണ് പിടിയൻ അല്ലാത്ത സുരേഷ് ഗോപിയെ ജയിപ്പിച്ച തൃശ്ശൂർ കാർക്ക് അഭിനന്ദനങ്ങൾ 💯ഗണേഷ് കുമാർ പിഴപിച്ച പെണ്ണുങ്ങൾ എത്ര യാണെന്ന് ഗണേഷ് കുമാറിന് തന്നെ ഓർമയില്ല 💯

DONX-nvwj
Автор

Ganesh kumar nalla politician thanne athu kodanallo ethu partyil ninnalum adheham vijayichu varunnath❤

mohammed_fouzudheen
Автор

ഞാൻ ഒരു സിപിഎം കാരൻ അലാ എന്നാലും ഗണേഷ് കുമാർ ❤️‍🔥✊

ഗോപിയകൾ നല്ലത് ഗണേഷ് കുമാർ ആണ് ❤️‍🔥

shanushazz
Автор

സുരേഷ് ഗോപിക് പല കുറവുകളും കാണും. എന്നാലും ഗണേഷ് കുമാറിനെ പോലെ ചെറ്റയല്ല അദ്ദേഹം...

sarathamal
Автор

സുരേഷേട്ടൻ ആണ് തൃശ്ശൂരിൽ ശക്തൻ,
എന്നും രാവിലെ ഞങ്ങൾ സുരേഷേട്ടനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോവാറില്ല തൂറുമ്പോൾ

mysh
Автор

ഒരു mLA എന്ന നിലയിൽ പത്തനാപുരം സന്ദർശിച്ചാൽ ഗണേഷ് കുമാറിന്റെ വികസനം അറിയാവുന്നതാണ് intern ടൈമിൽ ഒരു കൊല്ലം അവിടെ വർക്ക്‌ ചെയ്തിട്ടുണ്ട്

yaseenmubarak
Автор

3:29 annande porakil teddy anallonna 😂❤

RockySing-dy
Автор

1:28 അപ്പൊ ഞാൻ വിചാരിച്ച തൊപ്പി അല്ലല്ലേ.. 😁

mr.kokachigaming
Автор

Koneshinte kayil sarithayude jetty alle ullath😂😂😂

human-zcmw
Автор

പിള്ളയുടെ പുള്ളയുടെ ചരിത്രം
മലയാളികൾക്ക് മൊത്തം അറിയാം,
വെളുപ്പിക്കാൻ ഇറങ്ങിയാൽ സ്വയം നാറത്തെ ഒള്ളൂ..
😊😊😊

Monster-pl
Автор

engalum engala ouru empuranum enth parnjalum ayi ouru empuran ndavum 😂😂😂

travelcalicut
Автор

ഇന്നലെ പറഞ്ഞു തമാശ പറയുവല്ല. തൊപ്പി കഥ..ഇന്ന് പറയുന്നു തമാശ എന്തുവാടെ ഗണേശ 😄😄😄

AryanMlp
Автор

ommen chandy sir naa kalla case il kodukkiya mahan aanu aa

nithin
Автор

As politician Ganesh kumar❤. personal life il enganeyum ayikot ath nmk badhakam allalo

Aju
Автор

സുരേഷും ഗണേഷും രണ്ടും കണക്കാണ് അതോണ്ട് അഭിപ്രായം ഒന്നുമില്ല 🤭😊

Ramzan
Автор

He is transitioning from a great actor to laughing stock.
Hope he doesn’t loose respect he gained from his acting skills.

AngelEric