SIDRA | Mappila Mix Mashup | FK | Eid Special

preview_player
Показать описание
@firdhouskaliyaroadofficial1738

#mashup #islam #mappilappattu #kolkali #arabana #firdhouskaliyaroad #trending

DOP & Cuts : Murshid Venniyur
Mix : Ameen Cheekode
Rec : Askar Ali jaz
Design: Lukman Manoor
Concept : Sulfath Firdhous
Рекомендации по теме
Комментарии
Автор

എന്തൊരു പാട്ടാടോ.... എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു... അല്ലാഹ് ഖൈർ നൽകട്ടെ... ആമീൻ

safiyavp
Автор

ഫിറുദോസ് പാടുന്ന ഒരു പാട്ടിനും സംഗീതം ആവശ്യം ഇല്ല എന്തൊരു ഈണം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഫിറുദോസിന്റെ പാട്ടുകൾ

mytheenv.m
Автор

Ma Sha Allah... ❤️😍

പഴയ വരികൾക്ക് പുനർജന്മം നൽകുന്ന ഫിർദൗസിക്കാക്കിരിക്കട്ടെ ലൈക്ക് 👍💯🔥

Sunnah_statusyt
Автор

ഉസ്താദിന്റെ shabdom എന്നും നിലനിർത്തട്ടെ ആമീൻ

shamzpa
Автор

ഇനി അങ്ങോട്ടും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

rouftnv
Автор

Mashallha...അള്ളാഹു ശബ്ദം നിലനിർത്തി തരട്ടെ....

raheesperumanna
Автор

ഈ ജന്മത്തിൽഫിർദോസിനെ കണ്ടു മുട്ടുവാൻ അള്ളാഹു തൗഫീഖ് ചെയ്യണേ 🤲🤲🤲എല്ലാപാട്ടും സൂപ്പർ ആണ് മനസ്സിന് സുഖം പകരുന്ന വോയിസ്‌ 👍👍

SajilavadanappallySajilaVadana
Автор

Dheergayussum aaf iyathum eemanum sarvasakthan nalkumarakatt e أمين يارب العالمين

binyamint
Автор

ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤝

mfdesignofficial
Автор

9 മിനിറ്റോളം ഉള്ള മാപ്പിളപാട്ട് ആദ്യമായിട്ടാണ് skip ചെയ്യാതെ മുഴുവൻ കാണാൻ തോന്നിയത്. സൂപ്പർ ആയിട്ടുണ്ട് 👍.

Автор

Songs release cheyumbo lyrics koodi description kodthal polikuk

far_Artz
Автор

അസ്സലാമു അലൈക്കും നിങ്ങളുടെ സ്വരം എത്ര സുന്ദരമാണിട്ടാ എന്നും ഇങ്ങനെ തന്നെ നില നിർത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ

malikSBP
Автор

പാട്ടുകൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്. നിങ്ങളെ ശബ്ദം വേറെ ലെവൽ ആണ്. പിന്നേ ഒരായിരം ജന്മദിനാശംസകൾ

muhammedmufsil
Автор

പേരുപോലെ സുന്ദരം ആണ് സൗണ്ടും മാഷാ അള്ളാഹ് 👍👍

rabeeburu
Автор

Masha Allah❤

പഴയ വരികൾക്ക് പുനർജന്മം നൽകുന്ന ഫിർദൗസിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🤍❤️👍🏻

filzamazin
Автор

Masha allah❤
ഇനിയും പാടാൻ കഴിക്കണ്ടേ ഈ ശബ്‌ദം നിലനിൽക്കണ്ടേ allah തീർക്കായിസ് നൽകട്ടെ അമീം🤲😊

saheera
Автор

Music illathe aa shabdem srevikkumbol enda awesome 👍👍❤

jaseenahakkim
Автор

Adyayittanu firdousinte patt kelkkunnadh. Ippo ellapattum kettu. Masha allah. Adipoli.

attakoyakoya
Автор

Masha allaha എത്ര കേട്ടാലും മതിവരില്ല അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

SigmaBoy-obgl
Автор

നിന്റെ പേരിനോടും നിന്റെ പാട്ടിനോടും ഒരുപാട് അസൂയ ആണ് ഫിർദൗസെ

shejeertajmahal