Know about self-finance MBBS seat. | Cut off and who can choose. #neet2024

preview_player
Показать описание
DOPA Free contents are available on WhatsApp.

DOPA Community Group 1:- Free Coaching, Free Study Materials 2024, and Mentorship

DOPA coaching is an initiative of a group of doctors from Calicut Medical College. DOPA exclusively provides NEET coaching through different modes. (Online, offline, hybrid). Now DOPA is listed as the top most premium medical entrance coaching center in Kerala and India by previous results.

For More Details about DOPA Courses
Call:9747192200

#neet2024 #neetcoaching #neet2024prepration
Рекомендации по теме
Комментарии
Автор

കർണാടകത്തിലെയും തമിഴ്നാട്ടിലെയും പോലെ കേരളത്തിലും കുറഞ്ഞ നിരക്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാൻ നിയമം കൊണ്ട് വരണം. ഇവിടെ ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഗവർമെന്റ് സീറ്റ് കിട്ടാത്ത കുട്ടിക്കും 7 ലക്ഷത്തിന് മുകളിൽ ഫീസ് കൊടുക്കണം!!! സാധാരണക്കാർക്ക് ഇത് താങ്ങാൻ പറ്റാത്തത് കാരണം അവസരം നഷ്ടപ്പെടുകയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അവിടെത്തെ വിദ്യാർത്ഥികളോട് 2 ലക്ഷം വരെ മാത്രം ഫീസ് വാങ്ങുമ്പോൾ കേരളത്തിൽ മാത്രം 7 ലക്ഷം??? കേരളത്തിലെ കുട്ടികൾക്ക് മാത്രം എന്താ പ്രേതേകത ഇത്ര അധികം ഫീസ് വാങ്ങിക്കാൻ?? ഈ അനീതിക്കെതിരെ ശബ്ദമുയർത്തുക.

spak
Автор

ഫീസ് കാര്യത്തിൽ കേരളതിൽ വളരെ കൂടുതൽ ആണ്, സർക്കാർ കോളേജ്കളിൽ നേരിയ വിത്യാസതിൽ കിട്ടാത്ത കുട്ടികൾക്കുഅവരുടെ മാർക്ക്‌ അനുസരിച്ചു ഫീസ് ക്രെമപെടുത്തണം, ഇപ്പോൾ നിലവിൽ ഉള്ള ഫീസ് ഒരു കൊള്ള ആണ്

nazeerabdulazeez
Автор

റിപീറ്റ്ന് പോകുന്നവർ ഒരു കാര്യം ശ്രെദ്ധിക്കുക നിങ്ങൾ ഒരിക്കലും ഈ വർഷത്തെയൊ മുൻ കൊല്ലത്തയോ റാങ്ക് നോക്കി തയ്യാർ എടുക്കരുത് നിങ്ങൾ മാക്സിമം മാർക്കു സ്കോർ ചെയ്യാൻ ശ്രെമിക്കണം, ഇതു വരെ പഠിച്ച രീതിയിൽ അല്ല പഠിത്തം, കടുത്ത തയ്യാർ എടുപ്പ് വേണം

nazeerabdulazeez
Автор

self financing medical collegil 4.5 years fees adakano or 5 years fee adakano ?

viralcuts
Автор

407 mark sc category mbbs selfil kittumo plz replyy

jayalekshmilj
Автор

വിദ്യ വിലയ്ക്ക് വാങ്ങലാണ് ഇന്ന് നടക്കുന്നത്

meenakshimv
Автор

Sir 433 marks in neet 2024.. Im ezhava obc ctgry .. Any chance for self finance mbbs seat ?? ..please reply

sivanir
Автор

Sir, private le padichal pg kittan chance kuravanu ennu parayunnathu enthukondane...?

dszone
Автор

530 mark catagory obh self finance kittumo

rajeshpv
Автор

Self financing 603 okke kittyal fee kurayumo??

dramalover
Автор

460 and fisherman's child aanekil fee ethra varum (obc mu )

rihana
Автор

Enganeya ithilek apply cheyendath ?

nishakp
Автор

Sir, if I have 513 marks and EWS will I get in Amala or jubilee medical college ??

joshykthaikkatil
Автор

Self financing nu fees nu poramey huge amount donations nalkendathundo?

Platedbysaheeranishad
Автор

Obc L c xan govt mbbs kittumo 518 mark

ambilym
Автор

593 ഉണ്ട് ജൂബിലിയൊ അമലയോ ആദ്യ അലോട്മെന്ൽ കിട്ടുമോ

nazeerabdulazeez
Автор

Sir oec self finance fee veno plese reply

sajeevanchalil
Автор

Sir 512 obc AIR 96548 self finance keralathil kittumo

aswathyremesh
Автор

Sc. Catagory. Selfil. Fees. Athrayanu

Vandhanacs-rljd