Village Life In Rajasthan | Sancharam | Rajasthan | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ലോകത്തിലെ ഏതു ഭാഷയിലും ഉള്ള യാത്രാ വിവരണം എടുത്തു നോക്കിയാലും... ഇതിലും നല്ല സ്റ്റാൻഡേർഡ് ആയ ഒരു യാത്രാവിവരണം ഒരു ടെലിവിഷനിലും ഉണ്ടാകില്ല.love you safari..all the best wishes santhoshji...

syamharippad
Автор

ഇന്ത്യയുടെ ആത്മാവിനെ അറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം.
- മഹാത്മാ ഗാന്ധി

on_road_kerala
Автор

മലയാളികളെ യാത്ര ചെയ്യാനും ട്രാവൽ vlog ചെയ്യാനും പഠിപ്പിച്ച മനുഷ്യൻ, , സന്തോഷ്‌ ജോർജ് കുളങ്ങര 👍👍

sajoshjayakumar
Автор

മലയാളത്തിലെ നിലവാരമുള്ള ഒരേയൊരു ചാനൽ അതാണ് സഫാരി...

nishanthmp
Автор

ഇങ്ങനെ ഒരു മനുഷ്യനുണ്ടായത് മലയാളിയുടെ ഭാഗ്യം

sparkgamez
Автор

ഈ സഞ്ചാരം കൊള്ളാം. നഗരങ്ങൾ വിട്ട് ഗ്രാമങ്ങളിൽ ഇറങ്ങുമ്പോഴാണ് അനേകം ജീവിതങ്ങളെ കാണുവാനും അത് പഠിക്കുവാനും പറ്റുന്നത്.

anandhuvishnu
Автор

എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് സഫാരി നമുക്ക് ഒരിക്കലും പോകാൻ കഴിയില്ല എങ്കിലും കാണിച്ചുതരുന്ന സാറിന് ഒരു പാട് നന്ദി

itsmesoumya
Автор

ഇന്നുള്ള പല ട്രാവൽ വ്ലോഗേഴ്സിനെയും അവരുടെ ദൃശ്യങ്ങളും കാണുമ്പോൾ... വർഷങ്ങൾക്ക് മുൻപ് തന്നെ ആ മേഖലയിൽ ഇന്നും മറ്റൊരാൾക്കും തകർക്കാൻ കഴിയാത്ത ഒരു സ്ഥാനം സ്വന്തമാക്കിയ .സന്തോഷ് സാർ... നമിക്കണം, , 🙏🙏🙏🙏

Happylifevlogbyashraf
Автор

നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് നമ്മുടെ സുന്ദരമായ കൊച്ചു കേരളത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ.. 😍

shanushanavas
Автор

*Safari TV ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

englis-helper
Автор

സഞ്ചാരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാത്തത് കൊണ്ട് കാണാൻ സാധിക്കാത്തവർ എത്ര പേരുണ്ട്??

shahullhmd
Автор

ഛോട്ടാറാം എന്നുവച്ചാൽ. കുഞ്ഞിരാമൻ/ രാമൻകുട്ടി.

subhashmadhavan
Автор

ഷൂവിൽ ഒരു കൊട്ട മണ്ണ്..!!! സ്കൂളിൽ പോകുമ്പോൾ കുളിക്കുന്ന പതിവ് ഒന്നുമില്ല....!!! 😂😜😆... കിടു അവതരണം😄

Robin-vvlt
Автор

ഇതൊക്കെ കാണുമ്പോൾ തോന്നും മലയാളികൾ എത്ര സുഖമായി ജീവിക്കുന്നു എന്ന്. നമ്മുടെ പ്രകൃതി കനിഞ്ഞു അനുഗ്രഹച്ചിരിക്കയാണ്. വെള്ളം ഒന്നും ഇല്ലാതെ എങ്ങനെ ജീവിക്കും.
ജാതീയമായ വിവേചനം മറ്റോരു ഭാവത്തിൽ കേരളത്തിലും ഉണ്ട്. കേരളം ഇത്ര പുരോഗമിച്ചിട്ടും ജാതി സംവരണം, മറ്റു ആനുകൂല്യങ്ങളും പൂർണമായും സാമ്പത്തിക അടിസ്ഥാനത്തിൽ ആക്കുന്നില്ല എന്ന് ഉദാഹരണം.
പണവും അധികാരവും സ്വാധീനവും ഒക്കെ ഉള്ളവർക്ക് ഇവിടെയും എന്തും ആകാം അവിടെ അത് തെളിഞ്ഞു കാണാം ഇവിടെ ഒളിഞ്ഞും.

ajum
Автор

സ്ട്രീറ്റ് ലൈറ് കണ്ടു ചിരിച്ചവർക്ക് ലൈക് അടിക്കാനുള്ള നൂൽ

Balakrishnan_Sibin
Автор

എന്തോ.. ഒരു സന്തോഷം . വികസനം ഇല്ലേലും ആ പ്രകൃതി ഭംഗി... ശാലീന സുന്ദരമായ കാഴ്ചകൾ മനസിന്‌ കുളിർമ നൽകുന്ന കാഴ്ചകൾ ..

SheejamSheejam
Автор

Calm and quite life of Rajasthan naturally renovated thank you kulangara

valsalavenugopalvalsalaven
Автор

രാജസ്ഥാനിലെ ഗ്രാമീണജീവിതം കാണുമ്പോൾ നമ്മുടെ ഈ കൊച്ചു കേരളം എത്ര സുന്ദരം ആണെന്ന് മനസ്സിൽ തോന്നിപ്പോയി

siddiqvidyanagarksd
Автор

എനിക്ക് എറ്റവും ഇഷ്ട്ടമുള്ള പരിപാടിയാണ് ഇത് .സ്കൂളിൽ പഠിക്കുമ്പോൾ TV യിൽ കണ്ടിരുന്ന പരിപാടി ഇപ്പോൾ ഫോണിൽ കാണുന്നു. അടുത്ത ഒരു ജൻമമുണ്ടങ്കിൽ സന്തോഷ് സാറായിട്ട് ജനിക്കണം എന്നാണ് എൻ്റെ ആഗ്രഹം. അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്ക് യാത്രകൾ സാറ് അവതരിപ്പിക്കുമ്പോൾ നമ്മളും ആ യാത്രയിൽ കൂടെ ഉണ്ടന്ന് തോന്നിപോകും. നേരിട്ട് യാത്ര ചെയ്യുന്ന ഫീൽ.

sinisinimol
join shbcf.ru