UNCUT BLOOPERS OR MISTAKES IN MALAYALAM MOVIES (Single Watch) 1-5 PART

preview_player
Показать описание
Here we list out the uncut bloopers /mistakes /Accidents in malalayalam movies
#mammootty #mohanlal #sureshgopi
Рекомендации по теме
Комментарии
Автор

First Episode of Movie Mistakes Series in 2020

KHANMAX
Автор

ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ടവർ മാത്രം vannolu❤

Keralathalapathyrasikan
Автор

2:10 സ്വിച്ച് ഞക്കുന്നതിന് മുന്നേ ബോ൦ബ് പൊട്ടി😨
നല്ല ദീ൪ഘ വീക്ഷണമുള്ള ബോ൦ബാണെന്ന് തോന്നുന്നു😌💪
ബോ൦ബാന്നേൽ ഇങ്ങനെ വേണ൦. 👏👏👏

floccinaucinihilipilification
Автор

പറന്നു വരുന്ന കുന്തം മമ്മൂട്ടിയുടെ നേരെ വരുന്നതേ നിങ്ങൾ കണ്ടിട്ട് ഒള്ളു... ഞൻ കണ്ടത് അത് പറന്നു ക്യാമെറമാന്റെ നേർക്കു വന്നിട്ടും കുലുങ്ങാതെ ആ ഷോട്ട് അങ്ങേരു എടുത്തു എന്നതാണ്... Thenks😊

joelalex
Автор

താങ്കളുടെ ഈ വീഡിയോ മനോഹരമായിട്ടുണ്ട്

പലതും മറ്റു വീഡിയോകളിൽ കണ്ടിട്ടുണ്ടെങ്കിലും
കുറച്ചും കൂടെ വ്യക്തമായ രീതിയിൽ താങ്കൾ അതിനെ വിവരണം നൽകിയിട്ടുണ്ട് മാത്രമല്ല നിങ്ങളുടെ ശബ്ദം വളരെ മനോഹരമാണ് തുടർന്നും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

Ashraf
Автор

മമ്മൂട്ടി രക്ഷപ്പെട്ട സീൻ അപാരം
ആര് കണ്ടാലും ഞെട്ടി തരിച്ചു പോകും 😂😂😂😂😂

nithincbhaskar
Автор

കിലുക്കത്തിലെ സീൻ കട്ട്‌ ചെയ്യാത്തതല്ല... കോമഡിക്ക് വേണ്ടി അങ്ങനെ ഷൂട്ട്‌ ചെയ്തിരിക്കുന്നതാണ്...😅😂...

SanthoshPeroor
Автор

കമ്മീഷനർ ☝️ആ ഡ്രൈവർ ലോക്ക് ആക്കിയിരുന്നു, ഡ്രൈവർ പിനീട് അത് ഉള്ളിൽ നിന്നും ലോക്ക് ഓപ്പൺ ചെയ്തു 🙂

wolfvsman
Автор

Last അപകടങ്ങളെ കുറിച്ച് പറഞ്ഞിട്ടാണല്ലോ നിർത്തുന്നത്.. അതിൽ പറയാതെ പോയ രണ്ട് പ്രധാന നടന്മാരുടെ അപകടങ്ങൾ 1: മമ്മൂക്ക കിങ് അഭിനയിക്കുന്ന ടൈമിൽ ഒരു fight സീനിൽ കുതിര പുറത്ത് നിന്ന് ചാടുന്ന രംഗത്തിൽ കാൽ അപകടം പറ്റി ഒരുപാട് കാലം കഴിഞ്ഞിട്ടാണ് റീ ഷൂട്ട്‌ ചെയ്തത് എന്ന് എവിടെയോ വായിച്ചിരുന്നു.. ഇപ്പോഴും ആ കാലിന് മമ്മൂക്കക്ക് പ്രശ്നം ഉണ്ട്..
2: ലാലേട്ടൻ ചെങ്കോൽ അഭിനയിക്കുന്ന ടൈമിൽ ലാലേട്ടന്റെ നെറ്റിയിൽ സ്റ്റിച് ഇടേണ്ടി വന്നു.. ആ അടയാളങ്ങൾ സിനിമയിൽ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. 👍🏻

haneeshkvpmnamohammed
Автор

വെള്ളിത്തിര മൂവിയിലെ കൈപൊക്കുന്നതാണ് എനിക്ക് ചിരി വന്നത്

kripeshkichu
Автор

10:50 ഭയം തോന്നുമെങ്കിലും ചിരി varum😂😂

SreedeviRajesh-pq
Автор

അന്ന് ആ സംഭവം നടന്നിട്ടുണ്ട് വെള്ളി നക്ഷത്രം സിനിമ വരിക യിൽ അതിന്റ റിപ്പോർട്ട് യുണ്ടായിരുന്നു ഫോട്ടോ സഹിതം. (ബിഗ് B)

sureshp
Автор

22:14 ആഹ് ഗേറ്റിനു സൈഡിൽ ഒരാൾ നിൽപ്പുണ്ട് 🙄😢😢

im_ak_hi_l
Автор

ബിഗ് ബി യിലെ രംഗത്തിൽ ചെറിയ രീതിയിൽ VFX ഉണ്ട്. അത് അമൽ സമ്മാധിച്ചത് ആണ്.

seemon
Автор

അറബിയും ഒട്ടകവും പിന്നെ ഞാനും സിനിമയിൽ കാറിൽ മോഹൻ ലാലിന്റെ ഡയലോഗ് കേട്ട് ഭാവന ചിരിക്കുന്നുണ്ട് ✌🏻✌🏻

Devootty-devu_
Автор

രാംജിറാവു സ്പീകിംഗ് എന്ന സിനിമയിൽ ഇന്നസെന്റിനെയും സായികുമാറിനെയും പിന്തുടരുന്ന പോലീസുകാരിൽ ഒരാൾ ഓടുന്നതിനിടയിൽ കാലുതെറ്റി വീഴുന്നുണ്ട് 👍👍👍

thefanofhighflyers
Автор

1:22 ith jagathy comedyk vendi cheythatanenkilo. 😂

Monalisa
Автор

2007 big g vfx cheytha team eppa hollywoodill aayirikkum.

djsnkz
Автор

Big B യില് കാർ ൻ്റെ തകിട് അല്ല തെറിച്ച് വന്നത്. തകർക്കാൻ ഒള്ള കാറിനെ modify ചെയ്യാൻ ഉപയോഗിച്ച പാർട്സ് ആണ്. അതായത് കടലാസു പോലെ ഉള്ളത്. തെറിച്ച് വന്ന ഭാഗം പിന്നെ cut ചെയ്തില്ല. പടത്തിൻ്റെ പ്രൊമോഷൻ ആയി ഉപയോഗിച്ചു

walkwithsebin
Автор

ലാളനം എന്ന സിനിമയിൽ baby shamili ഓർഫനെജിൽ നിന്ന് ചാടി ജഗതിയുടെ വീട്ടിൽ വരുന്നുണ്ട് അപ്പോൾ ജഗതി വരുമ്പോൾ ഒരു ടേബിളിന് അടിയിലൂടെ shamili ഇറങ്ങി ഓടുന്ന ഭാഗത്ത്‌ ക്യാമറയുടെ മുന്നിൽ ഒരു കൈ കാണാം ശമിലിയോട് ഓടാൻ പറയുന്ന പോലെ തോന്നും പിന്നെ അതിൽ തന്നെ ഉണ്ട് shamiliye സിദ്ധീഖ് കൊണ്ട് പോകുമ്പോൾ കാറിൽ നിന്ന് shamili പുറത്തേക്ക് തലയിടുന്നുണ്ട് അപ്പോൾ വീഴാതിരിക്കാൻ അവിടെ ഒരു കൈ കാണാൻ പറ്റും

Rizazworld