Lucky Baskhar Movie Review By Sudhish Payyanur @monsoon-media​

preview_player
Показать описание
Lucky Baskhar Full Movie Review: Watch the video review of the Malayalam film Lucky Baskhar directed by Venky Atluri starring Dulquer Salmaan, Meenakshi Chaudhary in the lead roles.

Subscribe To Monsoon Media

FOLLOW us on Instagram

LIKE us on Facebook

We’re on WhatsApp!
Say Hello! on 9947989025

Join Our Telegram Channel

Please support our crowdfunding campaign:

Our Backup Channel:

Don't forget to Comment, Like and Share!!!!

#MonsoonMedia #MovieReview #SudhishPayyanur #LuckyBaskhar #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview

Monsoon Media is a YouTube channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
Рекомендации по теме
Комментарии
Автор

GVP ഇജ്ജാതി items ആണ് അടിച്ചു ഇറക്കി വിട്ടേക്കുന്നത് 🥵🔥 Background score 📈💥

pranav
Автор

ഒന്നും നോക്കടാ പോയി കണ്ടു ആസ്വദിക്കുക 🔥
ഇന്റർവെൽ കഴിഞ്ഞ് പടം പോകുന്ന ലെവൽ 🔥ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ 🔥
DQ പെർഫോമൻസ് 🔥🔥🔥🔥

thehero
Автор

ആവേശം കണ്ടതിന് ശേഷം theatre thrill അടിച് കണ്ട്പോന്ന cinima 🔥

jamshikaryakkaran
Автор

Ijjathi item 🔥...Bgm okke kidilan, Story യാണ് Main Highlights 👀🔥...Vaathi യുടെ Director തന്നെ യാണോ എന്ന് അധിഷയിപ്പിച്ചു🏃

ShakkirKrash
Автор

ലക്കി ബാസ്കർ കണ്ട് ഇഷ്ട്ടപ്പെട്ടവർ👇✅😍
DQ is

Chiyaan
Автор

ഞാൻ ഇന്നേവരെ ഒരു ഫിലിമിന്റെ റിലീസിന്റ അന്ന് അതിന്റെ ഫസ്റ് ഷോ കണ്ടിട്ടില്ല ഇന്ന് യാതൃഷിക്കമായി ഇ ഫിലിമിന്റെ ഫസ്റ് ഷോ കണ്ടു നല്ല ഫിലിം നമ്മെളെ തിയേറ്ററിൽ ഇരുത്തിക്കളഞ്ഞു ടിനി ടോം ന്റെ ഡബ്ബിങ് മാത്രം പാളി

shameerotp
Автор

പൊന്ന് ചേട്ടാ ഇതിലെങ്കിലും നെഗറ്റീവ് പറയാതെ

കിടിലൻ പടമാണ് 👌

romanrock
Автор

Great work 💯🔥
DQ lucky man great 🥰💜 performance 💯🔥

ShihabEntertainment
Автор

ഇന്നലെ കണ്ടു. നല്ല frames. But oru set ഇട്ടതാണെന്ന് feel ചെയ്യിപ്പിച്ചു. സScam 92 കണ്ടത് കൊണ്ട് കഥയുടെ ചില ഗതി ഊഹിച്ചു.
ദുൽക്കർ കൊള്ളാം. ഭാര്യ യുടെ അഭിനയം തീരെ ഇല്ല.
കുട്ടിയുടെ അഭിനയം ഡ്രാമ ആയിപ്പോയി
മൊത്തത്തിൽ കണക്ട് ചെയ്യാൻ പറ്റിയില്ല

Intolerantmoron
Автор

3:31 ക്‌ളീഷേ ആയി തോന്നി. പക്ഷെ ക്ലൈമാക്സിൽ ബാങ്കിന്റെ ഉയർന്ന പൊസിഷനിൽ ഉള്ളവരുടെ അക്കൗണ്ട് ഡീറ്റെയിൽസ് നെ പറ്റി കാണിക്കുമ്പോൾ നല്ല പോലെ സിങ്ക് ആകുന്നുണ്ട് ആ സീൻ.

anshidnazar
Автор

പടം കണ്ട് മനസ്സ് നിറഞ്ഞു ദുൽഖർ pan indian young megastar 🌹🌹🌹🌹❤️❤️❤️❤️

Shortworkout-fw
Автор

വേറെ റിവ്യൂ ഒന്നും കാണാറില്ല ഇതിന് വെയിറ്റിങ് ആയിരുന്നു

SanalTS.
Автор

മഹാരാജയും.... ലാപതാലേഡീസും കഴിഞ്ഞാൽ ഈ വർഷത്തെ ഏറ്റവും മികച്ച തിരക്കഥ...ലക്കി ഭാസ്കർ....❤❤

LaijuViswanathan
Автор

🤦‍♂️അല്ലെങ്കിലും... മലയാള നടന്മാരുടെ.. കഴിവ് ഉപയോഗിക്കാൻ... അന്യഭാഷ ഡയറക്ടർ.. വേണ്ടി വരുന്നു.. ഇപ്പോൾ 🤔

sajithsajithsaju
Автор

ബാങ്ക് ഇടപാടുകളെ കുറച്ച് അറിയാത്തവരെ പറ്റിക്കലായി പോയി -

Naran
Автор

തിയേറ്ററിൽ പോയി കാണാതിരുന്നാൽ തീരാനഷ്ടം സൂപ്പർ ഡ്യൂപ്പർ മൂവി

thanseemkabeer
Автор

The movie has a light, straightforward plot that unfolds with a hint of suspense and curiosity. Set in a historical period, it’s a charming drama where DQ and the rest of the cast deliver solid performances. While the role wasn’t particularly challenging for DQ, he portrays it convincingly, adding to the film’s appeal. The script and direction make it a wholesome entertainer, wrapping up on a satisfying, positive note. Although the movie doesn’t aim for groundbreaking moments, it offers some thrilling scenes that are fun to experience with a theater audience. Overall, it’s a simple, enjoyable watch for a family outing. 8/10

renjithr
Автор

സഹ നടി-നടൻമാർ തീരെ നിലവാരം പുലർത്തിയില്ല👆🏽 മലയാള സിനിമ മറ്റ് ഇൻഡസ്ട്രിയെ മാറ്റി നിർത്തുന്നതും പ്രധാന കാരണവും അത് തന്നെയാണ് 👌🏽

arunkumarcr
Автор

പുള്ളിക്ക് വല്ലാണ്ട് ഇഷ്ടപ്പെടില്ല എന്ന് തോനുന്നു 🤣🤣🤣 ഏട്ടൻ ഫാൻസല്ലേ

reneefpoovankara
Автор

Ella meakalayum nallathanennu paranjittu Negative parayan veandi mathram enthenkilum Negative adikkalley cheattta.... Pinney Theatre il Pariganikkavunnathu (Ethrayokkey Nallathu paranjittum) Ennalla Ellatharam audience num work aakunna must Theatre watchable ennu Para.

fasalfasalu
welcome to shbcf.ru