How to Achieve Your Most Ambitious Dreams-? | Malayalam Motivation | @ShafiInspires

preview_player
Показать описание

Рекомендации по теме
Комментарии
Автор

ജീവിത വിജയത്തിനാവിശ്യമായ ക്ലാസ്സുകളും Daily Positive Quotes കളും ലഭിക്കാൻ ഷാഫി ഇൻസ്പയേഴ്‌സിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ⬇️

Team Inspires Academy😊

ShafiInspires
Автор

ഹായ്.. ഈ വിഡിയോയിൽ ഞാൻ "നീ.." "എടോ" എന്നീ രീതിയിലുള്ള പ്രയോഗം നടത്തിയത് നിങ്ങൾ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാകും.. ആർക്കെങ്കിലും (പ്രത്യേകിച്ച് പ്രായക്കൂടുതലുള്ളവർക്ക്) വിഷമം തോന്നിയെങ്കിൽ, അത് ഒരാളെയും പുച്ചിച്ച് കൊണ്ടോ പരിഹസിച്ചു കൊണ്ടോ ഉള്ള സംസാരമല്ല..മോട്ടിവേഷന്റെ ഭാഗമായി കാണുമെന്നും നിങ്ങൾ തെറ്റിദ്ധരിക്കില്ല എന്നും കരുതുന്നു..

shafimohammed
Автор

വളരെ നല്ല ഹൃദയത്തിനു ഉടമയാണ്. ആത്മാർത്ഥത ആ കണ്ണിൽ കാണുന്നു അത്രത്തോളം. സർനേ സർവശക്തനായ ഭഗവാൻ എന്നും കാത്തുരക്ഷിക്കട്ടെ.

abhijithmani
Автор

എപ്പോഴൊക്കെ Down ആയി പോകുമ്പോളും ഞാൻ ഈ വീഡിയോ യിലേക്ക് തിരിച്ചു വന്നു കേൾക്കും 👍.

amithasanjay
Автор

കിടിലൻ വീഡിയോ, ദൈവം ഒരുപാട് ഉയരങ്ങളിലെത്തിക്കട്ടെ ഇത്രയും നല്ല മനസ്സിന്റെ ഉടമയെ

abdusamad
Автор

ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്.നേരത്തെ കാണേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു....Really you are great...

അൽകമലഹാസനൻ
Автор

ഷാഫി സർ മനസ്സിനെ വല്ലാതെ പിടിച്ചു motivated speach...Thank you

OPAFSAL
Автор

ഉച്ചവരെ പല്ല് തേക്കാതിരിക്കുന്ന ഞാനിതാ പോകുന്നു. ഇനി ജയിച്ചടക്കിയിട്ട് തന്നെ കാര്യം😈😎

blackstar
Автор

ചുരുങ്ങിയ സമയംകൊണ്ട് ഒരുപാട് പോസിറ്റീവ് എനർജി നൽകിയതിന്....Thanks

mjrahman
Автор

വളരെ നന്ദി ചേട്ടാ.. ജോലി ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്ന ഞാൻ, എന്റെ ലക്ഷ്യം സർക്കാർ ജോലി ആയി തിരഞ്ഞെടുത്തു. ഈ വീഡിയോ കണ്ടത് ഒരു നിയോഗം ആയി ആണ് ഞാൻ കരുതുന്നത്.. ശക്തമായ അവതരണം... ഞാൻ ഇപ്പോൾ സർക്കാർ ജോലിക്ക് വേണ്ടി കഷ്ട്ടപ്പെട്ടു പഠിക്കുന്നുണ്ട്.. ചേട്ടനു ഒരായിരം താങ്ക്സ്

midhunm
Автор

മനസ്സിലേക്ക് തുളച്ചു കയറുന്ന അവതരണം നന്നായി

ameerabdulla
Автор

താങ്കളുടെ വീഡിയോ എന്നെ ഒരുപാട് തവണ inspire ആക്കിട്ടുണ്ട്. ഇന്ന് വിജയിച്ചു നിൽകുമ്പോൾ ഒരുപാട് നന്ദിയുണ്ട് ♥️god blz u

sayuz
Автор

ഇത് കണ്ടപ്പോൾ എനിക്ക് നല്ല എനർജി മനസ്സിന് എന്റ മനസ്സിലുള്ള എല്ലാ കാരി ങൾ ഇതിൽ പറഞ്ഞ സർ ന് ഒരു പാട് നന്ദി

sahinasahina
Автор

കൂടെ പിറപ്പിനെ പോലെ പറഞ്ഞു തന്ന ഷാഫി ക്കാ എന്റെ എല്ലാ dua yilum nja ഉൾപ്പെടുത്തും ഇപ്പോഴാണ് എനിക്കൊരു വിശ്വാസം വന്നത് എനിക്ക് നേടിയെടുക്കാൻ കയ്യുമെന്നുള്ള വിശ്വാസം ഇനിയും എന്റെ കൂടെ ഉണ്ടാവണം 😍😍😊

ayshameharin
Автор

Very well . ഇതുവരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല. ഇത്തരം ഒരു video ആയിരിന്നു എനിക്ക് വേണ്ടത് Thank you so much

techformalayalamchannel
Автор

My dream indian army para commanado anu. Ente 1st rally anu eni nadakan povunnath. Enike ആ ലക്ഷ്യത്തിൽ എത്തിചേരാൻ എല്ലാവരും onu പ്രാർത്ഥിക്കണേ 🙏❤🇮🇳🇮🇳🇮🇳🇮🇳

adithyanhari
Автор

Highly No words to express my feelings

anjalipk
Автор

എനിക്കും എന്തൊകെയോ ചെയ്യാൻ പറ്റുമെന്ന് തോന്നി തുടങ്ങി ....Tnku shafi sir...

shameelshame
Автор

ഞാൻ 2018ലാണ് തങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്. ഒരു ചെറിയ മാറ്റം ഒന്നുമല്ല എന്റെ ജീവിതത്തിൽ വന്നത് ഇന്ന് ഈ നിമിഷം ഞാൻ ഓർക്കുന്നു ഓർക്കുന്നു താങ്ക്യൂ സോ മച്ച് ഷാഫി

Kochumonts
Автор

Superb,
Highly motivating,
Excellent presentation,
Expecting more more energy packed videos again,
Thank you so much inspiringSHAFI Sir

kajaleel
visit shbcf.ru