4 Language Shape of You Mashup | n X t - sister duo cover #shorts

preview_player
Показать описание
Hope you like this mashup ❣️❣️

Please forgive any pronunciation errors 🙏🏽

Mix/mastering @stevecliffmusic

#nxtsisterduo #thulithuli #aluvapuzha #shapeofyou #dhivara #telugu #malayalam #tamil #english
Рекомендации по теме
Комментарии
Автор

Any n X t - sister duo fans watching on 2024 ??

Venkatraghavansuba
Автор

മലയാളം ആണ് അവർ പാടിയത് എന്ന് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി

mithuns
Автор

തണ്ണണം തെണ്ണീ തെണ്ണീ തേടി വണ്ണൊരു മാർഗയി കാട്ട്😌😌😌..പക്ഷെ അവർ try ചെയ്തു. ❤👏

nafisathulmizriyya
Автор

മലയാളം കേട്ട് കണ്ണ് നിറഞ്ഞു പോയി എന്റെ പൊന്നെടാവേ.

shajintakkudu
Автор

തണ്ണണം തെണ്ണി തെണ്ണി തേടി വണ്ണൊറു മാർഗളി കാട്ട് 😂





എന്റെ കമന്റ്‌ വായിച്ചിട്ടു ചിരിച്ച എല്ലാ കൂട്ടുകാർക്കും നന്ദി, ആദ്യമായിട്ടാ ഇത്രേം ലൈക്‌ കമന്റ്‌😂🤪 സിരിച്ചു സത്തോളൂ






Tamil:സെൽ സെൽ അവളുടൻ സെൽ എൻഡ്രേ കാൾകൾ സൊള്ളുതടാ 😂സൊൾ

kalaigopal
Автор

മലയാളം ഇത്രയും tough ആണെന്ന് ഇത് കേട്ടപ്പോൾ ആണ് മനസിലായത് 🧐

sherinthomas
Автор

When they sang in Telugu l felt that the music was familiar to a song from an Indian film named Bahubali

anthonyyirang
Автор

Malayalam eppo varum ennu nokki irunna njaan 🥲

SN-umzb
Автор

മലയാളം song കേട്ടിട്ട് മനസ്സിൽ ആകാത്തത് എനിക്ക് മാത്രം ആണോ.... ഞാൻ പിന്നേം കേട്ടപ്പോ ആണ് മലയാളം ആണ് പാടിയെ എന്ന് മനസ്സിൽ aaye😜

anakhaponnuzz
Автор

മലയാളം നാക്കു കുഴയാതെ പറയാൻ ഞങ്ങൾക്കു മലയാളിക്ക് മാത്രമേ കഴിയു 😎
പക്ഷേ ഏതു ഭാഷയും ഞങ്ങൾ പാടും 🥳🥳

sgaming
Автор

ഇതുകേട്ട വിഷമത്തിൽ കമെന്റ് ബോക്സ്‌ നോക്കീട്ട് പോകാമെന്നു കരുതി കേറിയ ഞാൻ കമെന്റ്സ് കണ്ട് ചിരിച്ചു ചിരിച്ച് കണ്ണുനിറഞ്ഞുപോയി 😂😂😂

vadamvali_chunks
Автор

തണ്ണണം തെണ്ണി തെണ്ണി തേടി വണ്ണൊറു മാർഗ്ഗളി കാട്ട് 😹😹.... നന്നായിട്ടുണ്ട് ഞാൻ നിരുത്സാഹപ്പെടുത്തിന്നില്ല😂

getanhar
Автор

പാട്ടിൽ 4 ഭാഷകളുണ്ടെങ്കിലും, കമൻ്റിൽ മലയാളം മാത്രമാണല്ലോ☺

shajirkeetandi
Автор

I literally watched this more than 30 times but I can't stop hearing this

rathnavathib
Автор

ആകെ തെന്നി പോയല്ലോ എന്നാലും കൊഴപ്പം ഇല്ല... Beutiful to listen 👍🏽👍🏽👍🏽

cipherthecreator
Автор

Veruthe alla "india"s hardest language malayalam" enn areyapedunath😂😂

Alan-bfcc
Автор

'Malayalam'
The toughest language in India ❤☺️
Good job dears

SreelakshmiMS-dhme
Автор

മലയാളം കേട്ടു എന്റെ കണ്ണു നിറഞ്ഞു പോയി

smigin
Автор

ഈ പാട്ടു കേട്ടതിനേക്കാൾ ചിരി നിർത്താൻ പറ്റാത്തത് ഈ comments വായിച്ചപ്പോഴാണ്
😃😃😃😃😃

mylifemyrule
Автор

അസാമാന്യമായിരുന്നു
அற்புதமாக இருந்தது
It was extraordinary
అద్భుతంగా ఉంది
🩷🩷🩷🩷🩷🩷🩷🩷🩷🩷

Lekha