Indian Constitution- Articles || Memory Tricks

preview_player
Показать описание
#articlesmemorytrick #constitutiontrick #Importantarticles

*To Join Biology Crash Course, please send "Biology" to 08891489498 in Whatsapp/Telegram or
Click here:
Watch the first 8 classes of Biology for free here:

* To Join History Crash Course- Please send HISTORY to 08891489498 in whatsapp/Telegram. or
Click here:
Watch the first two classes of History for free here:

RRB, SSC പരീക്ഷകൾക്കായി തയ്യാറെടുക്കാനായി പഠിക്കാനുള്ള പുസ്തകങ്ങളെ പറ്റി ചോദിച്ചവർക്ക്:

GK പഠിക്കാൻ ഇതിനെ വെല്ലുന്ന മറ്റൊരു പുസ്തകം ഞാൻ കണ്ടിട്ടില്ല.

എന്നാലും ഏകദേശം അതിനോടൊപ്പം തന്നെ നിൽക്കുന്ന മറ്റൊരു പുസ്തകമാണു

ഏതൊരു പരീക്ഷാ തയ്യാറെടുപ്പിന്റെയും നട്ടെല്ല് എന്ന് പറയുന്നത് മുൻ വർഷ ചോദ്യങ്ങൾ വെച്ച് നമ്മൾ എത്ര മാത്രം തയ്യാറെടുത്തു എന്നതാണു.

അതിനു എന്നെ ഇത്ര മാത്രം സഹായിച്ച പുസ്തകങ്ങൾ വേറെ ഇല്ല. I would say these are the best.

Рекомендации по теме
Комментарии
Автор

ഇതൊക്കെ പഠിച്ചെടുക്കുക എന്നതാണ് ഒരു പൗരന്റെ വിജയം...ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു 👌

mayoorikk
Автор

Sir Dont care about negative comments. They are just reflecting their personalities. Your classes are awesome and definitely the clues are really helpful. Thank u n God bless u sir.

aswinbolt
Автор

Article 47 - നാലു കാലിൽ ഇഴയുക
Article 48 - നാൽക്കാലികളെ കൊന്നാൽ 8 ന്റെ പണി kittum

sreeragprakash
Автор

ആദ്യമായിട്ടാണ് താങ്കളുടെ videokk കമൻറ് ചെയ്യുന്നത്. BB ROY Great Britain have Very Good Wife നോക്കി resistor color code പഠിച്ചതും, TEARS OF OLD PM വച്ച് schedule പഠിച്ചതും ഓർക്കുന്നു. നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളെ വളച്ചൊടിക്കുന്നവരോട് പുച്ഛം മാത്രം. Ignore negative comments and go on.You are really helpful sir😊

krishnadevramachandran
Автор

Fundamental Rights Of Indian Constitution.(14.32 Article)
1:Right to Equality.(14_18)
(1) നിയമത്തിനു മുന്നിൽ തുല്യ
സമത്വം, നിയമം മുഖേന തുല്യ
സംരക്ഷണം.(Article-14)
(2)വിവേചനത്തിൽ നിന്നുള്ള
സംരക്ഷണം.(Article-15)
(3)നിയമനങ്ങളിലെ അവസര
സമത്വം.(Article-16)
(4)ആയിത്തനിർമ്മാർജനം.(Arti
Cle-17) "മ്മഹത്മഗാന്ദി കീ
ജെയ്" എന്ന വിളികളോടെ
അഗീംകരിക്കപ്പെട്ട ഏക
വകുപ്പ്.
(5)ബഹുമതികൾ നിർത്തലാക്ക
ൽ.(Article18)
2. Right to Freedom.(19_22)
Article 19 provides for six
Fundamental Constitutal Rights.
Article-19
•അഭിപ്രായ സ്വാതന്ത്ര്യവും
ആവിഷ്ക്കാര സ്വാതന്ത്ര്യ
വും
•സമ്മേളന സ്വാതന്ത്ര്യം
•സംഘാടന സ്വാതന്ത്ര്യം
• സഞ്ചാര സ്വാതന്ത്ര്യം
•പാർപ്പിട സ്വാതന്ത്ര്യം
•തൊഴിൽ, വ്യാപാരം, വ്യവസായം
എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം
(2)Protection Against Convection
Of Offences.(Article-20)
(3)Right to Life and Personal Lib
erty.(Article-21)
(4)Protection Against Aribitrary
Arrest and Detention.(Article-22
)
3.Right Against Exploitation.(22-24
4.Right to freedom Of Religion.
(25-28)
5.Cultural and Educational Rights.
(29-30)
6.Right to Constitutional Remedies
.(Article-32)


1.Habeas Corpus
2.Mandamus
3.Prohibition
4.Certiorari
5.Qua- Warranto

silpa
Автор

Sir u are doing a great job. Please go ahead. Those who are against you will realise you only if you go ahead. Respect u a lot sir.

snehaas
Автор

Sir plz do a video for the remaining important articles too.. First 50 article's video was soo useful.
Thank you so much sir

rosemary
Автор

പഠിക്കണം പരീക്ഷയ്ക്ക് മാർക് നേടണം അതാണ് ഒരേയൊരു അജണ്ട . അല്ലാതെ കേൾക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചരിത്രം മാറ്റി എഴുതാൻ പറ്റില്ലല്ലോ.

sajithkumar
Автор

Constitution ക്ലാസ് ആദ്യമായിട്ടാ ഇത്രയും നന്നായിട്ട് മനസ്സിലാവുന്നത് thaks

neymarShidin
Автор

Parayunnavar paranjotte
sir continue cheyy❤️😍

vyshnavkeezhurpurakkal
Автор

എത്ര വിദ്യാഭ്യാസമുണ്ടായാലും ചിന്താഗതി മാറുന്നില്ല എന്നതാണ് സാറ് പറഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത്...കഷ്ടമുണ്ട് പുതിയ തലമുറയിലെ ആളുകളും ഇങ്ങനെ ചിന്തിക്കുന്നത് കാണുമ്പോൾ. ഒന്നും കാര്യമാക്കണ്ട കർമം വിജയിക്കും😊

rajeshks
Автор

sir ithinte backi koode cheyyooo....ith nalla help aaanu...backi important article koode aadd cheyyoo

rajisharajan
Автор

Sir parayunna short tricks super aanu.never stop it.continue sir.

chandnifrancis
Автор

Article 40 - village Panchayat ( village la paati(grandma) undoo

pravinomurugan
Автор

Hotel aanunenu karuthi panchayathil kayaritt njn parnju 4 T 2 medium 2 strong
Article 40 regarding panchayath

ramanansmathlab
Автор

Njan innanu sir inte channel kaanunnath... Onnum parayan illaaa... Njn urapp tharunnu.. Sir inte ee channel le videos padich njn adutha group D list il undakum..

dinilgopik
Автор

14:41
Mandamus
Quowarranto
Certiorari
Habeascorpus
Alle
Ithine kurich oru class venomennund 16:18

Jsk-media
Автор

2 days aayit thatteem muttem nadakkern articles um kond. Thank u soo sooo much 🥹❤️ God Bless✨️

niyabinoy
Автор

Ethinta 2nd part avaliable anoo ? Thank you sir 👍😊

arjunshaji
Автор

Article 48 : "നാല് "കാലികളെ വേട്ടരുത്(എട്ട്)..

mohdunaiz