“OMKV” - ThirumaLi [Audio] | Malayalam Rap Song

preview_player
Показать описание


Rap Written & Performed, Mixed & Mastered by ThirumaLi

Recorded by: Vidhu MS

Beat by: 20DB

Connect with ThirumaLi

For entertainment purposes only.

©ThirumaLi
Рекомендации по теме
Комментарии
Автор

എന്റെ കൂടെ പാട്..
എന്റെ കൂടെ തുള്ളിച്ചാട്..
എന്റെ നാട് മലനാട്..
എന്റെ കയ്യിൽ പൊറോട്ടമാവ്..
തീയിൽ കുരുത്തതാണ്..
പയറ്റിയെല്ലാം തെളിഞ്ഞതാണ്..
ഇരുട്ടുവാക്കിൽ ഒരൊറ്റമെയ്യിന് വഴക്കമെല്ലാം പഠിച്ചതാണ്..
എണ്ണകറുമ്പനാണ് എണ്ണിപ്പറഞ്ഞ മിടുക്കനാണ്..
പരക്കെയെന്നോട് എതിർപ്പ് മാത്രം..
അതൊക്കെ എനിക്ക് പുല്ലാണ്..
അരക്കുവെട്ടി കരിക്കറിയും മുഴുത്ത സ്രാവും പുഴുക്കലരിയും എനിക്ക് എതിരെ പോന്നാൽ എന്റെ വാകത്തിക്ക് പണിയാണെ..
ശ്രെദ്ധിക്കു ഇത് കോലംകുത്തി വിളംബരം.. ey
ശ്രവിക്കു എന്റെ പാട്ടുകളെ നിരന്തരം ey..
കലികാലത്തിൽ ഞാനുണ്ട് പലതരം ey..
മലയാളത്തിൽ ആണെന്റെ വിളംബരം.. Ey..
മനസാക്ഷിക്ക് നിരക്കാത്ത കലാകാരൻ ey..
ഇത് കലയോ കൊലവിളിയോ Ey ey..
എന്നെ പുച്ചിച്ചാലും പറ്റിച്ചാലും ഞാൻ വർധിക്കും..
പച്ചമലയാളത്തിൽ ശര്ധിക്കും..
തിരുമാലി..
പോരുന്നോ എന്റെ കൂടെ..
നീ പോരുന്നോ..
പോരുന്നോ എന്റെ കൂടെ..
നീ പോരുന്നോ..
അന്തിമയങ്ങുന്ന നേരത്തു വേലി ചാടി..
പോരുന്നോ എന്റെ കൂടെ..
പോരുന്നോ പോരുന്നോ..

She said.
ഓട് മോനെ കണ്ടം വഴി.. ഓട് നീ.. (x4)

ഞാൻ തിന്നുമുടിക്കാറില്ല..
ഞാൻ കുമ്മനടിക്കാറില്ല..
ഞാൻ നാട്ടുനടപ്പൂ പ്രകാരം
കാൽ കാശു പൊടിക്കാറില്ല..
വായ് താളം അടിക്കാറില്ല..
എന്നെ കണ്ടുപടിക്ക്..
അന്തികള്ളുകുടിക്കാറില്ല..
പോയി പുല്ലു വലിക്ക്‌..

പള്ള് വിളിക്ക്..
തറ തല്ലിപൊളിക്ക്..
എന്നിരുന്നാലും സെഞ്ച്വറി നീ തികക്കില്ലെന്ന് ഉറപ്പ്..
ഇവിടെ ചിലർക്കു എന്താണിത്ര കഴപ്പ്..
എന്നോടെന്താണ് എതിർപ്പ്..
നിന്റെ പാട്ടിൽ തുരുമ്പ്..

ശ്രെദ്ധിക്കു ഇത് കോലംകുത്തി വിളംബരം.. ey
ശ്രവിക്കു എന്റെ പാട്ടുകളെ നിരന്തരം ey..
വ്യക്തമാണ് എന്റെ വാക്കുകൾ, അത് അനന്തരം ey..
കഷ്ടകാലത്തിൽ ആണെന്റെ തീരുമാനം..
പച്ചമലയാളത്തിൽ ആണെന്റെ വീരവാദം..
തിരുമാലി സമ്മതി സാഹസം.. ey ey
എന്നെ മർഥിച്ചാലും ഞാൻ വർധിക്കും..
ഇടിമുഴക്കത്തിൻ ശബ്ദത്തിൽ ഞാൻ ഗർജിക്കും..

പോരുന്നോ എന്റെ കൂടെ..
നീ പോരുന്നോ..
പോരുന്നോ എന്റെ കൂടെ..
നീ പോരുന്നോ..
അന്തിമയങ്ങുന്ന നേരത്തു വേലി ചാടി..
പോരുന്നോ എന്റെ കൂടെ..
പോരുന്നോ പോരുന്നോ..

She said.
ഓട് മോനെ കണ്ടം വഴി.. ഓട് നീ.. (x4)

ഓടി ഓടി തളർന്നു വീഴും..
കാലിലാടി തറയിൽ വീഴും (x2)

ശിഷ്ടകാലം ജീവിതകാലം..
ഓടിക്കൊണ്ടേ ഇരിക്കു.. (x4)

പോരുന്നോ എന്റെ കൂടെ..
നീ പോരുന്നോ..
പോരുന്നോ എന്റെ കൂടെ..
നീ പോരുന്നോ..
അന്തിമയങ്ങുന്ന നേരത്തു വേലി ചാടി..
പോരുന്നോ എന്റെ കൂടെ..
പോരുന്നോ പോരുന്നോ..

She said.
ഓട് മോനെ കണ്ടം വഴി.. ഓട് നീ.. (x4)

rahullr
Автор

ഇതെനിക്ക് വല്ലാത്ത മോട്ടിവേഷൻ ഞാൻ തകർക്കും😉

vishnugokul
Автор

"അവസ്ഥ" Official Visualizer out now!!

ThirumaLi
Автор

Watch *Swayambhu*- *Parimal Shais* feat. *ThirumaLi* (Malayalam Rap Song)

Directed by : *Akkeeran*


Watch & Share

ThirumaLi
Автор

Make more man. Simply awesome. I didn't ever think someone can ever rap in malayalam like this.

nomadickris
Автор

Fejo & theerumali join chytulla oru kidu item kanan ktta waiting😊😊

rejeeshraj
Автор

Now available on Spotify and other major digital platforms

ThirumaLi
Автор

തിരുമാലി
അച്ചായൻ
ഫെജോ
നിങ്ങളുടെ ലോകം വലുതാണ്
കീപ് ഇറ്റ്

AkhilKrishnaMS
Автор

AFTER SOME WORST RAP IN MALLU FILM INDUSTRY I THOUGHT RAP IS NOT MEANT FOR MALAYALAM..U GUYS CHANGED IT...LOVED IT

akhilr
Автор

Ente mala naade
Ente kayil poratta maav!!🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Achayanrapper
Автор

❤️❤️❤️ എന്നെങ്കിലും പൈസയുണ്ടാകുമ്പോൾ നമുക്ക് ഈ പാട്ടു ഉൾപ്പെടുത്തി ഒരു സിനിമ പിടിക്കണം 😉

msquae
Автор

തെയ് തെയ് തക തോം മ്യൂസിക്ക് വീഡിയോ ഇതാ യൂടൂബിൽ കാണാം.
" കാഞ്ചി വലിച്ചു ഞാൻ നിന്റെ നേർക്ക്
ചെയ്യ്ത പാപമത് ഓർത്തു നോക്ക്
നീ കൊയ്യ്തെടുത്തു അതു എൻ വിയർപ്പ് "
കേരളത്തിന്റെ തനി നാടൻ റാപ്പ് ശൈലിയിലേക്ക് ഒരു പരീക്ഷണം.
കേൾക്കുക... വീണ്ടും കേൾക്കുക. അഭിപ്രായങ്ങൾ പറയുക...
Shout out to everyone behind the scene. 💚💚💚🔥🔥🔥

ThirumaLi
Автор

You can be considered as the god of Malayalam Rap Music i think..
Iike Eminem
i am Ur Big Fan !!! Keep Rocking....

Tenjiku_x
Автор

മുത്തേ നീ പൊളിയാ 🔥🔥🔥🔥😘😘😘😘love you brother

shivaholic
Автор

Your song reminded me of Achayan Official.. good work 👍👍

MalluStyleMultiMedia
Автор

7, 000 views thats what am talking about !!

Achayanrapper
Автор

ഇടിമുഴക്കത്തിൻ ശബ്ദത്തിൽ ഞാൻ ഗർജിക്കും
പോരുന്നോ എന്റെ കൂടെ
നീ പോരുന്നോ 👌👌👌

griffinjacob
Автор

Broii, ur rapping like kendrick lamar.. 👌👌👌
kidu aayittunduu

pacfan
Автор

Such an underrated song. 😍😍😍🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏

binoybernard
Автор

😍😍😍❤️❤️❤️❤️
ഓട് മോനെ കണ്ടം വഴി ഓട് നീ...
😄👌👌👌

kukkukukkoos
join shbcf.ru