Bougainvillea Movie Review & Analysis | Mallu Analyst

preview_player
Показать описание
#bougainvillea #bougainvilleamovie #moviereview #movieanalysis #fahadhfaasil #kunchackoboban #jyothirmayi #malluanalyst

For Business Enquires & Promotions

Our gear:
Рекомендации по теме
Комментарии
Автор

Fun fact: You can like comments by double tapping them, but by triple tapping them you can also reply

MalayalamQuotesu
Автор

ഫഹദ് വരുന്നു...ഞാൻ ഡേവിഡ് കോശി ആണെന്ന് പറയുന്നു... CCTV നോക്കുന്നു... പോകുന്നു. പിറ്റേന്ന് വീണ്ടും വരുന്നു...ഞാൻ ഡേവിഡ് കോശി ആണെന്ന് പറയുന്നു... CCTV നോക്കുന്നു... പോകുന്നു...😂
ഇത്രയും കഴിവ് കെട്ട ഒരു പോലീസ് ഉദ്യോഗസ്ഥനെ ഈ അടുത്ത കാലത്ത് മലയാളത്തിൽ കണ്ടിട്ടില്ല.

mervingibson
Автор

ഓടി രക്ഷപെടാൻ പറയുമ്പോൾ വില്ലന്റെ നേരെ ഓടി ചെല്ലുന്നതു ആണ്‌ ഏറ്റവും കോമഡി ..😂😂

jobygeorge
Автор

വില്ലനെ മനസ്സിലാക്കാൻ തുടക്കം തന്നെ സാധിക്കും, ഒരൊറ്റ ഡയലോഗ്. 'സാറിനെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യമാ.'
ശുഭം.., ഇത്തരം ഡയലോഗ് സിനിമയിൽ കേട്ടാൽ അപ്പൊ ഉറപ്പിക്കാം ആരാണ് വില്ലനെന്ന്

muhammedasif
Автор

കുറച്ച് കാലമായിട്ട് മലയാള സിനിമയിൽ memory loss നന്നായി വിറ്റു പോകുന്നുണ്ട്..
ഈ അടുത്ത് ഇറങ്ങിയ കുറച്ച് സിനിമകൾ
1. കിഷ്കിന്ദാ കാന്ധം
2. ബോഗൈൻ വില്ല
3. സൂക്ഷ്മദർശിനി

arunramesh
Автор

Srinda യുടെ climax dialog comedy ayi. ബാക്കി oke ഇഷ്ടമായി 👍😊

JJThoughts-JJThoughts
Автор

സ്വന്തം ഭർത്താവിനെ അപ്പുറത്ത് ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ട സ്ത്രീ കഥാപാത്രം ഏതോ ഒരു സ്ത്രീക്ക് വേണ്ടി ഇവനൊക്കെ ഇത്രയേ ഉള്ളൂ എന്ന് പറയുന്ന ഒരു ഡയലോഗ് ഉണ്ട് യാ മോനെ 🔥💪😂

pavithrankrishnan
Автор

Biggest suspense what Fahad Fazil's role being ordinary. A director brilliance😂 I felt the movie was an average experience.

nishavasudevan
Автор

Though the serial killer and crime angle was predictable, the mental health issue and how they can be easily manipulated and the struggles that character faced was impressive

gomezfromKeralam
Автор

twist or surprise ഒന്നും ഇല്ല പക്ഷെ നല്ല കഥ, കിടു മേക്കിങ് ഒട്ടും ബോറടി ഇല്ല
അമൽ നീരദ് സിനിമ ഇഷ്ടപ്പെടുന്നവർക് നല്ല ഇഷ്ടപ്പെടും

lethuhero
Автор

The movie's strongest aspect is Jyothirmayi's performance, who plays the lead role of Reethu, a woman suffering from memory issues after a car accident. Her portrayal is empathetic and dynamic, making her character the driving force of the film.

However, the movie's predictability and uneven writing are major drawbacks. The thriller aspect is disappointing, with the main plot twist being predictable. The flashback scenes lack clarity, weakening the killer's reasoning .

The technical aspects of the film, such as Sushin Shyam's music and Anend C. Chandran's cinematography, are commendable. The film's visuals and background score elevate the overall experience.

Overall, Bougainvillea is an average film that could have been improved with tighter writing and a more engaging thriller plot. If you're a fan of psychological thrillers, you might enjoy this film, but it's not a must-watch .

My Rating: 2.5/5

deepaktheLegend
Автор

ഫഹദ് ഇതിൽ എന്തിനായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല 🤔

krishnank
Автор

അമൽ നീരദിന്റെ പടങ്ങളിൽ the best എന്ന് ഉറപ്പിച്ച് പറയാൻ പറ്റുന്ന പടം - ഇയ്യോബിന്റെ പുസ്തകം ആണ്💯 class പടം🔥

Chiyaan
Автор

ഷറഫുദീനേം കൊന്നു ഒറ്റയടിക്ക് ബോധവും പോയി, എന്നിട്ടും ക്ലൈമാക്സിൽ മാസ് ഡയലോഗിൽ തീയേറ്റർ കുലുക്കിയ srinda ആണ് എന്റെ ഹീറോ, that's confidence❤

Brook_swas_here
Автор

ചുമ്മാ കാണാൻ ഒരു thrilling experience ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സീനുകൾ എല്ലാം വളരെ predictable ആയിരുന്നു...😴

AJAY-bzkd
Автор

ഒട്ടും ഇഷ്ടപ്പെട്ടില്ല, ജ്യോതിർമയിയുടെ പ്രകടനം ഒഴികെ, പടം പാതിയാവുമ്പോൾ തന്നെ ആരാണ് വില്ലൻ എന്ന് തിരിച്ചറിയാം

mrperera
Автор

ബോബൻ വില്ലൻ ആയതുകൊണ്ടാണ് ബോഗൻവില്ല എന്ന് പേരിട്ടത്, director's brilliance 😂

anishkarichery
Автор

ഇതിൽ scientific ആയ gaslighting എന്ന manipulation technique നല്ലോണം അവതരിപ്പിച്ചിട്ടുണ്ട്

GopikaAnna
Автор

ഷറഫുദ്ദീനെ ഒന്ന് ശ്വാസം വിടാനുള്ള ഗ്യാപ്പ് പോലും കൊടുക്കാതെ എയറിലിട്ട് ഇടിച്ച് തീർത്ത, സൃന്ധയെ chokeslam അടിച്ച കുഞ്ചാക്കോ, രണ്ടൂസം ബന്ധനത്തിലും, പട്ടിണിയിലും കിടന്ന ഒരു പെണ്ണിന്റെ ചെറുത്ത് നില്പിൽ പതറി വീണ് പോയി😂

kalippan.
Автор

ഭർത്താവിനെ പട്ടി തിന്നു തീർന്നപ്പോ srindayude മാസ്സ് " ഇവനൊക്കെ ഇത്രയൂ ഉള്ളൂ ചേച്ചി😂😂😂😂,

nivedithabalakrishnan
welcome to shbcf.ru