WagonR User experience #wagonr

preview_player
Показать описание
00:00 Video Highlights
00:31 Introduction
01:35 Why WagonR (to user)
05:00 On road price
06:45 Mileage
07:00 other experiences

Camera used:
Canon EOS 60D
Canon 50mm f/1.8
Canon 75-300mm
Oneplus 8 Pro
Insta360 Go2
DJI Mavic Mini

Mic used :
Boya BY-M1

Editing software :
Adobe Premiere Pro 2020

Laptop : Asus Tuf Gaming

Follow me on :
Рекомендации по теме
Комментарии
Автор

Safety വേണം എന്ന് സോഷ്യൽ മീഡിയ comment ഇടുന്ന ഞാൻ വണ്ടി എടുത്തത് 2022 wagonr ആണ്, സാമ്പത്തികം ഒരു കാരണമായി, ഈ വിലയില്‍ വേറെ വണ്ടി ഇല്ലായിരുന്നു, tata tiago എടുക്കണമെന്ന് ആയിരുന്നു ആഗ്രഹം പക്ഷേ അത്രയ്ക്ക് സമ്പത്തിക ശേഷി ഇല്ലായിരുന്നു, taxi driver ആയിരുന്ന പപ്പ ആണ് ഈ വണ്ടി ഓടിക്കുന്നത് പപ്പ ഹാപ്പി ആണ്

bijothomas
Автор

ഒരു സാധാരണ കുടുംബത്തിനെ കൊണ്ട് നാക്കാൻ പറ്റിയ ഏറ്റവും നല്ല വണ്ടിയാണ് ഇത് പ്രത്യേകിച്ച് 1.2 engine

regiabraham
Автор

ഏതു കാർ വാങ്ങണമെന്ന് കുറെ പഠനം നടത്തി. 7 ലക്ഷം രൂപക്ക് ഇതിലും മികച്ച ഒരു വാഹനവും ഒരു കമ്പനിക്കും ഇതുവരെ നൽകാൻ കഴിഞ്ഞിട്ടില്ല. മാരുതിയുടെ തന്നെ പല മുന്തിയ മോഡലിനെക്കാളും വാഗനർ താരതമ്യത്തിൽ മുന്നിൽ നിൽക്കുന്നു. ഞാനും കുടുംബവും വളരെ സന്തുഷ്ടരാണ്.!

manojthyagarajan
Автор

പുതിയ wagon r എന്റെ ഫാമിലിയിൽ എടുത്തു ഞാൻ ഉപയോഗിക്കുന്നത് xuv300 ഫുൾ ഓപ്ഷൻ ആണ് പക്ഷെ wagon r സസ്പെൻഷൻ അടിപൊളി ആണ് xuv300 കാളും നല്ലത് പവർ ടർബോ അല്ലാത്തത് കൊണ്ട് കുറച്ചു കുറവായിട്ട് തോന്നും xuv300 ഉപയോഗിക്കുന്നത് കൊണ്ട് ആണ് എനിക്ക് അത് തോന്നിയത് സിറ്റിംഗ് ഇരുന്ന് യാത്ര വലിയ വണ്ടിയുടെ ഫീൽ ആണ് ❤️

rashidkhan
Автор

1.2 zxi എടുത്തു ഒന്നര മാസമായി,
വണ്ടി വലിയ കുഴപ്പമില്ല .ഹൈവേയിൽ 22 മൈലേഴും സിറ്റിയിൽ 17 ഉം കിട്ടുന്നുണ്ട് .
ലോങ്ങ് ഡ്രൈവിന് കൊള്ളാം, രണ്ട് ദിവസം മുമ്പ് ഫാമിലിയുമായി (6 പേർ) കൊല്ലത്ത് നിന്ന് വയനാട് ട്രിപ്പ് പോയി 860 കി.മീ. ഓടി, വണ്ടി നല്ല പെർഫോമൻസ് ആയിരുന്നു . SUV ഓടിക്കുന്ന ഫീൽ ഉണ്ട് .

പിന്നെ എടുത്ത് പറയേണ്ട പോരായ്മ ഗ്രൗണ്ട് ക്ലിയറൻസ് തീരെ കുറവാണ് .ഹമ്പ് കയറുമ്പോഴും തറനിരപ്പിൽ നിന്ന് ഉയർന്ന റോഡിലേക്ക് കയറുമ്പോൾ ഫ്രണ്ട് ഇടിക്കുന്നു .
കയറ്റത്തിൽ തേർഡ് ഗിയർ വലിക്കുന്നില്ല .
പുറകിലെ സീറ്റ് തൈ സപ്പോർട്ട് തീരെ കുറവാണ്, കുറച്ച് കൂടി വീതി വേണമായിരുന്നു .
വല്യൂ ഫോർമണിയല്ല .
ഇരുപത് വർഷമായി ഗൾഫിൽ ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ, ലക്സസ്, റോൾസ് റോയ്സ്, റേൻജ് റോവർ, ബെൻറ്റിലി ബൻ്റായഗ, തുടങ്ങിയ വണ്ടി ഓടിക്കുന്നയാളാണ് ഞാൻ. ആ വണ്ടികൾ ഒടിക്കുന്ന സുഖമില്ലങ്കിലും ഹൈവേയിലൊക്കെ 80 - 90 സ്പീഡിൽ പോകുമ്പോൾ നല്ല ഡ്രൈവിംഗ് ഫീൽ അനുഭവപ്പെടുന്നുണ്ട് വാഗൺ ആറിൽ .

risalaanas
Автор

WagonR എന്നാല്‍ reliability എന്നാണ് പര്യായം.
i20 പോലും AC ittu കഴിഞ്ഞാൽ എന്റെ വീട്ടിലേയ്ക്കുള്ള കയറ്റം കയറില്ല. എന്നാല്‍ WagonR oru പ്രയാസങ്ങളും ഇല്ലാതെ അനായാസം കയറിപ്പോകും.
പുതിയ WagonR വളരെ spacious ആണ്‌. ടാറ്റ വണ്ടികള്‍ വച്ച് നോക്കിയാൽ WagonR real Value For Money ആണ്‌.
Celerio വണ്ടിയെ Maruti ഒത്തിരി ബോര്‍ ആക്കി.
WagonR ആണ്‌ മികച്ച Family Car.
ഇന്ത്യയില്‍ എറ്റവും വില്പനയുള്ള കാറും WagonR തന്നെയാണ്‌.

instantjustice
Автор

2018 wagon R AMT
Good leg space, driving comfort 5.2lakhs now high price

nknishand
Автор

Creta എടുക്കണം എന്ന് വിചാരിച്ചതാ.... പുള്ളി പറയുന്ന കേട്ടപ്പോൾ plan മാറ്റി 👍🏻👍🏻👍🏻👍🏻

Realme.
Автор

2017 model my Wagon r. Very comfortable, so good

sibyaugustine
Автор

നല്ല പെർഫോമൻസ് വണ്ടിയാണ്. പക്ഷെ സേഫ്റ്റി വളരെ കുറവ് പോലെ തോന്നുന്നു. വെറുതെ ആ ഡോറൊന്ന് തുറന്ന് അടച്ചാൽ മതി ഒരു വെയിറ്റ് ഫീൽ ചെയ്യുന്നില്ല. വണ്ടിയുടെ സ്പേസ് എല്ലാം കൊള്ളാം.

Sunupradeep
Автор

5:08 ഈ വണ്ടി zxi ആണ് B piller ബ്ലാക്ക് ഫിനിഷ് zxi ക്കും zxi+ നും ഉള്ളു vxi ക്കു B pillr വെള്ള കളർ ആണ് പിന്നെ vxi 1ലിറ്റർ ആണ് zxi മാത്രം മേ 1.2 ലിറ്റർ ഉള്ളു

RidhinSain
Автор

Enteyum New WagonR ann
1000cc ann enik 22kittunund ac idathe / AC idumbo 18/19.5 kittum

lmentertainments
Автор

Truly a wonderful car ...truly ...u see them simply crusing just behind ur silencor even in120, 130 kmph simply on other state highways ...not kerala roads 🤪.. upgrade the tyres and enjoy the ride ..safely..

eyememyself
Автор

ഞാൻ ഒരു wagnor ഉപയോഗിക്കുന്നു. നല്ല വണ്ടി. അടുത്തിടെ spresso amt വേടിച്ചു. അതും വളരെ നല്ല വണ്ടി ആണ്.

sreenarayaneeyan
Автор

Chocolate colorilulla zen estilo ente kayyilund, same waganor thanneyanu, smooth aayittu karyangal nadakkum 🤗🤗❤️

rameshunni
Автор

AC ഇടുമ്പോൾ വണ്ടി പമ്മും. ചില ബമ്പുകൾ എൻജിൻ ഫൗണ്ടേഷൻ തട്ടും. പിറകിൽ ചെറുതായി ഉലച്ചിൽ ഉണ്ട്(body roll).

ashil_prem
Автор

7lakh pulli thalliyatha 2021 February Njn 1.2 zxi manual 6.56 nu anu eduthathu epo 16k cover cheythu mileage city 16-17 num long 21 varey kitty ac yil 1.2 4cylinder pwoli anu pine kurachu weight kurachathintey stability problem speedil pokumbo cherya gutter chadiya thonum pine cherya cornering stability problem thonum speedil valachal control ride Um staight roadil puli anu

krishnenduu
Автор

Long drive adipoli anu oru maduppumilla 1.2 engine.
Wayanad Churam 4 adult 2 child with back load 3rd gear kayarunond

sibinshajahan
Автор

ഞാൻ 2021 1.2wagon R Owner ആണ്. വണ്ടിക്കു Space ധാരാളം ഉണ്ട്, പക്ഷെ ന്യൂനതകളും ഉണ്ട് ധാരാളം. ആവറേജ് Kന 16 Long Drivil കിട്ടുകയുള്ളു. വണ്ടിയുടെ ബോഡിയുടെ കട്ടി വളരെ കുറവാണ് കാര്യമായി ഒന്നു വണ്ടിയിൽ ചാരിനിന്നാൽ വണ്ടി യുടെ ബോഡി ചിളങ്ങും, ബോഡിയുടെ Painting ക്വൊളിറ്റി വളരെ കുറവാണ് ചെറിയതായി ഒരു ചെടി തട്ടിയാൽ പോലും ബോഡിയിൽ പോറൽ ഏൽക്കും, ഒറ്റ കോട്ടിങ് പെയ്റ്റിങ് ഒള്ളു.

ddmedia
Автор

ഞാൻ 2020 മോഡൽ( KL03 reg.)Waganr vxi 1.2L AGS ഉപയോഗിക്കുന്നത് മാക്സിമം മൈലേജ് 20 (ഹൈവേ ) വരെ കിട്ടുന്നുണ്ട് കുറഞ്ഞ മൈലേജ് 15( സിറ്റി )കിട്ടുന്നുണ്ട്
ഇതിന്റെ topend മോഡൽ എന്റെ വൈഫിന്റെ വീട്ടിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട് നാലുമാസം ആവുന്നു ഇതുവരെ കിട്ടിയിട്ടില്ല

Sunilpbaby