filmov
tv
VS criticized the Pinarayi Vijayan-led LDF government
Показать описание
സാശ്രയ സമരത്തില്‍ പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. സമരം ചെയ്യുന്ന എംഎല്‍എമാരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്ന് വി.എസ് കുറ്റപ്പെടുത്തി.