What is Internet? | How do we generate mobile data?

preview_player
Показать описание
In this video, we will clarify the concept of what is the internet and how it works. Also explains what is an IP, and how data transfer happens in networks.

About us:

Subscribe to Kerala's top tech-career YouTube channel and gain access to free programming tutorials and tech-career videos in Malayalam. This channel will help you gain skills and knowledge to build a high-income career in the IT field.

Enroll in our 7-month offline training program, 'Brocamp', to learn coding and other skills in an office environment by paying the training fee after placement.

To know more about Brocamp, Visit:

For any inquiries & updates:
Call/Whatsapp us at 7034395811

Рекомендации по теме
Комментарии
Автор

No one has done this type of video series in malayalam, and also your presentation is easily understandable, so kindly go ahead

sobatee
Автор

അടിപൊളി ആണല്ലോ... Engineering പഠിച്ചപ്പോൾ പോലും ഇത്ര വ്യക്തം ആയി മനസിലായില്ല...👌

Jozephson
Автор

കാര്യങ്ങൾ പറഞ്ഞു തരുന്നതിലെ കൃത്യത, വ്യക്തത അതി ഗംഭീരം. അറിവുകൾ ഒഴുകട്ടെ; ഞങ്ങൾ കാതോർത്ത് കാത്തിരിക്കുന്നു.

zulunadwi
Автор

ഇൗ സംശയം ഒരുപാട് കാലമായി ഉള്ളതായിരുന്നു. പക്ഷേ ഇത് എങ്ങനെയാ ചോധിക്കന്ന് പോലും ഒരു ഐഡിയയും ഇല്ലായിരുന്നു 🙄.


ഇനിയും ഇങ്ങനത്തെ ടോപ്പിക്കുകൾ പ്രേധിഷിക്കുന്നൂ😍

yahiyayasar
Автор

ഇതുപോലെയുള്ള വീഡിയോകൾ ഇടുകയാണെങ്കിൽ.. ഈ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തും.. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.. thaks

mashoodtp
Автор

Sir, please follow these style and way of presentation. Really amazing to watch Crossroads. Eager to hear more basic informations.. We are waiting

saifudheenthachakath
Автор

നിങ്ങൾ ചെയുന്ന ഒരോ വിഡീയോ സൂപ്പർ ആണ് .ഇത് പോലെ അറിവുകൾ പറഞ്ഞ തരുന്ന ഒരു മലയാളം channel ഞാൻ കണ്ടിണ്ടില്ല

afsalchp
Автор

Do this type videos more to improve our knowledge .you guys are doing good .Your channel is awsome

muhammadsafwanpk
Автор

വളരെ അ ടിസ്ഥാനമായ വിവരങ്ങൾഅത്രയും ലളിതമായി പറഞ്ഞു തന്നു. ഇത്‌ എങ്ങനെ ചോദിക്കണമെന്നുവരെ അറിയില്ലായിരുന്നു

ravimg
Автор

Theerchayayum vennam ingane allavarum thirayunnath ingathe video
Well going crossroad
Thank you

muhammedsinanm
Автор

Electronics and communication engineering present 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️ informative video👍👍🏼

lekshmirs
Автор

ഇതിലും സിമ്പിൾ ആയിട്ട് ഇന്റർനെറ്റ് എന്താണെന്നു ലോകത്ത്‌ ആർക്കും പറഞ്ഞു കൊടുക്കാൻ ആകില്ല... Superb explanation.. subscribed this channel...

abinjacob
Автор

നന്നായിട്ടുണ്ട് എനിക്ക് തോന്നുന്നു ഈ മേഖലയുമായി ബന്ധം ഇല്ലാത്ത എല്ലാവരുടെയും ഒരു സംശയം ആയിരുന്നു ഇത് .വിവരിച്ച് തന്നതിൽ ഒരുപാട് നന്ദിയുണ്ട് .ഈ lockdown കാലത്ത് വെറുതെ ഇരുന്നപ്പോ ആലോചിച്ചത് ആന്ന് ഈ topic മലയാളത്തിൽ ആദ്യം ആയിട്ടാണ് കാണുന്നത് .ഇനിയും ഒരുപാട് പ്രധീക്ഷിക്യുന്ന്

deepakkrishnadas
Автор

It's an informative vlog n do continue with the same. Also plz add more topics like network protocols, data server, cyber security

jesbinkj
Автор

തീർച്ച ആയും internet ആയി ബന്ധ പെട്ടുള്ള വീഡിയോ അതികം വൈകാതെ ഇനിയും പ്രതീക്ഷിക്കുന്നു

mujthabamk
Автор

Sherikkum Malayalathil ithpole IT related Ayitulla nalla contents ulla channel ullathayi enik ariyilla, Nalla ith polulla contents pratheekshikunnu💕😍

zulkifildavood
Автор

കൊറേ ആയി ഈ ഡാറ്റാ സംശയം തുടങ്ങിട്ട് ഇപ്പൊ ക്ലിയർ ആയി താങ്ക്സ് ചേട്ടാ.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

bujivava
Автор

സൂപ്പർ ചേട്ടാ, ഇത്രയും സിമ്പിൾ ആയി മനസിലാക്കി തന്നതിന്. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

soorajps
Автор

നല്ല അവതരണം. സാദാരണക്കാരന് മനസിലാക്കുന്ന വിധം നന്നായി അവതരിപ്പിച്ചു

prasanthpk
Автор

Thanks for sharing this information . Keep on sharing this kind of basic informations🙌🙌

sandravnair