How to Send Email Simply in Malayalam.....

preview_player
Показать описание
In this video explained how to send email using your mobile phones
Рекомендации по теме
Комментарии
Автор

👍 സംഭവം സൂപ്പർ, പാവങ്ങൾക്ക് ( സാമ്പത്തിക കഴിവില്ലാത്തവർക്കും ) മനസ്സിലാക്കാൻ സാധിക്കുന്ന ക്ലാസ്സ്‌, ശരിക്കും മനസ്സിലാകുന്നുണ്ട്, (പഠിക്കാൻ നീവൃത്തി ഇല്ലാത്തവർക്ക് )

thusharathushara
Автор

എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം അറിവില്ലാത്തവർക്ക് വളരെ ഉപകാരപ്രദമാണ്

salihusman
Автор

രണ്ടു മാസം കമ്പ്യൂട്ടർ ക്ലാസ്സിൽ പോയി പഠിച്ചതിനേക്കാൾ കൂടുതൽ ടീച്ചറുടെ 2 ക്ലാസ്സിലൂടെ പഠിക്കാൻകഴിഞ്ഞു. വളരെ നന്ദി ❤🎉

drpbsuseela
Автор

ടീച്ചർ ഞാൻ കമ്പ്യൂട്ടർ പഠിച്ചു കൊണ്ടിരിക്കുവാണ് ഞാൻ എന്നും കാണുന്നുണ്ട് ക്ലാസ്സിൽ ഇത്ര വ്യക്തമായി പറഞ്ഞു തരില്ല, താങ്ക്സ് ടീച്ചർ

BinduSanthosh-dkfx
Автор

എത്ര വിശദമായിട്ടാണ് ഈ കുട്ടി പറഞ്ഞു തരുന്നത്... Thanks.

velayudhanKK-oq
Автор

വിദ്യാഭ്യാസം കുറഞ്ഞവർക്കും കൂടിയവർക്കും മനസിലാകുന്ന തരത്തിലുള്ള ഇന്നത്തെ കാലത്തിന്നാവശ്യമായ ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

tuguhjvbj
Автор

നല്ല ക്ലാസ് . വളരെ ലളിതമായി വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല രീതി. അഭിനന്ദനങ്ങൾ

pradeepkoodaickal
Автор

ഞാൻ ആദ്യമായിട്ട് കാണുകയാണ് നല്ല പോലെ മനസിലാക്കിത്തരുന്നുണ്ട് 👌... ഞാൻ ഇപ്പോൾ folow ചെയ്യുന്നുണ്ട് like ഇട്ടു.... സബ്.... ചെയ്തു 😄

mereena
Автор

നിങ്ങളുടെ വീഡിയോകൾ കാണാൻ എന്തേ ഒത്തിരി വൈകിപ്പോയി ഞാൻ? 😢😭
സൂപ്പർ അവതരണം ചേച്ചീ 😍👍👍
A new Subscriber 👌👍

ratheesh
Автор

ചെറിയ കുട്ടികൾക്ക് പോലും മനസിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു thanks

kunjumondaniel
Автор

എൻ്റെ ഫോണിൽ എല്ലാം ചെയ്യുന്നത് മോൾ ആയിരുന്നു. ഈ ക്ലാസ് കണ്ടപ്പോൾ സ്വയം ചെയ്യാനും പഠിക്കാനും ഇഷ്ടമായി...ഒന്നും അറിയാത്ത ഒരുപാട് ആളുകൾക്ക് ഉപകാരം ആണ്.thanks mam❤🎉

ambilik
Автор

ക്ലാസ് വളരെ ഉപകാരപ്രദമാവുന്നുണ്ട്.ക്ലാസ് കാണുമ്പോൾ കമ്പ്യൂട്ടർ വാങണമെന്നുവരെ കൂടെ ഹാപ്പി ഓണവും

sankarankutty
Автор

Respected Teacher,
കാത്തിരുന്ന ക്ളാസാണ് ഇഷ്ടമേറെയായിട്ടൊ
മനസ്സിലേറെയായിട്ടൊ
Very excellent teaching❤❤
വിജയാശംസകൾ❤❤

Thanks - all the best - vlog, google youtube etc❤❤

dasanmdmnatural
Автор

ടീച്ചറുടെ ഈ ക്ലാസ് ഇന്നാ ഞാൻ കാണുന്നത് വളരേയധികം ഉപകാരപ്രദമായ ക്ലാസായിരുന്നൂ ഉടൻതന്നെ സബ്ക്രൈബ് ചെയ്തു
എല്ലാവിധ ആശംസകളും നേരുന്നൂ 😊

ashraf
Автор

കൊള്ളാം.നന്നായി മനസിലാകുന്ന രീതിയിലാണ് പറഞ്ഞുതരുന്നത്. ആദ്യമായാണ് ഈ ചാനെൽ കാണുന്നത്. Very good❤

rageeshrv
Автор

വളരെ നന്ദി അറിഞ്ഞുകൂടാത്ത ഒത്തിരി കാര്യങ്ങൾ മതസ്സിലാക്കാൻ പറ്റി. ഇനിയും ഒത്തിരി പഠിക്കണം.

sujithbaija
Автор

Simple but great education, useful to needed persons.

rajappanm.k
Автор

വളരെ നല്ല ക്ലാസ്സ്‌ Thank you very much 👍

NPMASLAMNPASLAM
Автор

60 വയസായി എന്നാലും ഈ ക്ലാസ് കേട്ടപ്പോൾ എല്ലാം സിംബിൾ, ഈ ക്ലാസ് ഏത് പ്രായക്കാർക്കും ഉപകാരപ്രദം

AbdullaAbdulla-khmm
Автор

ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അറിവാണ് കിട്ടിയത്. അഭിനന്ദനങ്ങൾ.... 👌👌👌

Shaima-ps
visit shbcf.ru