Srimad Bhagavad Gita Malayalam Chapter 1 Sloka 31, 32 by Rajesh Nadapuram

preview_player
Показать описание
ശ്രീമദ് ഭഗവദ് ഗീത അദ്ധ്യായം 1 ശ്ലോകം 131, 32 - രാജേഷ് നാദാപുരം - സനാതന ധർമ്മ പാഠശാല
#BhagavadGita
#SanatanDharma
#Malayalam
#RajeshNadapuram

Рекомендации по теме
Комментарии
Автор

ഗുരോ അങ്ങേക്ക് ദീർക്ക ആയുസ് ഭഗവാൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🌹

syamalapeethambaran
Автор

ഞാൻ കാത്തിരുന്ന വ്യക്തി. ഭഗവത് ഗീത വായിച്ചിട്ടുണ്ട്. വിശദമായി പറഞ്ഞു തരാൻ ആരും ഉണ്ടായില്ല. നന്ദി നമസ്ക്കാരം

sujathasasidaran
Автор

🙏🏻🙏🏻🙏🏻വളരെ നല്ല വിവരണം ഇപ്പോൾ ആണ് കേൾക്കാൻ ഭാഗ്യം ഉണ്ടായത് ഭാഗവാന്റെ എല്ലാ അനുഗ്രഹങ്ങളം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

rajeswarytk
Автор

Orayiram nanni, oro vakkukalum amoolyamanu, kelkkan thudangan vaikippoyi.

indulekhak
Автор

, മനോഹര ആലാപനം. അത്ഥ വിശദീകരണം ഏറെ ആകർഷകം. ഏവർക്കും മനസ്സിലാകുന്ന ഭാഷ.

leelamani
Автор

പ്രണാമം ആചാര്യാ കേൾക്കാൻ വൈകി പോയല്ലോ എന്ന തോന്നൽ വല്ലാതെ അലട്ടുകയാണ് ഇവിടെ എത്തിയതേയുള്ളൂ.

radhajayan
Автор

അർത്ഥം പറഞ്ഞു തീർന്നിട്ട് സ്ക്രനിൽ നിന്നും ശ്ലോഗങ്ങൾ മാറ്റാവൊള്ളൂ 🙏ഹരേ കൃഷ്ണ 🙏

syamalapeethambaran
Автор

സംപൂജ്യ ഗുരോ🙏തുടർച്ചയായി കിട്ടുന്നില്ലല്ലോ 🙏

mohiniamma