Srimad Bhagavad Gita Malayalam Chapter 1 Sloka 1 by Rajesh Nadapuram

preview_player
Показать описание
ശ്രീമദ് ഭഗവദ് ഗീത അദ്ധ്യായം 1 ശ്ലോകം 1 - രാജേഷ് നാദാപുരം - സനാതന ധർമ്മ പാഠശാല

Рекомендации по теме
Комментарии
Автор

സനാതനധർമ്മം ജനങ്ങളിൽ എത്തിക്കുന്ന ശ്രീ.രാജേഷ്നാദ ദാ പുരത്തിന്ന് അഭിനന്ദനങ്ങൾ... ജയ് ശ്രീരാം ... വന്ദേ മാതരം ..

KrishnankuttyVK-hrge
Автор

ഇത്രയധികം പാണ്ഡിത്യം ഉള്ള ഒരു വ്യക്തിയെ ശ്രവിക്കാൻ കഴിഞ്ഞതിന് ഭഗവാനോട് നന്ദി പറയുന്നു

sinimolks
Автор

ഈ ജന്മം ഇത്രയും വ്യക്തമായി ഭഗവത്ഗീത കേൾക്കാൻ ഭാഗ്യം ലഭിക്കുന്നത് തന്നെ ഭഗവാനെ അങ്ങയുടെ കൃപ മാത്രം 🙏രാജേഷ് ജീ

sheejak
Автор

നല്ല ക്ലാസ്സ് .... ഭഗവത് ഗീത ബുക്ക് വാങ്ങി വച്ചിട്ട് കുറച്ചു നാളായി.... ഇപ്പോൾ ഇത് കേൾക്കാൻ തോന്നിയത് ഭഗവാന്റെ കൃപാകടാക്ഷം ... ഹരേ കൃഷ്ണ🙏🙏🙏

sajithagirish
Автор

ഹരേ കൃഷ്ണാ🙏നല്ല ഒരു യജ്ഞമായി തീരേണമേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു മോനേ🙏മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

mohiniamma
Автор

നമസ്കാരം ജി
ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

premav
Автор

ഇങ്ങനെയുള്ള ധീര വീര പുത്രൻമാരാൽ ഭാരതാംബ അനുഗ്രഹീതയാകട്ടെ.
നമസ്തേ സഹോദര.അങ്ങക്ക് അനന്തകോടി പ്രണാമങ്ങൾ.

jaykalar
Автор

അങ്ങയുടെ ധ്യാനശ്ലോകം കേൾക്കുമ്പോൾ തന്നെ മനസ്സിൽ എന്തൊരു ഭക്തിരസമാണ് ഉണ്ടാവുന്നത്എന്നു പറയാനാവുന്നില്ല🙏🙏🙏🙏

radhajayan
Автор

ഹിന്ദുവിന് വളരെ അത്യാവശ്യം ആയി വേണ്ട അറിവാണ് ഇത്... എല്ലാ ക്ഷേത്രങ്ങളിലും രാവിലെ ഡിസ്കോ ഭക്തിഗാനങ്ങൾ ഇടുന്നതിനു പകരം അങ്ങയുടെ ഈ വാക്കുകൾ ശ്രെവിച്ചാൽ അറിയാതെങ്കിലും കൃഷ്ണനെ വിളിച്ചു പോകും 🙏🙏🙏🙏🙏🙏

VinodKumar-ecfy
Автор

ഹരോ കൃഷ്ണ🙏 അങ്ങേയുടെ കൃപയാണ് ഗീത കോൾക്കാൻ തോന്നിയത്🙏🙏

sreekalavijayan
Автор

ഹരേ കൃഷ്ണാ അങ്ങയുടെ അവതരണം അസാദ്യ o തന്നെ നന്ദി സാർ🙏🙏🙏

prasannannair
Автор

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌺🙏🌺🙏🌺
വന്ദനം രാജേഷ്ജീ. 🙏🌺
അങ്ങയുടെ ഭഗവദ് ഗീതാലാപന വർണ്ണന എത്ര മനോഹരമാണ്. അങ്ങയുടെ പാണ്ഡിത്യത്തെ സാഷ്ടാംഗം പ്രണമിക്കുന്നു. അങ്ങേയ്ക്ക് ഭഗവദ് അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ. 🙏👌🥰🌺👏

surendrankr
Автор

ഹരേ കൃഷ്ണ 🙏🙏🙏മുഴുവൻ കേൾക്കാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കാണെ എന്റെ കൃഷ്ണാ. സൂപ്പർ അവതരണം

geethakrishnan
Автор

ഹരേകൃഷ്ണ 🙏
സർ ന് ഒരു പാട് നന്ദി ഇത്രയും ലളിതമായ രീതിയിൽ ഈ അറിവ് പകർന്നു നൽകിയതിന്. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🙏🙏🌹🌹🌹👍👍👍♥️♥️♥️

rajeswarimb
Автор

Sri Rajesh nadapuram Ji, congratulations 👏🙌👏🙌

suseelaraj
Автор

നാരായണ നാരായണ, നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

shanthasreenivasan
Автор

താങ്കളെ ഞാൻ ആറാട്ടുപുഴയിൽ ഒരു സ്റ്റേജിൽ നമസ്കരിച്ചിട്ടുണ്ട് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സാർ 🙏🙏🙏❤️❤️❤️🌹🌹🌹

mohanannair
Автор

Namasthe mahanubhava.Bhagavath geetha annum ariuatha Njan .🙏🙏🙏🙏🙏

kusalapillai
Автор

While listening gita man loses himself and get in touch with the supreme soul. Lord kishna❣️

ddvrkdl
Автор

രാജേഷ് ജി അങ്ങേയ്ക്ക് നമസ്കാരം എല്ലാവർക്കും ഭഗവത്കൃപയാൽ എല്ലാവരും അനുഗ്രഹീതരാവട്ടേ 🙏❤

venugopalthachery