Nilaathumbi Nee - Studio Version | Saturday Night | Rosshan Andrrews | Vijay Yesudas | Jakes Bejoy

preview_player
Показать описание
Presenting Nilaathumbi Nee Song From Saturday Night Malayalam Movie Directed by Rosshan Andrrews And Produced By Vinayaka Ajith.

Starring: Nivin Pauly, Siju Wilson, Aju Varghese, Saiju Kurup, Grace Antony, Saniya Iyappan, Malavika Sreenath

Music Composed and Arranged by JAKES BEJOY
Singer : VIJAY YESUDAS
Lyrics : JOE PAUL
Music Producers : JAKES BEJOY, EBIN PALLICHAN,

Flute : JOSY ALAPPUZHA
Guitars : GODFREY
Additional Guitars : SUMESH PARAMESHWAR

Session Prepared & Arranged by DANIEL JOSEPH ANTONY.
Assisted by MANEETH MANOJ

Premixed by DANIEL JOSEPH ANTONY @Mindscore Music

Mixed by MIDHUN ANAND

Chief Associate : AKHIL J CHAND

Audio Studios :
MINDSCORE MUSIC, Cochin
POP MEDIA, Cochin

Recording Engineers :
DANIEL JOSEPH ANTONY @ Mindscore studio
JISTO GEORGE @ Pop Media

Artist Co-ordination : KD Vincent, Don Vincent

Video Credits
Editing : Martin Shaji, Francis P X
Camera : Jithin G
Production Coordinator : Amal Aricken

Listen to Nilaathumbi Nee (From "Saturday Night") song on your favorite streaming platforms :-

DOP: Aslam K Purayil
Editor: T. Shivanandeeswaran
Action Directors: Allan Amin, Mafia Sasi
Choreographer: Vishnu Deva
Production Designer: Anees Nadodi
Costume Designer: Sujith Sudhakaran
Makeup: Saji Koratty
Sound Design: Renganaath Ravee
Audiography: Rajakrishnan M. R
Production Controller: Noble Jacob
DI: DNEG, Mumbai
Colorist: Ashirwad
Stills: Salish Peringottukara
Designs: Anand Rajendran
Marketing Consultant: Catalyst
Digital Marketing: MR Professional
Distribution: Ajith Vinayaka Release
VFX and Title Animation: Coconut Bunch Creations
Delson from Coconut Bunch VFX
Trailer cuts: Don Max

#Malayalam #Melody #Song #VijayYesudas #JakesBejoy #SaturdayNight #NivinPauly #RosshanAndrrews #JoePaul #NilaathumbiNee #MalayalamSongs #SaniyaIyyappan #GraceAntony #SijuWilson #AjuVarghese #SaijuKurup

Nilaathumbi Nee Song | Saturday Night Malayalam Movie | Vijay Yesudas | Jakes Bejoy Songs

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

സൂപ്പർ Song നല്ല ഫീൽ വിജയ് യേശുദാസ് എന്താ ശബ്ദം നല്ല വരികൾ സംഗീതം തകർത്തു കലക്കി

ananthan
Автор

സൂപ്പർ വിജയ് നല്ല വരികൾ ഫീൽ song ഇനിയും വരട്ടെmeledy 👌👌👌👌👌🙏🙏r🙏

prabhakarankk
Автор

നല്ല പാട്ടു വിജയ് യേശുദാസ് കലക്കി നല്ല സംഗീതം നല്ല ഫീൽ തരുന്നു മനസിന്

ananthan
Автор

Ntha bhhai... Mr : Vijay
Ingalu inagne

henoregg
Автор

Saturday Night Wait cheyyunnavar ivide come on.. ❤️🔥

abhishekraveendran
Автор

എല്ലാ പാട്ടിനും ഒരേ ട്യൂൺ ആണല്ലോ. കഷ്ട്ടം തന്നെ...

karnansmdt
Автор

Vijay Yesudas ini malayalam filmil paadilla ennalle paranjath🤔🤔

Kishorkhan
Автор

തുടക്കത്തിൽ അച്ഛന്റെ ശബ്ദം ആയിരുന്നു...

AnsarMansoor
Автор

മനസിനെ തൊടുന്നില്ല, ഈ ശൈലി മടുത്തു തുടങ്ങി

sakethamm
Автор

Malayalathil Padilla enn paranj karanja aalalle ith.
Any way song is great and soulful..

fromspace.
Автор

യെവൻ അല്ലടെ ഇനി മലയാളത്തിൽപാടൂല എന്ന് പറഞ്ഞത്..ചോയീരടെ പുള്ളിക്ക് നാണം ഇല്ലേ എന്ന്..

naturalspotpalakkad
Автор

നല്ല ഉണ്ടാക്കി പാട്ട് 🙏🙏.. ഏതൊക്കെ പാട്ടിന്റെ കോപ്പി ആണോ 🙏

vineethv
Автор

ഇയാള് അല്ലെ മലയാളത്തിൽ പാടില്ല എന്നൊക്കെ പറഞ്ഞിരുന്നത്

sajivmlp
Автор

Nothing new in this song.etho pazhaya das sir paattu ketta pole.

lalaamarnath
Автор

ഇവനല്ലേ ഇനി മലയാളത്തിൽ പാടില്ല എന്ന് പറഞ്ഞത്

deepakkootteeri
Автор

അയ്യേ അയയേ ഇനി മലയാളത്തിൽ പാടില്ല എന്ന് പറഞ്ഞിട്ട്😂😂😂😂

rahultm
Автор

ശ്രീനിവാസൻ സൂപ്പർ ആയി പാടിയ മഴവില്ലിലെ "പുള്ളിമാൻ കിടാവേ " എന്നപാട്ട് ഇങ്ങേരുടെ achante സൗണ്ടിൽ ഭയങ്കര ബോർ . ഒരു പക്ഷെ അക്കാലത്ത് ഇയാൾക്ക് കിട്ടിയ പല പാട്ടും മറ്റു ശ്രീനിയെ പോലെ ഉള്ള മറ്റു ചെറുപ്പക്കാർക്ക് കൊടുത്തിരുന്നേൽ ഒരു പക്ഷെ വേറെ ലെവെൽ ആയേനെ. അന്നൊക്കെ പിന്നെ എല്ലാം ഇങ്ങേരും ഇങ്ങേർടെ തരംഗിണിയും പ്രൊഡ്യൂസേർസിനെ ഭീഷണിപ്പെടുത്തി വെട്ടിപ്പിടിച്ചിരുന്ന കാലമല്ലെ . ഒന്നിനേം വളരാൻ അനുവദിക്കില്ലല്ലോ. പിന്നെ സ്വന്തം മോനെ വളർത്താൻ വിധുപ്രതാപിനെ പോലെ പലരേയും ഒതുക്കി. ഗന്ധർവ്വൻ ആവാം ... നല്ല സിംഗർ ആകാം ..ഞാനും ഇയാൾടെ പാട്ട് കേൾക്കുന്ന ആളാ.ഒക്കെ ശരിയാ. പക്ഷെ താനും കുടുംമ്പവുമല്ലാതെ മറ്റാരും വളരുന്നത് ഇയാൾക്കിഷ്ടമില്ല. പല പടങ്ങളിലും പാടാൻ കാശ് വാങ്ങിയിട്ട് പാടാൻ എത്തുമ്പോ അതിന്റെ കാസറ്റിന്റെ പകർപ്പവകാശം തരംഗിണിക്ക് ചുളുവിലക്ക് കൊടുത്തില്ലേൽ പാടില്ല എന്നു പറയുന്നതാ ഗന്ധർവ്വന്റെ സ്ഥിരം പണി. എന്നിട്ടിപ്പൊ മലയാളം പാട്ടുകാരനായി മലയാളത്തിൽ പാടി മലയാളികളുടെ കാശുവാങ്ങിയിട്ട് അയാള് പറയുവാ ജീവിക്കാൻ അമേരിക്കയേ പറ്റത്തൊള്ളൂന്ന് . പിന്നെ സെൽഫി എടുത്താൽ അങ്ങേർക്ക് ഫോൺ പൊട്ടിക്കണമെന്ന് . സ്വന്തം മോൻ എന്നിട്ട് കാണുന്നവരുമായെല്ലാം സെൽഫി എടുത്ത് നടപ്പുണ്ട്.

Nathu_Nathu
Автор

Ivan malayalathil ine pattu paadunillaa ennu paranjittu

lijojose