Top Secret | Malayalam Short Movie | Fazal | Thampikutty | Kutties International Presents

preview_player
Показать описание
Watch Top Secret | Malayalam Short Movie | Fazal | Thampikutty | Kutties International Presents

Producer -Thampikutty Cherumadakala
Story,Screenplay, Dialogue And Direction -Fazal
Dop-Nisamudheennasar
Music And Bgm-Dhanush Harikumar
Banner -Kutties International

Cast- Thampikutty, Jazi(Instagram Reels Star,) Subaibathul Aslamia (Nalla Samayam Heroin)

Our Channels ☟

New Released Malayalam Movies


Millenniummovieclips


CINEMA KOTTAKA

Evergreen Film Songs

CELLULOID MAGAZINE

MALAYALAM NEW RELEASED MOVIES

☟REACH US ON
Рекомендации по теме
Комментарии
Автор

Camera man മാത്രമാണ് ഇതിൽ അൽപ്പം എങ്കിലും ആത്മാർത്ഥമായി ജോലി ചെയ്തുള്ളു.. ❤❤

jijeshc
Автор

തിയേറ്ററിൽ ഇറങ്ങിയിരുനെങ്കിൽ പൊളിച്ചേനെ. തിയേറ്റർ രക്ഷപെട്ടു 🔥ttam

arshuafree
Автор

ഒരു കോൽക്കളി പ്രദീക്ഷിച്ചു വന്ന ഞാൻ 😜😜😜...

minnal
Автор

Nalla quality inde llo 😊 background music 🎶 vere level, ningl pollichu tto❤❤❤😊😊 ente support indvum, 🎉🎉🎉🎉🎉 length kurch koodi kottam aayrunnu parnja polle 🤝🤝🤝🤝

sujithkumar
Автор

SUPER FILM AND ACTORS. LOCATION AND VISUALS ARE AWESOME. CONGRATULATIONS THE WHOLE TEAM.

anilmathew
Автор

My dear Fazal good direction. Keep it up.👏👏👏❤️❤️❤️👏👏👏

kalanthanbasheer
Автор

nice. ...ഒന്നൂടി lenghth കൂട്ടായിരുന്നു

IrshanSana
Автор

തല എങനെ പൊട്ടി കൈയിൽ സപ്പോർട്ട് ചെയ്താണ് തല വീണത് 😂😂

nisamnisu
Автор

Slit lamp vech finger print kand pidiknath aathyayit kaana😅

biyajasmin
Автор

Adipoli! Very underrated, loved the storyline and representation. The acting was amazing! Keep it up, would love to see more 😄❤

observableuniverse
Автор

Waiting for 2nd part 🔥🔥..

ചുമ്മാ തീ 😢

Viratkohli-snd
Автор

ഒരാൾ മരിച്ചാൽ അവിടെ കേസ് അനേഷിക്കാൻ പോലീസ് ഇല്ലേ .അച്ഛൻ അണോ കേസ് അനേഷികേടത്ത്

S._IZunofficial
Автор

Correct content... Manapoorvam jaasiyude kadha erakiyatha writer 😂😂

josephjoseph
Автор

അങ്ങനെ ചാന്ത് പൊട്ടിനെയും സിനിമയിൽ എടുത്തു😂😂

sunmediafilmsproduction
Автор

നന്നായിട്ടുണ്ട്.... Jazi... 👌👌👌👌👌👌👌👌👌👌👌

advocaterekha
Автор

Itra oka drama kalikanamayirunno. Murder ne kand pidikan avalde flat nte cctv nokya pore🥴🥴😂

MeMyself-dk
Автор

Movie valre nalla visuals nalla kadha direction super grading &music ❤❤❤

nisarvavadukalparambil
Автор

Ooh anjampathiraye kadathi vetti 😮...oo thrilling... Actually police n Dubai l ithre shamam aano😂

akshaythiruvoth
Автор

why this kind of good movies not releasing in theatre

james-ovgj
Автор

ഞാൻ ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കി.
എത്ര കുറ്റം പറഞ്ഞാലും ജാസിയെ എത്ര കുണ്ടൻ കുണ്ടൻ കോൽ കളി എന്നൊക്കെ വിളിച്ചു എല്ലാവരും പരിഹസിക്കുന്നു. ഹഹ.. അവൻ ഇതാ പടവുകൾ കയറി പോകുന്നു. കുറ്റം പറയാനും തളർത്താൻ വേണ്ടിയും ഒരു ലോകത്തിലെ മുഴുവൻ ജനതയും ഉണ്ടായേക്കാം പക്ഷേ അതിനൊന്നും വില കൊടുക്കണ്ട. കുണ്ടൻ കുണ്ടൻ എന്ന് കളിയാക്കി കമൻ്റ് ഇടുന്നവർ അങ്ങനെ ഇട്ടുങ്കൊണ്ട് ഇരിക്കുകയ്യേ ഉള്ളൂ....

ravetalks
visit shbcf.ru