Confusion Theerkkaname Video Song | Jayaram | Vidyasagar | Gireesh Puthenchery | MG Sreekumar

preview_player
Показать описание
Movie : Summer in Bethlehem (1998)
Movie Director : Sibi Malayil
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : MG Sreekumar, Chorus

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

എന്റെമോ 👌👌ജയറാമേട്ടൻ ഈ പാട്ടിൽ ശരിക്കും ആറാട്ടുകയാണ് ചെയ്തത് 🎉🎉🎉

Roby-pk
Автор

വിദ്യാസാഗർ സാറിന്റെ ഒരു മാജിക്കൽ ഫ്യൂഷൻ സോങ്. ഇന്നത്തെ എത്ര നടന്മാർക്ക് ഇതിൽ ജയറാമേട്ടനെ പെർഫോം ചെയ്ത പോലെ ചെയ്യാനൊക്കും. പറ്റുമെന്ന് തോന്നിന്നില്ല. സിബി മലയിലും കൊറിയോഗ്രാഫറും ആർട്ട്‌ ഡയറക്റ്ററുമെല്ലാവരുടെയും കൂടെയുള്ള ആർട്ടിസ്റ്റുകളുടെയുമെല്ലാം ശ്രമഫലമാണ് ഫലമാണ് ഈ നിത്യ ഹരിത ഗാനം.. 👏🏻👏🏻👌🏻💜😍🤩

rajeevjay
Автор

ഒരാൾക്കും കിട്ടാത്ത ഒരു ലക്കി സോങ് ✨🤦‍♂️👌👌ജയറാം 👌

crrahul
Автор

അന്നും ഇന്നും നമ്മുടെ നെഞ്ചിൽ naughty ജയറാമേട്ടൻ ❤❤❤

anuvind-tp
Автор

ഗിരീഷ് പുത്തഞ്ചേരി ഒരു രാക്ഷസൻ തന്നെ... ഏതു ടൈപ്പ് പട്ടും അദ്ദേഹത്തിന് പുഷ്പം പോലെ..സന്ദർഭത്തിന് ഒപ്പിച്ചി വരികൾ എഴുതുക ആയ പട്ടു ഹിറ് ആകുക..ഇതൊക്കെ അദ്ദേഹത്തിന് മാത്രമേ കഴിയൂ....❤

kshari
Автор

ഇപ്പോൾ ആ പഴയ ജയറാമേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😔❤️

harisbeach
Автор

സൂപ്പർ സ്റ്റാർ ജയറാം ചേട്ടൻ പൊളിച്ചു 🤩👌👌

OmanaAmmalPM
Автор

വരികളുടെ മാന്ത്രികനും സംഗീതത്തിന്റെ മാന്ത്രികനും ഒരുമിച്ചപ്പോൾ 🙏🏻👏🏻👏🏻👏🏻.

jojithpilakkaljojith
Автор

The highlight of this song is the bgm @ 3.07-3.28.Don't remember how many times I had rewinded the audio cassette for listening to that fantabulous piece of music. Hats off to Vidyaji!

varghesejomyjohnson
Автор

മരുമോന്റെ dance കണ്ടിട്ട് ഈ വഴി വന്നവരുണ്ടോ ഹേ

gladishapeter
Автор

ഇതിലും, അറബി പാട്ടിലും ജയറാമേട്ടൻ ആറാടുകയാണ് 100 %

praveenchidangeel
Автор

ഇനിയില്ലാത്ത കൂട്ടുകെട്ട് ഗിരീഷേട്ടൻ 🥹 വിദ്യാജി ❤❤

aryakrishnan
Автор

ഒരു കൺഫ്യൂഷനും വേണ്ട.. രസിക ആണ് ഇതിൽ സെറ്റ് പെണ്ണ് 😍🔥🤩

sincheshmangalasseri
Автор

റിയൽ ലൈഫിൽ വന്നപ്പോൾ ആണ് ഈ പാട്ടിന്റെ അർത്ഥം മനസിലായത്

jabirak
Автор

ഇതുപോലെ ഒരു പാട്ട് മലയാളത്തിൽ വേറേ ഇല്ല 🔥🥵

jithusvijayworks
Автор

രസികയെ കാണാൻ ആണ് ഈ സോങ് കാണുന്ന... എന്താ ഇഷ്ട്ടം (ആരാധന ആണ് കേട്ടോ)

AnishAnish-jb
Автор

Vineethettan paranjath kettitt kanan vanna njan
Shiva shambo shambo 🙏🤝😎💃👯‍♂️

ammuelizabath
Автор

എല്ലാ മലയാളികൾക്കും 2023 ലെ ഓണം ആശംസകൾ..🏵️🌸🌼🤝

harisbeach
Автор

എനിക്ക് ഇഷ്ട്ട പെട്ട ഒരു പാട്ട് ആണ് ഇത് 😍😍

sharathKottarakkara-zw
Автор

ഇപ്പോഴാണ് ഈ പാട്ടു ജീവിതം ആയി കണക്ട് ആകുന്ന, പണ്ട് ഇത് കേൾക്കുമ്പോ കോമഡി ആരുന്നു ഇപ്പൊ മനസിലാകുന്നു 😢 2024

aadhisworld