Constable Manju - Promo | 21 July 2024 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഗിരി മഞ്ജു 👌👌👌 ഇവരുടെ ഭാഗം കുറച്ചു കൂടുതൽ വേണം

bijzvjw
Автор

ഈശ്വരാ....വേഗം ഒന്ന് 8.30 ആയിരുന്നെങ്കിൽ ❤❤

SSfamilyvlogs-pxcb
Автор

ഗിരി മഞ്ജു❤❤❤ ഇവർ അഭിനയിച്ച തകർക്കും❤❤

jessybinoy
Автор

ആ പറഞ്ഞതിന് ഒരു അർത്ഥമെ ഉള്ളു.. ചെയുന്ന ജോലി ഇഷ്ടാണെങ്കിൽ തുടരുക എന്ന് ❤

RahulAdhi-ltxw
Автор

ഓ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഭാഗ്യം ഇനി മഞ്ജുവിന്റെ കൂടെയായിരിക്കണം ഗിരി സൂപ്പർ സൂപ്പർ

shajus
Автор

ഞാൻ ഒരു പ്രവാസി ആണ് ഈ സീരിയൽ എനിക്ക് ഒത്തിരി ഇഷ്ടം ആണ് എന്നും കാണണമെന്ന് ഉണ്ട് പക്ഷേ ഒന്നിരാടം മാത്രം ആണ് കിട്ടാറുള്ളത് ദയവുചെയ്ത് എന്നും പ്രക്ഷേപണം cheyyamo 🙏

tharajoseph
Автор

സ്വാതി ഉള്ള കൊണ്ടാണ് ഞാൻ ഇത് കണ്ടു തുടങ്ങിയത്. This will be a game changer for John as well.
ആ കളിവീട് ഞാൻ നിർത്തി, Adipoli

MiaSiam
Автор

ഗിരി♥️മഞ്ജു വേഗം ഒന്നിക്കണം പ്രണയം പൂക്കണം മഞ്ജുവിന് ഗിരിയോട് ഒരു പ്രണയം ഉണ്ടെന്ന് ഒരു സംശയം ♥️♥️♥️♥️♥️♥️♥️

sgte
Автор

My favourite serial surya tv channel in constable manju and amritha tv in meera.

jayaprasad
Автор

Innathe episode full adipoliyayirunnu prathyekich last scene giri manjuvine kurich parayunnath kelkkan thanne enthaa rasam adh kandappo chirikkathathayitt aarum undavoola cheriya smile vannindavum ❤️❤️❤️❤️❤️

nourashaziya
Автор

Ivar super jodi aan girine kanaan enthoru rasaa❤😂

fidaaha_.
Автор

ഗിരി എത്രയും പെട്ടന്ന് അറിയാട്ടെ ഗോപൽ ജീ ആണ് അവന്റെ അച്ഛനെ കോന്നത് എന്ന്അതോടെ ഗിരി മഞ്ജുവിന്റെ ഒപ്പം നിൽക്കട്ടെ . അപ്പോൾ സീരിയൽ സൂപ്പർ ആക്കും

DharshanaDevu
Автор

Eee serial 5 hrs akko.njanga kandollam

sooryakala
Автор

Zeekerlam asianet ഇവർക്ക് നല്ല trp ഉണ്ടല്ലോ ഇവർക്ക് 0:99 ഒള്ളു 😔😔😔😔

പിന്നെ ഓണത്തിന് asianet zeekerlam maxhavil manorama ivark okke nalla movie und ഇവർക്ക് അതു ഇല്ല

Thanuanu
Автор

Sathyathil rand perudeyum achane konnath gopalji aann giriyude achane konnadh francis ozhike aarkkum areela pakshe manjuvinte achane konnath girikk ariyam ❤️❤️❤️

nourashaziya
Автор

Strict aayiriccanan Manju udhaharanam mangalyam thanthunanena ile nidhiye pole sctrictayirikanam

ConfusedAstronomicalMode-qerl
Автор

Giriyude achane konnath aa gopalan aano

ammuanil
Автор

Manju e joliyil irun test ezhuthi vere jolik kayaranam 😂 athu kittumpo ithu raji vecholu😂😂😂 be practical

mittuz