Kho Kho Movie Scenes | Mamitha Baiju Rebels Against Rajisha | Rajisha Vijayan | Mamitha Baiju

preview_player
Показать описание
#RajishaVijayan #KhoKho #MamithaBaiju #RahulRijiNair
Kho-Kho is a 2021 Indian Malayalam sports drama film written and directed by Rahul Riji Nair starring Rajisha Vijayan and produced by First Print Studios.

Directed by Rahul Riji Nair
Produced by First Print Studios
Written by Rahul Riji Nair
Screenplay by Rahul Riji Nair
Story by Rahul Riji Nair
Starring Rajisha Vijayan Mamitha Baiju
Music by Sidhartha Pradeep
Cinematography Tobin Thomas,Ajay aju
Edited by Christy Sebastian
Рекомендации по теме
Комментарии
Автор

ഈ സിനിമയിൽ മമിതയുടെ അഭിനയം കണ്ടപ്പോൾ തോന്നിയിരുന്നു മലയാള സിനിമയിൽ ഒരു നല്ല നടിയെ കാണാമെന്ന് ❤❤❤❤

remyakrishnan
Автор

I really don’t understand how Rajisha Vijayan got an award for her first movie. She always act like she is going to give a presentation

chandlerminh
Автор

Super movie...sherikum sport's kark ee movie oru motivation anu.... sports avasthayum karyangalum athpolee... Jersey ethramathram important anu...game ennum...athpole pennukuttykal anubhavikkuna avasthakal...okke PT teachersinte avastha... playersinu vendi oronn cheyumpol ullathokke😍😍😍Rajisha nannayi acting cheyithittund♥️ Super Movie ♥️athile ororutharum 👏👏👏♥️

anki
Автор

Rajeesha nannayi abhinayichu....👍🏻👍🏻👍🏻 But why some people are against her

arjunkrishna
Автор

Mamitha acted much better than Rajisha

johnhonai
Автор

രജിഷയുടെ അഭിനയം കണ്ട് ചിരിച്ചു പോയി 😂🙏

aadhiaadhi
Автор

ithentuva serial pole oro secondum bgm idunne? 😬

jamesbabu
Автор

ഇതിലെ അഭിനയതിന് രാജിഷയെക്ക് ഒരു ഓസ്‌കർ കൊടുക്കണം 😜😜😜

balubhaskar
Автор

Cheria role okke malayalathil cheyan manas kanicha jayam ravi aanu mass🔥😌

giryraj
Автор

കൊക്കോ വളരെ നല്ല പടമാണ് ഈ പടം കണ്ടത് കൊണ്ട് വീട്ടിലെ രണ്ടു remote തകർന്നു 🧐

renjusonvoice
Автор

Rajishayude e cinema Njan epoyann kannunath kalarpadathinj shishamann Njan rajishane srethich thudangiyath epo rajishatte Valiya fan ann Njan

fasnamahin
Автор

എന്തൊരു മോശം ഡയലോഗ് ഡെലിവറി ആണ് രജിഷയുടെ ??? 🙄🙄🙄നാടകത്തിൽ അഭിനയിച്ച പോലെയുള്ള ബോഡി language ഉം പക്കാ arrificial അഭിനയവും..
സിനിമയുടെ ഡയറക്ടർക്കും ഒരു അവാർഡ് കൊടുക്കണം🙏

Anu......
Автор

ഈ സിനിമയിൽ രജിഷയും മമിത യും മത്സരിച്ചു over act ചെയുന്നുണ്ട്

sreeragssu
Автор

വന്നുകേറില്ല അതിനു മുൻപേ കൊമ്പ് എടുത്തു....ഇവൾ ആരാണ് ഇവളുടെ വിചാരം😳😳..കണ്ടിട്ട് ചിരി വരുന്നു.😆..ജൂൺ തന്നെയാ പറ്റിയത്🤭🤭..

rsankar
Автор

Sound Mixing അപരാധം ആണല്ലോ... ഡബ്ബിംഗ് സ്റ്റുഡിയോയിൽ നേരിട്ട് ഇരിക്കുന്ന പോലെ ഉണ്ട്

sarathkv
Автор

Shorts njngade trchde same diologue 😂.vtl sookhich veknano 😂

mamthamammu
Автор

Enik mamitha chechiye vayangaram ishtama aa super sharaniya enna filmile sona chechi enik vayangarm ishtama i like ❤️❤️❤️

rizwasalima
Автор

Rejisha vijayante abhinayam kandite romam enite thoori poi 🔥

amal
Автор

ഈ പടത്തിലെ അഭിനയം കണ്ടിട്ട് ആർക്കും trollan തോന്നിയല്ലലോ... ട്രോളെന്മാരുടെ ശ്രദ്ധ ഞാൻ ഇങ്ങോട്ടു ക്ഷണിക്കുന്നു

midhuncs
Автор

physical violence.. Athum towards minors🤧

deepthidb