Anuragalola Gatri - Cover by Shweta Mohan Ft. Karthik Devraj

preview_player
Показать описание
Hi all .. Here's a song to celebrate the last week of Susheelamma's birthday month :) Susheelamma has given so many hits in Malayalam, but this one duet with Dasamama is a personal favourite. It is one of Naushad saab's best compositions and a trademark stamp in raag Bhatdeep. Every malayalee likes this song and this cover goes out to each of you :)
As always, the boy with magic on his fingers - Karthik Devraj, gives this evergreen classic a mystical new flavour. Hope you all like our short cover!! 🥰
- Shweta

Cover song credits
Audio
Vocals - Shweta Mohan
Keys and Arrangement - Karthik Devraj
Recording engineer - Ivis John (Contrabass Studio)
Mix & Master - Renjith Rajan at Renjith Mix Hub

Video
Cinematography and Editing - Hayagreev
Associate cameraman - Kavin G
Direction and second camera - Kalesh Sivanandan

Original song credits
Movie - Dhwani
Music - Naushad
Lyrics - Yousaf Ali Kecheri
Singer - #KJYesudas, #PSusheeela
Label - Saregama

#ShwetaMohan

A Earphoria Entertainment Production 🎶

🔔 TURN ON THE BELL ICON on the channel to Get alerts when we release any new video. 🔔

Follow on

Twitter:

Instagram :

Facebook :

Website:
Рекомендации по теме
Комментарии
Автор

ഇത്തരത്തിലുള്ള ഗാനങ്ങൾ ഇനി ഉണ്ടാകുമോ ..വരികളും, സംഗീതവും, ഗായകരും എല്ലാം ഒന്നിനൊന്ന് മികച്ചുനിൽക്കുന്നു . ഈ പാട്ടുകേട്ടാൽ നമ്മുടെ കണ്ണുകൾ ഈറനണിയും ഒരു പക്ഷെ നഷ്ടപ്പെട്ട പാട്ടുകളുടെ പൂക്കാലത്തിന്റെ ഓർമ്മകളാവും അതിന് കാരണം .

mohamedshihab
Автор

What a voice yeah!! Cannot express in words can express in your heart

artofakshadha
Автор

ഫീൽ.. അതാണ് ഈ പാട്ടിന്റെ മെയിൻ...
🥰🥰🥰🥰😍😍😍😍ആദ്യത്തെ humming മുതൽ തുടങ്ങുന്നു 😍😍

AkhilsTechTunes
Автор

Ammayepole namk kittya mattoru gift.. love ur voice 💕

usmanaliek
Автор

എന്തൊരു മനോഹരമായ ശബ്ദമാണ് ശ്വേത ജി യുടെ ♥️♥️♥️♥️സുജാത ചേച്ചിയുടെ വോയിസ്‌ നേ ക്കാൾ ഒരുപാട് ഡെപ്ത് ഉള്ള ശബ്ദം... എല്ലാ ഭാവങ്ങളും ഈസി ആയി ശബ്ദത്തിലൂടെ പ്രതിഫലിക്കുന്നു...

anilanoop
Автор

വെള്ളം തുളുമ്പിക്കുന്ന പോലുള്ള clear ശബ്ദം superb 👏👏👏👏👏👏👏

devapriyajs
Автор

ഒരു രക്ഷയും ഇല്ല മോളേ.അപാരം ഈ അനുഗ്രഹം.ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

MrAbcdshah
Автор

എന്ത് ഭംഗിയാ മോളെ കേൾക്കാൻ.... കണ്ണു നിറഞ്ഞു

manoj.m.ovaikom
Автор

എന്റെ പോന്നോ... കണ്ണടച്ച് കേട്ടാൽ ആകാശത്തിലൂടെ ഒഴുകി നടക്കുന്ന ഫീൽ

backtonature
Автор

Shweta chechi.... Great song selection 🙏🙏🙏a good old song...harishettanum Najim arshad ikkayumokke padith kettittund. Bt ith chechide voice l kelkkoombo adipoli feel anutto. Athile 'ലയലാസ്യകാലാകാന്തി' എന്നുതുടങ്ങുന്ന വരികൾ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. ചേച്ചി വളരെ ഭംഗിയായി പാടി. U really deserve more n more🙏🙏🙏🙏🙏voice ഒരുരക്ഷേല്ല്യാട്ടാ 💗💗💗💗

sujathamohanfanpage
Автор

ഇതുക്കും മേലേയാണ് എപ്പോഴും താങ്കൾ പാടുമ്പോഴുള്ള പ്രതീക്ഷകൾ? ആഹാ.. എന്നുപറയാൻ ഇനിയുംമനോഹരമായ പാട്ടുകൾകായ് കാത്തിരിക്കുന്നു..❤️

sharafudheenmookkuthalashe
Автор

Hii ചേച്ചി ഞാൻ വലിയ ഒരു ആരാധികയാണ് ചേച്ചിയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല ഞാനും പാട്ടുകൾ പാടാറുണ്ട് പാട്ടുപാടുമ്പോൾ ചേച്ചിയുടെ അതെ ശബ്ദം ആണ് എനിക്ക് എന്ന് പലരും പറഞ്ഞിട്ടുണ്ട് അത് ഹൃദയത്തിൽ ഒരുപാട് സന്തോഷം ഉണ്ടാക്കാറുണ്ട് love u chechii എന്റെ കമന്റ്‌ കാണുകയാണെങ്കിൽ റിപ്ലൈ തരണം plzzz❣️❣️❣️

achusamee
Автор

😍😍എന്ത് melodious voice aa 😍😍. കേൾക്കുമ്പോൾ തന്നെ മനസ്സ് അലിഞ്ഞു പോകുന്നു ❤️❤️

alphybiju
Автор

Swetha ur voice so sweet nd Karthick 🎹🎹🎹 lovely song ❤️❤️❤️❤️❤️

lokithaselvam
Автор

Yusafali sir.. Noushad ji... Dasettan.. Susheelama.. AT abu sir.... Legends combination

fazalrah
Автор

❤️❤️🥰❤️🎧
Manasine pidichiruthunna Voice and Singing 🙏🙏🙏

nikhilkv
Автор

karthick anna...vera lvl....shweta mam u jst nalied it....unga rendu peru combo....summa thaaru maaru...

aarthiravi
Автор

ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് ശ്വേത ചേച്ചി പാടി തന്നെയാണ്. ലൈവ് പെർഫോമൻസ്.അന്ന് മുതൽ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാട്ടാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. ഒരുപാട് പാട്ടിനെ ഞാൻ സ്നേഹിക്കുന്നു. ഒപ്പം ചേച്ചിയുടെ ശബ്ദത്തെയും സംഗീതത്തെയും ❤🥰❤

mridusworldvaishu
Автор

So soothing, healing her voice & expressions🙏😍💯💐💐💐💐💐❤️

gopika
Автор

A worthy daughter of worthy parents. More than anything they have imbibed the quality of being humble in you. Stay the same way for years to come. You have created an identity all by yourself and talent. God bless you and your parents 🙏 ❤ 🙌

bizimail