2024-CHANGES IN DUPLICATE RC APPLICATION & PROCEDURE-KMVD

preview_player
Показать описание
#RCduplicate #DuplicateRC #PoliceReport #RCLost #KeralaMVD #tjsvehiclepoint
2024-CHANGES IN DUPLICATE RC APPLICATION & PROCEDURE-KMVD
RC duplicate application procedure,
How to get duplicate RC,
RC duplicate RTO procedure,
RC lost what to do,
Vehicle Registration Certificate lost,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Рекомендации по теме
Комментарии
Автор

Valare nalla kaaryam sir Police inte purake nadakeendallo .

sajanjosemathews
Автор

Really useful information.Thank you sir

AjithKumar-ogbt
Автор

sir fresh rc എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ വിടുമോ

anwartkdtkd
Автор

സാർ, Rc yil ഫോൺ നമ്പർ മാത്രം മാറിയിട്ടില്ല, പേരും അഡ്രസ്സും മാത്രം മാറിയിട്ടൊള്ളു നമ്പർ മാറ്റാൻ എന്താണ് ചെയ്യേണ്ടത്

nidhinm
Автор

Nammude old car number puthiya car edukkumbol old number vekkan option vellathum undo

musthafa
Автор

sir bh registration keralathil tudangiyo?

muhammedrisham
Автор

Pls sir reply rc adress maran agentinde kayill kodthirunnu ippo 2 month ayi posti verummenu paranchu eppo kittum

avinashmani
Автор

സർ, എൻ്റെ RC നഷ്ടപ്പെട്ടു . കൈവശം Photo copy ഇല്ല. digital cupy ഉണ്ട്. ഇത് മതിയാകുമോ അപേക്ഷിക്കാൻ ?

wrestling
Автор

ഡൽഹിയിൽ എന്റെ കാറിന്റെ RC യും എന്റെ ഡ്രൈവിംഗ് ലൈസൻ സും നഷ്ടപ്പെട്ടു ഒരു വർഷം മുൻപ് . Just ഓൺലൈൻ fir ഉണ്ടാക്കി ഓൺലൈൻ വഴി apply ചെയ്തു ഫീ അടച്ചു 6 ദിവസം കൊണ്ട് പുതിയ rc പോസ്റ്റിൽ വന്നു . വേറെ ഒരു പേപ്പറും വേണ്ടി വന്നില്ല

alexanderjacob
Автор

Sir car insurance puthukiyappol rta change aayi.insurence party yodu paranjappol athu kuzhapamilla adutha thavana clear askam nnu parayunnu.veh number chessis number okkey same aanu.ethu problem aakumo sir.

falconc-ku
Автор

സർ, എൻ്റെ RC Book നഷ്ടപ്പെട്ടു.Photo copy, Insurance Certificate ഇവയുടെ Copy ഒന്നും എൻ്റെ പക്കലില്ല. പത്രപ്പരസ്യം, affidavit തയ്യാറാക്കൽ എല്ലാം കഴിഞ്ഞു ഫീസ് അടയ്ക്കാനായി RC Book, extract നായി online ൽ ശ്രമിച്ചപ്പോൾ ടി. വാഹനത്തിൻ്റെ Details ഒന്നും ഇതുവരെ upload ചെയ്തിട്ടില്ല എന്നു മനസ്സിലായി. RTO ഓഫീസിനെ സമീപിച്ചപ്പോൾ, രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പ്രസ്തുത കാലയളവിലെ ' ഏകദേശം 400 വാഹനങ്ങളുടെ റജിസ്റ്റ്രേഷൻ ബുക്ക് നഷ്ടപ്പെട്ടതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഇനി, എന്തു ചെയ്യാൻ കഴിയും. കോടതി മുഖേനെയോ, മന്ത്രിയെ കാര്യങ്ങൾ നേരിൽ ബോധിപ്പിച്ചു എനിക്ക് എൻ്റെ വണ്ടിയുടെ Re-Regn നടത്തുവാൻ കഴിയുമോ?

ReghunathanPandaranAnthikad
Автор

Sir ഞാൻ feb 18 നാണു വണ്ടി എടുത്തത്. But rc book കിട്ടിയോ ഇല്ലേ (കിട്ടിയിട്ട് നഷ്ടമായതോണോ) എന്നൊന്നും അറിയില്ല. കിട്ടിയെങ്കിൽ എങ്ങനെ അറിയാൻ പറ്റും. നാട്ടിൽ എപ്പോഴും ഉള്ള ആളല്ല. അതാ

jasimchullimanoor
Автор

sir:എത്ര ദിവസം കൊണ്ട് RC parivahan site ൽ മാറി കിട്ടും അറിയിവുന്നവർ please reply

jibingeorge
Автор

Sir, ente scooter hypothecation last month cancel cheythu..Parivahan site il athu update um aayi...But ippo ithu sell cheyyan Transfer of ownership nte application kodukkan nokkumbol RC printing pending ennu kaanikkuanu...
Puthiya RC Book varunna vare vandi kodukkan patille.?

Vaisakhvsn
Автор

Retest aaya vandi aanenkil. Ith applicable aano sir.

JayaSREE-mpto