Flowers Top Singer 5 | Musical Reality Show | EP# 08

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair
Рекомендации по теме
Комментарии
Автор

Spider manആയിട്ട് വന്ന അച്ചനേം മോനേം കണ്ടപ്പോൾ റിച്ചുട്ടനെ ഓർമ്മ വന്നു റിച്ചുട്ടൻ്റെ fist eppisode lum അവൻ്റെ അച്ഛൻ ഇതുപോലെ Spider man മാൻ ആയി വന്നു

anjusvlogs
Автор

എന്തായാലും ഇപ്രാവശ്യത്തെ song സെലക്ഷൻസ് എല്ലാം സൂപ്പർ 👍👍ഒരുപാട് ഇഷ്ടമായി കുട്ടികളും super 👍👍👍🥰🥰🥰

sunisarkar
Автор

റിമിയും ബെന്നി മാമും വന്നപ്പോൾ ടോപ്സിങ്ങർ വേറെ ലെവൽ ആയി

SubashSekhar
Автор

സീസൺ 5 ലെ മേഘ്ന / മിയ സാന്നിധ്യം ഗംഭീരമായി❤❤❤
കഴിയുന്നത്ര ആവിർഭവിനെ കൊണ്ടുവരാൻ ശ്രമിക്കണേ

abbasmala
Автор

Top സിങ്ങർ സീസൺ one കഴിഞ്ഞു അതെ ഇഷ്ടം തോന്നുന്നത് ഇപ്പോൾ ആണ്.... ഈ പവിഴങ്ങളെ ഞങ്ങൾക്ക് നൽകിയ 🩵സിന്ധു മാം 🩵🙏🏻🌹🌹🤍🤍🤍🤍🤍🤍🤍

Hosthn
Автор

ദയവ് ചെയ്തു ബിന്നി റിമി ഇവരെ മാറ്റരുത് അപേക്ഷ യാണ്

sindhup
Автор

സിസ്ണ് 4 വച്ചുനോക്കുമ്പോൾ സിസ്ണ് 5 വളരെ നന്നായിരിക്കുന്നു. കുട്ടികളെ സെലക്ട് ചെയ്തിരിക്കുന്നത് സിസ്ണ് 5 ൽ വളരെ നന്നായി തുടക്കത്തിലേ പാടുന്നവരെയാണ്.

gangasasikumar
Автор

പീലി കണ്ണെഴുതി പാടിയ നിധി മോൾ
നേഹൽ മോളുടെ മുഖം ഓർമ്മ വന്നു... വോയിസ്‌ സിമിലാരിറ്റി ആയിരിക്കാം 🙏🏻
സൂപ്പർ മോളു 👌🏻🤍🤍🤍❤️❤️❤️

Hosthn
Автор

ഈ പ്രാവശ്യത്തെ സെലക്ഷനിൽ എല്ലാവരും സൂപ്പറാണ്👌👌👌

jaleelkc
Автор

നിധി കുട്ടിയുടെ expration വോയ്‌സ്‌ വളരെ നന്നായിട്ടുണ്ട്. എനിക്ക് നല്ല ഇഷ്ടായി 😊

Najmunniyas_KSD
Автор

സ്‌പൈഡർ മാൻ സൂപ്പർ ആയി. കണ്ണിൽ വെള്ളം വന്നു. മോൻ നന്നായി പാടി. ❤

nirmalap
Автор

Very happy moment. ❤❤Spiderman achan &mon so wonderful 💯

SindhuSASindhu
Автор

Binny mam is blessing to top singer like MG..Rimi also a very positive person

vidyavathinandanan
Автор

മനസ്സ് നിറഞ്ഞൊരു എപ്പിസോഡ് സ്‌പൈഡർമാനും മോനും സൂപ്പർ 👌

JumailathMoosa
Автор

ദേവ മോൻ 😘🤍🤍🤍🤍
അച്ഛൻ നൽകിയ സർപ്രൈസ് 👌🏻🥰🥰🥰🥰🥰

Hosthn
Автор

സ്റ്റേജ് എത്ര മനോഹരം അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ 👌🏻🥰🥰🥰🥰🥰🥰🥰🌹🌹🌹🌹

Hosthn
Автор

ബിന്നി മാം & റിമു 👌🏻👌🏻🤍🤍❤️❤️❤️

ഇത് തുടർന്നെങ്കിൽ 👌🏻👌🏻മധു ചേട്ടൻ കൂടെ വേണം അല്ലെങ്കിൽ ബിജു നാരായണൻ ചേട്ടൻ ❤❤

Hosthn
Автор

ശ്രീകണ്ഠൻ സർ ഇതുപോലെ ഒരുപാട് അപ്പച്ചന്മാർ പാടാൻ ആഗ്രഹിക്കുന്നു അവർക്ക് വേണ്ടി ഒരു അവസരം ഉണ്ടാകുമോ please ❤️❤️❤️❤️

reenajaison
Автор

കുട്ടികൾ better ആയി വരുന്നുണ്ട്.ഓഡിഷൻ കണ്ടപ്പോൾ കഴിഞ്ഞ തവണ മാതിരി കുളമാക്കാനുള്ള പരിപാടി ആണെന്ന് തോന്നിയിരുന്നു. ഇപ്പോൾ വ്യത്യാസം ഉണ്ട്

JiaS-tx
Автор

ദയ & നിധി നന്നായി പാടി. ❤️❤️
ദയക്ക് കൊടുത്ത മാർക്ക് വളരെ കുറഞ്ഞു പോയി എന്നുകൂടി ചേർത്തുപറയട്ടെ. മോൾ പാടിയത് ഒത്തിരി ഇഷ്ടമായി 👏🏻👏🏻👏🏻

shobysworldoffunhappiness