Chrome deleted ✅ #zee3wraps

preview_player
Показать описание

Рекомендации по теме
Комментарии
Автор

സത്യം ആണ് ക്രോം പാർട്സ് വളരെ ബോർ ആയ് തോന്നുന്നു. സ്പോർട്ടി ലുക്ക്‌ കിട്ടാൻ ക്രോം ഇല്ലാത്തത് ആണ് നല്ലത് 👍🏻👍🏻👍🏻

dittyrajan
Автор

ഒരു carbon fibre ഫിനിഷിങ് പിന്നെ ഒരു red line...അത് പൊളിക്കും

Indian-iy
Автор

crome ഒഴിവാക്കി വിലകുറഞ്ഞ black ആയപ്പോൾ കാണാൻ ഉള്ള ഭംഗി പോയി, എങ്കിലും കുഴപ്പമില്ല ഭംഗിയിൽ ഒന്നും കാര്യമില്ലല്ലോ, GMC, frod, hummer, land cruise, welfare volvo, ഇതൊക്കെ ക്രോം ആയത് കൊണ്ട് നല്ല ഭംഗിയാണ്

shaanu
Автор

I personally like chrome finishing,
Chrome finishing ulladathekk prethyekham shradha pokum, door handle chrome finishing, rear bumber chrome finishing, wisor chrome finishing, pinne grillum, orvm il chrome finishing subjective aanu, chila vandikalkk suite aakum chilathinu suit aakilla,
Chrome finishing vareandadathu matt black or glossy black finishing varumbol aa area thanne shredhikkaarilla.

muhammadhashim
Автор

സുസുക്കിയാണ്....ആ ഫിലിം വലിക്കുമ്പോൾ എല്ലാം കൂടി പറിഞ്ഞിങ്ങ് പോരല്ല്....😢😢😢

puttus
Автор

Chrome ഉണ്ടെങ്കിൽ എതിരെ വരുന്ന വണ്ടിക്ക് നമ്മുടെ വണ്ടിയിൽ ഒരു ശ്രദ്ധ കിട്ടി ഒരു പരിധി വരെ കൂട്ടിയിടി ഒഴുവാക്കാനാകും. അല്ലാതെ designer മാർ ഉണ്ണാക്കന്മാർ ആയതു കൊണ്ടല്ല frontലും backലും chrome വയ്ക്കുന്നത്.

SKN
Автор

Luxury വണ്ടിക് chrome മനോഹരമാക്കി ചെയ്യുമ്പോൾ local ബ്രാൻഡ്കൾ വാരി തൂറി എറിഞ്ഞു അതാണ്

ajashameed
Автор

Le maruti, bayankara ksheesnam . 😂

Aa pinne Tata punch aanu indiayile no 1 sale. 🎉

jesleodany
Автор

White grand vitara Top Black wrap cheyan ethra avum bro ?

Shalu-efuw
Автор

Enthayyal entha ennik vandi kittyal mathi 😂

kuriasjoy
Автор

Taigun chyyumo evide place, yellow and black

tomfernandez
Автор

How this ia done?? Piano black. Cheyyamo?

eyememyself
Автор

Jimny ടെ chrome ആണ് most വെറുപ്പീരു 😮‍💨

VivaChad-cidl
Автор

Chrome inu enthade kozhappam എന്നാൽ അല്ലെ നിനക്കൊക്കെ work കിട്ടു 🤌🏻

kelvinshaji