Rorschach Making Video | Mammootty | Nisam Basheer | MammoottyKampany | Wayfarer Films

preview_player
Показать описание
Rorschach is an upcoming movie directed by Nisam Basheer and Written by Sameer Abdul, Starring Mammootty in the lead role.

Making Video Team

Camera Team : Vivek PremSingh , Sajan Shelly Wilson , Abhiram Anandh
Cuts : Premraj
Music : V3K

Rorschach Movie Team

Direction : Nisam Basheer
Production :MammoottyKampany
Script : Sameer Abdul
DOP : Nimish Ravi
Project Designer : Badusha N.M
Editing : Kiran Das
Music : Midhun Mukundan
Makeup : Ronex Xavier ,S. George (Mammootty)
Costumes : Sameera Saneesh, Abhijith (Mammootty)
Sound Design : Nixon george
Action : Supreme Sundar
VFX : Digital Turbo Media
VFX Head : Sreekanth
DI : Poetic
Colourist : Srik Warrier
Stills : Sreenath Unnikrishnan
Poster Design : Antony Stephen , Ananthu Prameela Sunil
Chief Associate Director : Pratheesh Krishna
Associate Directors : Benilal B , Muhammed KS , Milind Siraj
2nd Unit DOP : Anson Titus
Titles : Sarath Vinu
Trailer Cuts : Ramees MB
Production Controller : Prasanth Narayanan
Line Producer : Sunil Singh
PRO : Pratheesh Sekhar
Digital Marketing : Anoop Sundaran , Vishnu Sugathan

#Rorschach #Mammootty #MammoottyKampany
Рекомендации по теме
Комментарии
Автор

ഞെട്ടിക്കാൻ പാകത്തിന് ഉള്ള കൊലകൊല്ലി ഐറ്റം തന്നെയാണ് വരാൻ പോകുന്നത്.. !!
1st ലൂക്കും, 2nd ലുക്ക്‌ പോസ്റ്റർ എല്ലാം എജ്ജാതി quality ആണ്.. 🥵🔥 RORSCHACH.. 🕷️💥👌

തങ്കൻ-ഫവ
Автор

എന്നും വ്യത്യസ്തമായ വേഷങ്ങൾ മാത്രം ചെയുന്ന mammokhayil നിന്നു ലഭിഖാൻ പോകുന്ന മാറ്റൊരു masterpiece item❤️❤️‍🔥❤️‍🔥❤️‍🔥

aashmifilms
Автор

വേറിട്ട സിനിമകൾക്കും
വേഷപകർച്ചകൾക്കും
നമ്മടെ സ്വന്തം മമ്മുക്ക❣️

akshayp
Автор

ഒരുപാട് പ്രതീക്ഷയുള്ള പടം..

മമ്മുക്ക - നിസാം ബഷീർ കോമ്പോ ❤

safvanmuthu
Автор

എന്റെ ജീവിതത്തിൽ ഞാൻ ഒരേ ഒരു നടനെ ആരാധിച്ചിട്ടുള്ളു അന്നും ഇന്നും മമ്മൂക്ക 😍

jijothomas
Автор

Im Huge fan of Mammutty

Love u sir..

அழகு-ஞர
Автор

പടത്തിനുള്ള hype കൊടുമുടി കേറാൻ ഈ ഒരു making video ന് സാധിക്കും 🔥🔥

najeermhd
Автор

ഈ വർഷത്തെ തുടർച്ചയായ ഹാട്രിക് ബ്ലോക്ബസ്റ്ററിനായി കാത്തുരുന്നു 🔥😎

shamskedappalam
Автор

Trailer നും teaser നും മുൻപേ making വീഡിയോ...😨vereity ആണല്ലോ... എന്തായാലും സിനിമ പൊളിക്കട്ടെ🔥🔥🔥

theemperor
Автор

*ഇന്നേവരെ മോളിവുഡ് എക്സ്പീരിയൻസ് ചെയ്യാത്ത സിനിമ റോഷാക്ക്🔥*

Goatifiedfootball
Автор

മലയാള സിനിമക്ക് വ്യത്യസ്ത കതപാത്രങ്ങൾ സമ്മാനിക്കുന്ന മമ്മുക്കയുടെ ഒരു കിടിലൻ പടം 💥
Rorschach💥💥

vkbenefactor
Автор

🔥ഇക്കാടെ അടുത്ത 50 crore അടികാനുള്ള പടത്തിന്റെ മേക്കിങ് വീഡിയോ 🔥💯💥നീ വാ തലേ 🙏

nandans
Автор

ഭീഷ്മയ്ക്ക് ശേഷം തീയേറ്ററിൽ വലിയ വിജയമാകാൻ സാധ്യതയുള്ള മമ്മൂക്ക പടം 🔥

‛ Rorschach ’ ❤️⚡

vishnujagadeesh
Автор

Again in a versatile role👌 this man never stops to amaze us❤️

Skywalkerx_
Автор

വ്യത്യസ്ത റോൾ മാത്രം ഏറ്റെടുക്കുന്ന ഇക്ക 😍😍🔥🔥

kmshamil
Автор

മെഗാ star മമ്മൂക്കയുടെ Rorschach ⭐️⭐️⭐️⭐️⭐️

Linsonmathews
Автор

Making video തന്നെ എജ്ജാതി ത്രില്ലിംഗ് 🔥🔥🔥... അപ്പൊ പടം 🔥🔥🔥🔥🔥

cinemakampany
Автор

ഈ ഒരു Making Video കൊണ്ട് പടത്തിന്റെ ഹൈപ്പ് ഇരട്ടിയാവും 🔥💯

നീ വാ തലേ 😈

#Rorschach

Jafar
Автор

🔥item aayirikkum
Waiting....
#Rorschach
#MegastarMammootty
#Mammootty

ajcreations_
Автор

ഇതിന്റെ ടീസർ ഇറക്കാതെ മേക്കിങ് വീഡിയോ ഇറക്കിട്ട് ഹൈപ്പ് കൂട്ടുന്ന ഇതിന്റെ സംവിധായകൻ ഒരു കയ്യടി കൊടുക്കാം 🔥👏🏻

fadhulu