New Manqabat Hazrat Khadija Beevi 2025 | Asad Pookkottur| Azhar Kallur

preview_player
Показать описание
MUST WATCH & SHARE

Connect With Us :

Credits :
Music- Ustad Nusrat Fateh Ali (Pallavi)
Title : Hazrat Khadija Beevi
Title - Safnad Chattippadi
Vocalist : Asad Pokkoottur
Azharudheen Rabbani Kallur
Audio : Ameen Cheekod (Zahran)
Video : Asjal Olavattoor
Special Thanks : Muzammil Rabbani Boxbit
Produced By Sidra Travels
Lyrics :Jafar Saadi

സയ്യിദത് ഖദീജ ബീവി (റ )
-----------------------------------------
'എന്റെ ഖദീജക്ക് പകരം ഖദീജയല്ലാതെ മറ്റാരുമില്ല"
-മുത്ത് നബി (സ്വ)
റമളാൻ 10 ഉമ്മഹാതുൽ മുഅ്മിനീൻ ഖദീജ ഉമ്മ ആണ്ട് ദിനം.
അവിടുത്തെ മദദ് പ്രതീക്ഷിച് ഒരു ചെറിയ മദ്ഹ് നിങ്ങളിലേക്

''میری خدیجہ کے بدل دوسری کوئی نہیں ہے ''
رمضان ۱۰ : امہات المؤمن بیوی خدیجہ رضی اللہ عنہا کے یوم وفات ہے- 🤲🏼

COPYRIGHT NOTICE:
All rights of the audio and video production is reserved for AZHAR KALLUR
You are not allowed to re-upload our video again on any platform,
if you will do this, we will surely claim a copyright for every upload.
You can only share this beautiful video
Рекомендации по теме
Комментарии
Автор

സയ്യിദത് ഖദീജ ബീവി (റ )

എന്റെ ഖദീജക്ക് പകരം ഖദീജയല്ലാതെ മറ്റാരുമില്ല"
-മുത്ത് നബി (സ്വ)
റമളാൻ 10 ഉമ്മഹാതുൽ മുഅ്മിനീൻ ഖദീജ ഉമ്മ ആണ്ട് ദിനം.
അവിടുത്തെ മദദ് പ്രതീക്ഷിച് ഒരു മദ്ഹ് നിങ്ങളിലേക്🤲🏼

Lyrics - Jafar Saadi Irikkoor


സ്നേഹ നൂറിന്റെ ബീവി ഖദീജ..
തിരു ത്വാഹാ ....തണൽ ശജറ...
പുണ്യ പൂമാന്റെ ഹൂറി ഖദീജ..
ബദലില്ലാ.. ത്യാഗത്തിൻ സീറ..
സത്യ ഇസ്‌ലാം ജ്വലിത്ത വസീലാ..
മുത്തഖിയ ഫള്ലുറ്റ ചേലാ...
എത്ര സൗഭാഗ്യം നേടിയ ഉമ്മ...

Jaane Aalam Ki Beevi Khadija
Noore Zahra Deene Vasila


പ്രകാശമായ് പ്രതീക്ഷയായ്
അലിഞ്ഞു ചേർന്നു ഹബീബിൽ..
ചിരാതു പോൽ റസൂലിനായ്
ഹിറായണഞ്ഞ ദിനങ്ങൾ...
തിരു ദീനിൽ സുന്ദര കൂട്ടായ്..
പ്രിയ സൗജത്തെന്നും ചൂട്ടായ്..2
മഹൽ പാതയിൽ കണ്ടു ഹിമ്മ..
മഹിളകൾക്കെന്നും മാതൃക ഉമ്മ..2


سيدة ...طيبة ...
طاهرة...زاهدة...

عابدة...صابرة...
ساجدة...ماجدة...


സഹ്റ ബത്തൂലിൻ പൊന്നുമ്മ..
ബദ്റ് തെളിഞ്ഞ പൊൻ മഹിമ..
ബഹ്റത് പോലെ നൂറിനായി മാലുമേകി -
ഹബീബ് നബിക്ക് കരുത്തതായി
സുഗന്ധ സ്വിറാത്ത് മഹത്വ ബീവി..
ഖദീജത്തുൽ കുബ്റാ പൂ നിലാ..
ഒരിക്കലും തീരാ പോരിശാ...ഖദീജ
അവിടുത്തെ മദദിൽ പ്രതീക്ഷ..



Mere Aaqa Ki Beevi Khadeeja (2)

Rahmate Do jahan Ki Jameela


azhar_kallur
Автор

4 വർഷം മുൻപ്
ബീവിയുടെ ചരിത്രം ഞാൻ വായിക്കാനിടയായി മഹതിയോട് പ്രത്യേക തരം മുഹബ്ബത്ത് കൂടി അന്ന് മനസ്സ് കൊണ്ട് നിയ്യത്ത് വെച്ചു എനിക്ക് ഉണ്ടാകുന്നത് മകളാണെങ്കിൽ ബീവിയുടെ നാമം ചേർക്കുമെന്ന് മാഷാ അല്ലാഹ്
മകളുടെ പേര്
ഖദീജ സനിയ്യ ... 2 വയ്യസ്സ് ആയി
അവൾ സ്വാലിഹായ മകളായി വളരട്ടെ ബീവിയുടെ പേരിന്റെ മദദ് പോലെ
ആമീൻ ❤

HannaSali-yk
Автор

ഹബീബിന്റെയും ഫാത്തിമ ബീവിയുടെയും തൊട്ടരികിൽ നിന്ന് കേൾക്കാൻ ഭാഗ്യം ലഭിച്ചു. അൽഹംദുലില്ലാ ❤

AMAZINGDUDZZ
Автор

എന്റെ ഖദീജക്ക് പകരം ഖദീജയല്ലാതെ മറ്റാരുമില്ല"
-മുത്ത് നബി (സ്വ)
റമളാൻ 10 ഉമ്മഹാതുൽ മുഅ്മിനീൻ ഖദീജ ഉമ്മ ആണ്ട് ദിനം.
അവിടുത്തെ മദദ് പ്രതീക്ഷിച് ഒരു ചെറിയ മദ്ഹ് നിങ്ങളിലേക്

Sidrameadia
Автор

Asad മോനെ കണ്ടതിൽ സന്തോഷം
Azhar ഉസ്താദ് ഉം asad ഉം ❤ masha allah നന്നായി പാടി

rameezarifa-rcgh
Автор

Waiting for badr



Allah bless both of

Abus
Автор

ഖദീജുമ്മാ അവിടുത്തെ മദദ് കൊണ്ട് എല്ലാത്തിലും വിജയം നൽകട്ടെ 🥺🤲🏻

uvaiselambra
Автор

ഈ റമദാൻ മാസത്തിൽ കേട്ടതിൽ ഏറ്റവും മനോഹരമായത്🥰❤️

Midlaj__tirppanachiMidlajtirpp
Автор

അവിടുത്തെ മദദിൽ പ്രതീക്ഷയർപ്പിച്ച് ചെറിയ ഒരു മദ്ഹ് ❤ നാഥൻ ഖബൂലാക്കട്ടെ

jafaririkkurofficial
Автор

ഹബീബിന്റെ ഭാര്യ.. മുഅമനീങ്ങളുടെ ഉമ്മ.. ബീവി ഖദീജ(റ)യോടൊപ്പം നാഥൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ.. ആമീൻ

shefeekollam
Автор

Mashaa Allaah... 😍🥰
ഖദീജ (റ യുടെ കൂടെ നാളെ ജന്നാത്തിൽ ഒരുമിപ്പിക്കണേ നാഥാ... 🤲🏻🥹💞

hadiyahashimi
Автор

മുത്ത് നബിൻ്റെ ഖദീജ (റ)🥹🥺

മ്മളെ ഉമ്മാ 🥺🤲

saleethcharankav
Автор

*മുത്തിനെﷺ ഹൃത്തിലേറ്റിയ*
*മക്കത്തെ രാജാത്തി... 🫀*

الفاتحة ..❤🤲

Hijbgrl....
Автор

Azhar ഉം Asad കൂടയാൽ പിന്നെ ഒന്നും പറയാൻ ഇല്ല ❤ بارك الله

salim_kuttippuram
Автор

Alhamdulillah...ഞാൻ 8month ഗർഭിണിയാണ്. എന്റെ ആദ്യത്തെ കണ്മണി ആണ്...
ആദ്യത്തെ കണ്മണി പെൺകുഞ് ആണേൽ (khadeejathul kubra )😍❤️
എന്ന് പേര് ഇടണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ☺️
ആൺകുട്ടി ആണേലും പെൺകുട്ടി ആണേലും നല്ല സ്വാലിഹായ ആരോഗ്യമുള്ള ദീർഗായുസുള്ള കൺകുളിർമയേകുന്ന മക്കളെ തരണേ എന്നാണ് പ്രാത്ഥിക്കുന്നത്... ☺️🤲
എല്ലാവരും ദുആ ചെയ്യാ എല്ലാം റാഹത്തിലും സന്തോഷത്തിലും ആകാൻ 🥰

BathoolMubu
Автор

ധർമ്മത്തിലേയ്ക്ക് കടന്നുവന്ന ആദ്യ വ്യക്തിത്വമായ
വിശ്വാസികളുടെ മാതാവിനൊരു സ്നേഹ സ്മരണ

basheerqureshy
Автор

'എന്റെ ഖദീജക്ക് പകരം മാറ്റാരുമില്ല ആയിഷ... '🥹🤌🏻

kaleelkaniyala
Автор

ആറ്റലോരുടെ
❤❤❤❤ (صلى الله عليه وسلم)

ബീവി
خديجة رضي الله عنه❤❤❤❤

SalimRinnu
Автор

പടച്ചോനെ ഖദീജ ഉമ്മാന്റെ ബറകാതുകൊണ്ട് ഞങ്ങളെ ഉമ്മമാർക്കും പെങ്ങന്മാർക്കും ഞങ്ങളെ മക്കൾക്കും ഈ കാലഘട്ടത്തിന്റെ എല്ലാഹറമിൽ നിന്നും കാവൽ നൽകണേ അവരോട് കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ 🤲🤲🤲

mohammedshafeeq
Автор

ബീവിയുടെ ബറകത്ത് കൊണ്ട് എല്ലാവരുടെയും ഹാകിബത്ത്‌ നന്നാകട്ടെ ആമീൻ 🤲🤲🤲

SainudheenPm-durb