Kanyadanam - Promo | 16 August 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

അയ്യേ, , , സ്ത്രീകളെ ഇത്രയും തരംതാഴ്ത്തി കാണിക്കുന്ന ഒരു സീരിയൽ

rinzandme
Автор

ആരെയും രക്ഷപെടാൻ ഈ ഡയറക്ടർ സമ്മതിക്കില്ല.. സ്ത്രീകളെ എങ്ങനെ ഒക്കെ തരംതാഴുതാമോ അങ്ങനെ എല്ലാം ചെയ്യും

janvishenaya
Автор

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, ഇല്ലെങ്കിൽ കളരിക്ക് പുറത്ത് എന്ന അവസ്ഥ ആയി ഈ സീരിയൽ.

Gopika_Rajendrannair
Автор

കുലപമ : അച്ഛാ ഇന്ദ്രേട്ടൻ വീണ്ടും അച്ഛൻ ആവാൻ പോകുന്നു
മാഷ് : അച്ഛന് സത്തോഷമായി മോളെ ഇനി ഇന്ദ്രൻ മോളെ തിരികെ വിളിക്കും.
കുലപമ : പക്ഷെ അച്ഛാ അമ്മയാവൻ പോകുന്നത് ഹർഷയാണ്
മാഷ്‌ : നട്ട് നനച്ച് വർത്തിയ വാഴയെ😂😂

TintuMon-BIAS
Автор

എന്തിനാ അനുപമയോട് മാത്രം ആകുന്നെ രവി ഏട്ടൻ കൂടി അറിയട്ടെ 😂പിനെ ബാക്കി എല്ലാവരെയും അറിയിക്കാം

ManjushaManjusha-io
Автор

ആ ബെസ്റ്റ് സീരിയൽ ഒന്ന് നന്നായി വന്നതായിരുന്നു പിന്നേം ദാ കിടക്കുന്നു

divyajomon
Автор

ഈ സീരിയിലെ പെണ്ണുങ്ങൾ ഫുൾ പോളിംഗ് ആണല്ലോ 😂😂😂

kannanpk
Автор

ആ രവിനെ പോലെ ഒന്ന് വേറെ ഉണ്ടാവില്ല ഭാര്യനെ അഴിഞ്ഞാടാൻ വിട്ടുക്കല്ലേ.

ramseena
Автор

അല്ലെങ്കിലേ ഹർഷയെ കൊണ്ട് പൊറുതിമുട്ടി ദേ ഇപ്പൊ ഇതും 😂

sheebababu
Автор

അനു ഈ സത്യം അറിഞ്ഞാൽ സന്തോഷം കൊണ്ട് എല്ലാർക്കും നല്ലൊരു ചായ ഇട്ടുകൊടുക്കും
🥰🥰

പണ്ട് അനുവിന്റെ ഗർഭം കലക്കാൻ വാങ്ങിയ പൊടി സുശീലയുടെ കൈയിൽ ബാക്കി കാണും അത് ചീരു nice ആയി സുശീലയുടെന്നു വാങ്ങി ചായയിൽ ഇട്ട് കലക്കി കുടിക്ക്.

യക്ഷികുഞ്ഞ്
Автор

ഇടക്ക് ഇപ്പോ സീരിയൽ നല്ലതാ എന്നൊക്കെ ഉള്ള കമന്റ്‌ കണ്ടിട്ട് വീണ്ടും കാണാൻ തുടങ്ങിയതാ. Just 2 days കണ്ടു. മതിയായി വീണ്ടും. ഇനി കാണില്ല. ഒന്നുകിൽ അനുവിനെയും ചീരുവിനെയും പോലെ ഒന്നിനും കൊള്ളാത്ത സ്ത്രീകൾ അല്ലെങ്കിൽ ഹർഷയെ പോലെ വൃത്തികെട്ടവൾ അതും അല്ലെങ്കിൽ സുശീലയെ പോലെ വിഷം. അമ്പിളിയും മഞ്ചാടിയും വേറൊരു തരം വെറുപ്പീര്. കോപ്പിലെ സീരിയൽ എടുത്ത് കളയേണ്ട time കഴിഞ്ഞു

krishhhh
Автор

Harsha, Vinayan, Susheela 3 ennatineyum thattiyal serial shubham...

amalrai
Автор

ഈ കുരീനം കൂരിയാൽ പോലെ മറ്റ് സെരിയാളുകളും ഇങ്ങനെ ആണ് അവിഹിതം അവിഹിത ഗർഭവും നല്ല ഒരു msg ഒന്നും സീരിയലിൽ നിന്നും ഇല്ല

RajithaPrasanna-zb
Автор

ഇത് എഴുതുന്നവന് അമ്മയും പെങ്ങളും ഇല്ലെന്നു ഉറപ്പായി. എന്തിനാ സ്ത്രീകളെ ഇങ്ങനെ അതിഷേപിക്കുന്നത്. സ്നേഹക്കൂട് നായികയെ പോലെ ബോൾഡ് ആയ സ്ത്രീകളെ ആണ് ഇന്നത്തെ സമൂഹത്തിനു വേണ്ടത്. പിഴച്ച സീരിയൽ 😡😡

hafiskavadi
Автор

ഈ സീരിയലിന്റെ പോക്ക് എങ്ങോട്ടാണോ? ദൈവമേ!!!, ഇത്‌ നിർത്തുന്നതായിരിക്കും നല്ലത്, ഇന്നത്തെ തലമുറ ഇത്‌ കണ്ടു പഠിക്കുകയെങ്കിൽ നന്നായിരിക്കും, totally negative

swap
Автор

എന്നെ തല്ലണ്ട അമ്മാവാ.. ഞാൻ നന്നാവില്ല.. ഈ സീരിയലിന്റെ അവസ്ഥ ഇതാണ്..

mrinalinidevi
Автор

അങ്ങനെ മോൻ്റെ കുടുംബം കുട്ടി ചോറായല്ലോ ... തള്ളയ്ക്ക് അഭിമാനിക്കാം

prathibachandran
Автор

എല്ലാരും ഈ സീരിയൽ koottam പറയുന്നു... ഈ ലോകത്ത് ഭുരിപകം വീട്ടിലും ഇത് ഒക്കെ തന്ന ആണ് നടക്കുന്നേയ്.. അത് ഒരു മഗ് ആയി കാണിക്കുന്നു 👍

BluebeeMedia
Автор

സത്യത്തിൽ നായകാൻ ഇന്ദ്രൻ അല്ല മറിച്ചു രഘുവാണ്

kannanpk
Автор

Anubama maathrmlla
pottan ravi kumarum ariyanm

ngphrqz