Aramba Poovaya Muth Nabiyude...

preview_player
Показать описание
ഈ പാട്ടു കേട്ടാൽ കണ്ണീർ വാർക്കും വീണ്ടും കേൾക്കാൻ കൊതിച്ചു പോകുന്നു. കുഞ്ഞു മക്കളുടെ അവതരണം.

മുത്ത് നബിയുടെ പച്ച ഖുബ്ബക്ക് മംഗളമർപ്പിച്ചു ആശിഖേ റസൂൽ അവതരിപ്പിച്ചത്, ഇന്ന് ആയിരങ്ങൾ ഏറ്റെടുത്തു ചൊല്ലി കൊണ്ടരിക്കുന്നു.
💞💞💞💞💞💞💞💞💞

*"കസ്തൂരി പൂമണം"*

*Seaforth media ഒരുക്കുന്ന, ഹബീബ് മുത്ത് റസൂൽ (സ അ ) കുറിച്ചുള്ള വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം കസ്തൂരി പൂമണം റിലീസായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു*

➖➖➖➖➖
🔔 *Subscribe* *👍Like* 🌹

*الحمد لله*
റബ്ബിന് എത്ര സ്തുതിച്ചാലും മതിയാവില്ല വിശ്വാസികൾ ഏറ്റെടുത്തു 36 ലക്ഷം വ്യൂസ് കവിഞ്ഞു

#ആശിഖേറസൂൽ_കുണ്ടൂർഉസ്താദ്
#SeaforthMedia
...............
മടവൂർ ശൈഖിൻ ഹിറ്റായ മദ്ഹ് ഗാനം
*†***********

🌻 *മനസ്സ് നിറഞ്ഞ് ആസ്വദിക്കാൻ ഉപകരിക്കുന്ന പത്ത് മിനുട്ട് നീണ്ട് നിൽക്കുന്ന പാട്ട്*🌻 *പ്രസിദ്ധരായ മുപ്പത്തിമൂന്നു കേരളത്തിലെ ഔലിയാക്കള തവസ്സുലാക്കിയുള്ള പ്രാർത്ഥന ഗാനം* 🌻

©️ *Seaforth Media*🔔 *Please Subscribe*👍 *Like*

*****************

മുത്തു നബിയുടെ മരം കാണണ്ടേ...!
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മുത്തു റസൂൽ (സ അ)ക്ക്‌ തണൽ ഇട്ടു കൊടുത്ത മുത്ത് റസൂലിന്റെ മരം ജോർദാനിൽ ഇപ്പോഴും നമുക്ക് കാണാം. വളരെ നല്ല നിലയിൽ അവിടെയുള്ള ഭരണാധികാരികൾ അതിനെ സംരക്ഷിക്കുന്നു. പുണ്ണ്യം തേടി ആയിരങ്ങളായ ആഷിഖീങ്ങൾ അവിടെ എത്തുന്നു. അതിന്റെ വിശേഷണങ്ങളെ കുറിച്ച് പ്രമുഖ പണ്ഡിതൻ ഉസ്താദ് അബ്ദുസ്സലാം സഖാഫി വെള്ളളശ്ശേരി നമ്മോട് സംസാരിക്കുന്നു

************
*സി എം വലിയുല്ലാഹി യുടെ മദദ് ആശിഖീങ്ങൾക്ക് വേണം*

*കരുണ കവിഞ്ഞൊഴുകുന്നൊരു സന്നിധിയിയാണ് ശൈഖുനാ മടവൂർ സി എം വലിയുല്ലാഹി (ഖ സി )*

*മഹാനവർകളെ കുറിച്ചുള്ള ഏറ്റവും പുതിയ ഖവാലി*

جزاك الله خير
Please Suscribe and Share

--------
*നാലര പതിറ്റാണ്ട് മദീനയിൽ അനേകായിരങ്ങളെ ചായയും മറ്റും കൊടുത്തു വിരുന്നൂട്ടിയ, ജന സേവനം ജീവിത ദൗത്യമാക്കിയ മദീനയുടെ പ്രതീകം വഫാത്തായി*

Рекомендации по теме
Комментарии
Автор

എത്ര കേട്ടാലും മതിവരാത്ത ബൈത്
ഇത് കേൾക്കുമ്പോൾ മദീനയിൽ ഏതാനും, മുത്ത് നബിയോട് സലാം പറയാനും അടങ്ങാത്ത ആഗ്രഹം

najmanajoom
Автор

മദീനകാണാൻ തൗഫീഖ് ചെയ്യല്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ 🤲🏻🤲🏻🤲🏻

FathimaSuhara-whcg
Автор

മദീനയിൽ❤

എത്താതെ ഞങ്ങളെ
റൂഹ് പിടിക്കല്ലെ
അള്ള😢

ahmedalameen
Автор

എത്ര കേട്ടലും മതി വരൂല അത്രമും ഇഷ്ടമാണ് റസൂലിനെ

aleemavm
Автор

അൽഹംദുലില്ലാഹ് ഇത് കേൾക്കുബോൾ മക്ക മദീനയിൽ എത്തിയ പോലെ യാണ് മനസ് ആരംഭ പൂവായ മുത്ത്‌ നബിയുടെ അളറത്തിൽ ചെന്നെത്താൻ തൗഫീഖ് ഏകള്ളാ 🤲🕋💚🕌🌹🤲

cruzoznx
Автор

എത്രകേട്ടാലും മതിവരാത്ത ബയ്ത്ത് അള്ളാഹുവെ എന്നെ നീ എത്രയും പെട്ടന്ന് മദീനയിലെത്തിക്കണേ അള്ളാഹ്

SainabasainabaCh-opdh
Автор

എത്ര കേട്ടാലും മതി വരുന്നില്ല അല്ലാഹ് യാ റസൂലുള്ള 🥹🤲🤲.. സുബ്ഹിക് ശേഷം എന്നും ഈ ബൈത് കേട്ട് veetu ജോലി ചെയ്യും 🥰

abdulla
Автор

മാ ശാ അല്ലാ എത്ര കേട്ടാലും മതിവരാത്ത വരികൾ
മരിക്കുന്നതിന് മുമ്പ് ഒരു വട്ടമെങ്കിലും സ്വപ്നത്തിൽ കാണാൻ അല്ലാഹു നമുക്ക് ഭാഗ്യം നൽകട്ടെ

sabithanishadm.k
Автор

ഒരൊറ്റ തവണയെങ്കിലും മദീനയിൽ എത്തിക്കണേ അല്ലാഹ് 🤲🤲🤲😞

SumiyaT-yhhg
Автор

കഅ്ബ കാണാൻ കൊതിയേറെ ഖൽബിൽ ഉണ്ട് തമ്പുരാനേ കാണാൻ വിധി ഉണ്ടാവട്ടെ❤

ShabanaJimshad-told
Автор

അല്ലഹ നീ ഞങ്ങളെ മക്കയിലെക്ക് പോകാൻ തൗഫീഖ് നൽകണമേ 🤲🏻🤲🏻🤲🏻🤲🏻😊

musthafamusthafa
Автор

മദീനയിൽ. കാണാതെ.മദീനയിൽ. എത്താതെ. ഞങ്ങളെ. നീ. മരിപ്പിക്കല്ലേ. അല്ലാഹ്. 🤲🤲🤲🤲😭😭😭🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍

muhammedashique
Автор

ഒന്നല്ല, ഒരായിരം, വട്ടം കേട്ടാലും മതിവരാത്ത, എന്താ ഈ മദ്ഹ് 🌹🌹🌹

mmlkrhc
Автор

ഒന്നല്ല, ഒരായിരം വട്ടം കേട്ടാലും മതിവരാത്ത, , ഈ മദ്ഹ്, എന്തരു ചന്ദം
മാഷാ അല്ലാഹ്,

raheemk
Автор

👌👍 സുപ്പർ പട്ട് നബിദിനത്തിന് എന്റെ മൊള് ഇ പട്ട് പടും❤️❤️❤️

Ilyas-dpqe
Автор

എത്ര കേട്ടാലും മതിവരാത്ത വരികളും ഈണവും. റൗള ഇനിയും കാണാൻ ആല്ലാഹു
തൗഫീഖ് ചെയ്യട്ടെ. ആമീൻ

mashoodmachu
Автор

എത്ര കേട്ടലും മതി വരില്ല എന്റെ പുന്നാര നബിയെ അത്ര ഇഷ്ടമാണ്

funnygame..
Автор

എത്ര വട്ടം കേട്ടു എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കയ്യില്ല അത്രയും വട്ടം കേട്ടു എന്നിട്ടും കേട്ടു കൊതി തീർന്നില്ല ♥️♥️♥️മുത്ത് നബിയോടുള്ള ഇഷ്‌ക് ♥️♥️♥️

dreamworldmtl
Автор

ഈ ബൈത്ത് കേൾക്കു ബോൾ എൻ്റെ മനസിൽ ആരബപ്പൂവായ മുത്ത് നബിയെ ക്കാണാൻ ഇനിക്ക് കൊതിയാകുന്നു എൻ്റെ പ്രാർത്ത ന കേൾക്കണേ ആമിൻ ആമിൻ ആമീൻ🌹🌹🌹🌹🌹🌘🌘🌘🌘🌘🌘🍅🍅🍅🍅🍅🍅🍅🍅🍅🍅🍅🍅

hamsakd
Автор

യാ അല്ലാഹ് ഈ പൊന്നുമോൻക്ക് അള്ളാഹഹുവിന്റെ റസൂലിന്റെ ഒരുപാട് മദ്ഹുകൾ പാടാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲

soudhavk