Actor Bala But Why !!!

preview_player
Показать описание
Actor Bala But Why !!!
Рекомендации по теме
Комментарии
Автор

ബഹു. തമിഴ്നാട് മുഖ്യമന്ത്രിക്ക്, ഈ കേരളത്തിലുള്ള ആളുകൾ എന്ത് ദ്രോഹമാണ് നിങ്ങളോട് ചെയ്തത്... നിങ്ങൾക്കു വെള്ളം ഇല്ലെന്നു പറഞ്ഞപ്പോൾ മുല്ലപെ രിയാ റിലെ വെള്ളം തന്നു ഞങ്ങൾ സഹായിച്ചില്ലേ... ഇപ്പോൾ കുറെ വർഷങ്ങൾ ആയി ഈ ഒരു ശല്യം കൊണ്ട് ഞങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്... കേരളത്തിന്റെ പകുതി കൂടി തരാം. ദയവായി ഇവനെ തിരികെ വിളിക്കണം. Plsss ഈ അപേക്ഷ കാണാതെ പോകരുത്... 🙏🙏🙏

ippuuus
Автор

ഇയാൾ ഒരു ഫോൺ കോളിന് ഇത്രേം ഇരുന്നു കഥ പ്രസംഗം നടത്തുമ്പോൾ ഇയാൾ ചവാൻ കിടന്നപ്പോൾ എങ്ങനെയൊക്കെ നോക്കിത്താണ് ഇയാളെ എലിസബേത് എന്ന് എനിക്ക് പേർസണലി അറിയാം ആ കുട്ടി അനുഭവിച്ചത് എന്നോട് നേരീട്ടു അറിഞ്ഞതാ..അതും ആ കുട്ടി ഇയാൾക്ക് ഹെൽത്ത്‌ ഇഷ്യൂ വരുന്നതിനു മുൻപ് ഇയാളുടെ കയ്യിലിരിപ്പ് കൊണ്ട് വേണ്ട ന് വച്ച് പോയതാ എന്നട്ടും ഇയാൾക്ക് വയ്യാണ്ടായപ്പോ തിരിച്ചു വന്നു കൂടെ നിന്ന് ഒരു ഹോം നേഴ്സ് നെ പോലെ നോക്കി..അന്ന് ഞാൻ ആ കുട്ടിയോട് പറഞ്ഞു തനിക്കു ഇതിനു ഒരു നന്ദിയും കിട്ടില്ല എന്ന്.. അതുപോലെ തന്നെ ആയില്ലേ..ഇപ്പൊ ആരോഗ്യം തിരിച്ചു കിട്ടിപ്പോ അതിനെ കറി വേപ്പില ആക്കി.... ഇയാളെ ഒക്കെ ദൈവം നോക്കിക്കോളും 💯
സായിയോട് വീണ്ടും നന്ദി.. സത്യത്തിന്റെ ഭാഗത്തു നിന്നതിനു 🙏

WorldOfAmmukuttiAndKunjumani
Автор

മുല്ലപ്പേറിയറിനെക്കാളും വലിയ ദ്രോഹം ആണ് തമിഴനാട് ഇവനെ കൊണ്ട് കേരളത്തിന് ചെയ്തത് 👍🏽

ariframzan
Автор

Neeyum best athilum best Bala..made for each other

mayanila
Автор

ബാല സ്വന്തം ജീവിതം കോമഡി ആക്കി പൈസ ഉണ്ടാക്കുന്നു, , , മുത്ത് ബാലയെ കളിയാക്കി പൈസ ഉണ്ടാക്കുന്നു, , both are same 😄😄😄ബാല ഡബിൾ റാങ്ങ് 😄😄നീ സിംഗിൾ റാങ്ങ് 😄😄കേൾക്കുന്ന ഞങ്ങൾ ട്രിപ്പിൾ റാങ്ങ് 😄😄😄

Scs
Автор

The way Mr. Bala represented the doctor's case was as if he had even helped you financially. What an unbelievable way for self promotion by using words like nyayam and dharmam!!!

kavitaa
Автор

Bala is a big liar and a manipulator. Anything or anyone gets near him gets dragged into controversies without a doubt ..but he keeps saying everyone else is the problem and he is perfect .. typical narcissistic personality

GladiatorLife_
Автор

അയാൾ പത്ത് വർഷം കരഞ്ഞു ഇനി കരയില്ല എന്ന് ആ വീഡിയോയിൽ പറഞ്ഞു പക്ഷെ വൈഫിനെ കരയിക്കാതിരുന്നാ മതിയായിരുന്നു എനിക്ക് അയാളെ ഒരു സൈക്കോ പോലെ തോന്നുന്നു

സുലൈഖസുലൈഖ-ളച
Автор

മറ്റുള്ളവരുടെ ചോര കുടിച്ചു അരി വാങ്ങുന്ന നീയും ബാലയും തമ്മിൽ ഒരു മാറ്റവും ഇല്ല വല്ല ജോലിയും എടുത്ത് ജീവിച്ചൂടെ 😂😂😂

AbdulSamad-kwt
Автор

Sai. Plz don't worry. This gives you a taste of real Bala. How manipulative he is. That's what Amrutha was facing all these years. Now, if you have had 1% doubt, that is also gone, right?

berry_colorz
Автор

അരിയണ്ണാ.. നിങ്ങളു൦ ഇന്നു മുതൽ ഡയറിയെഴുതാ൯ തുടങ്ങിക്കോ.. ആവശ്യം വരു൦.. കോകിലയെപ്പോലെ.. 😅😅

Wisdom
Автор

Just because he called a doctor to help you in a crucial moment, its doesn't mean that you have to keep quiet for things that he did.

travelnomad
Автор

പൈസ തന്നു സഹായിച്ചതാണെന്ന ബാലയുടെ video കണ്ടപ്പോൾ വിചാരിച്ചത് ...

Gchx_cxssplz
Автор

അച്ഛൻ ഹോസ്പിറ്റലിൽ കിടന്നപ്പോൾ സിനിമക്ക് പോയി അതിന്റെ റിവ്യൂ പറഞ്ഞ ടീം ആണ് നീ നിനക്ക് ആരോടും സ്നേഹമില്ല.... എന്റെ അഭിപ്രായം 👍🏻

കൃഷ്ണ-ഘഷ
Автор

Bala സംസാരിച്ചത് കാശു thannu സഹായിച്ചത് പോലെയാണ്

sijithomastanvimedia
Автор

ബാല ചെയ്തത് തെറ്റാണ്.എലിസബത്ത് വളരെ വേദനിക്കുന്നുണ്ട്.അത് മാത്രം മതി അവന്റെ നാശത്തിന്.തുറന്ന്പറയാൻ കാണിച്ചധൈര്യത്തിന് ബിഗ് സല്യൂട്ട്

bhageerathipk
Автор

ഒരു കാര്യം കൂടി അയാളുടെ സംസാരം കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഹോസ്പിറ്റലിലെ മുഴുവൻ കാശും അയാളാണ് കൊടുത്തതെന്നു

സുലൈഖസുലൈഖ-ളച
Автор

ഇവര് രണ്ടാളും ഒന്നായത് ഉണ്ണി മുകുന്ദൻ കാരണമാണ് പിന്നീട് ഇവർ തമ്മിൽ അടിയായി😂

voooom
Автор

Bala is a typical covert malignant narcissist.. Any one talks against him becomes his enemy.. He cant handle criticism..dangerous and cruel.. Sai, you better stay away from him.. He has no empathy and sympathy..he only has self love.. They wont change till death..

lakshmimenon
Автор

Oru appointment eduth kodukkunnath okke valiya karyam ano njan thanne kure perkku hospitalil manager ayi work cheyyumbo special doctors nu appointment edukkan help cheythittund 😂😂

arunsiva