Kanyadanam - Promo | 05 Nov 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

അപ്പൊ കളി തുടങ്ങി.... എല്ലാം ഒന്നിന് ഒന്നിന് മെച്ചം 😄😄😄... ദയ മഞ്ചാടി ഇവരുടെ അഹങ്കാരത്തിനു ഒരു തിരിച്ചടി കിട്ടണം

ChippyMathew-ip
Автор

ദയടെ അഹങ്കാരം ഒന്ന് തീർത്തുകൊടുക്കണേ writer mama 😂

aradya-ib
Автор

സുശീല എപ്പോഴും ജയിച്ചു കൊണ്ടിരിക്കുവാണല്ലോ

revathyjay
Автор

സുശീല plate മറിച്ചെന്ന് തോന്നുന്നു. അനുപമയ്ക്ക് സ്വത്തായെന്ന് കേട്ടപ്പോൾ😂

prathibachandran
Автор

Susheelede pazhaya voice kond varu directore

dhanyars
Автор

അയ്യോ ഇത് ഇപ്പൊ ഒന്നും അവസാനിക്കൂലേ ഇനി എന്തെല്ലാം കാണണം 🤧

Fabitha-jh
Автор

നന്നായി മഞ്ചാടി അങ്ങനെ ഇപ്പോ സുഖിച്ചു നടകണ്ട😂
എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇപ്പോ ചേച്ചിമാരെ നന്നാക്കാൻ നടക്കുന്നു

KalyaniRamachandran-dh
Автор

ഇനി മഞ്ഞാടി കുഞ്ഞാടി 😅ജീവൻ കോപ്പൻ 😂🤣 എന്തെല്ലാം കാണാൻ കിടക്കുന്നു 😅

Swetha__xhh
Автор

Daya and Panchami are as proud.as proud can b

snehalathanair