Barroz 3D REVIEW Malayalam | Mohanlal Mammootty | Barroz Personal Opinion | Entertainment Kizhi

preview_player
Показать описание
#entertainmentkizhi #barroz #mohanlal #mammootty #barrozreview
Рекомендации по теме
Комментарии
Автор

ആർക്കും ആരുടെ അഭിപ്രായവും പറയാം, പക്ഷെ കുറച്ചു കാലമായി ലാലേട്ടന്റെ പടത്തിന് അറിഞ്ഞുകൊണ്ട് അറിയാത്ത മാതിരി റിവ്യൂ ചെയ്ത് ആരുടെയൊക്കെയോ അജണ്ട നിങ്ങൾ നടപ്പിലാക്കി ലാലേട്ടന്റെ പടത്തിന് നിങ്ങൾ നെഗറ്റിവ് റിവ്യൂ ഇട്ടുകൊണ്ടേ ഇരിക്കുന്നു, പിന്നെ വലിയ ബുദ്ദിയുള്ളവരായി സ്വൊയം പ്രഖ്യാപിച്ചു നിങ്ങൾ ഒരുപാട് വളച്ചു കെട്ടി പറയുന്ന നിങ്ങളുടെ രീതി കാണുമ്പോൾ ചോദിക്കുവാ, ഹേ... നിങ്ങൾ ആരുവാ? ഏത് മൂസക്കും റിവ്യൂ ഇടാം പക്ഷെ മൂസ കളി അറിയുന്ന മൂസ ആകണം, അല്ലാതെ ഗാലറിയിൽ ഇരുന്ന് കളി അറിയാതെ കളിക്കാരെ പഠിപ്പിക്കുന്ന ഒരു വട്ടമ്മൂസ ആകരുത്, ഒരുപാട് പേരുടെ റിവ്യൂ കാണാറുണ്ട് പക്ഷെ നിങ്ങൾ ഓരോ പടത്തിനും ഇടുന്ന റിവ്യൂ കാണുമ്പോൾ നിങ്ങൾ സ്വൊയം ഒരു സംഭവം ആയി മാരാറുണ്ട്, ഇവരൊക്കെ ചെയ്യുന്ന സിനിമ ലൊക്കേഷനിൽ പോയി ഒരു നല്ല ഫോട്ടോ എടുത്തു കാണിക്കൂ, എന്നിട്ട് പറയാം പാച്ചുവും കോവാലനും എന്താണെന്ന്, മക്കളെ ആപ്പക്ക ലത്തിൽ അരി വറക്കരുത്.

SughatharajSughatharaj-flfy
Автор

മാർക്കോ : 18 നു താഴെ ഉള്ളവർ കാണരുത് !!
ബറോസ് : 18 നു മേലെ ഉള്ളവർ കാണരുത് !!

RaulNair
Автор

പല ബോംബുകള് ലാലേട്ടൻ ഉണ്ടായിരുന്നുവെങ്കില് ഒരു 3d ബോംബ് ഇട്ട് ലാലേട്ടൻ റെക്കോർഡ് ഇട്ടിരിക്കുകയാണ് guys 😂

Shortworkout-fw
Автор

ചുരുക്കി പറഞ്ഞാൽ OTT വന്നാൽ പോലും കാണാൻ കൊള്ളില്ല.. കാരണം ആകെ കാണാനുള്ളത് 3D യാണ്..

KaraokeStreet-tz
Автор

My dear kuttichattan was completely children's movie but as we adults enjoyed thoroughly.

rajeswaryprasanth
Автор

അങ്ങനെ വെറൈറ്റി 3D ബോംബും കൂടെഇട്ടൂ ഈ ഡിസംബർ മാസത്തോട് കൂടെ ലാലേട്ടൻ 2024 colour ആകിയിട്ടുണ്ട് 🔥🔥😂

iphoneT
Автор

കുട്ടികളുടെ സിനിമ ആയിരുന്നെങ്കിൽ ആ "മാണിക്യ കല്ല്" എടുത്താൽ മതിയായിരുന്നു

SreeKumar-uogh
Автор

ഈ റിവ്യൂ കണ്ടപ്പോ സ്പാനിഷ് മസാല എന്ന സിനിമയിൽ ദിലീപ് sorry പറയുന്ന സീൻ ആണ് ഓർമ്മ വരുന്നത്.

saneenbabukt
Автор

ചെറിയ കുട്ടികൾ ഒറ്റക്ക് തിയേറ്ററിൽ പോവില്ലല്ലോ 😂

sm-grxk
Автор

Retro trailer reaction waiting

cheyyunnavar 👇🏻❤

abuthahir.n
Автор

ഞാൻ മുബ് പറഞ്ഞിട്ടുള്ള കാര്യം മാണ് barroz ഒരു വലിയ ഹിറ്റ് ആകും അല്ല കിൽ വലിയ പരാജയം മാവും. പക്ഷെ ഇത് വലിയ പരാജയം മാവും.

muhammednisan
Автор

ഈ വർഷത്തോട് കൂടി ലാലേട്ടൻ കഷ്ടകാലം അവസാനിക്കുമെന്ന് വിചാരിക്കുന്നു 🤝

shihabmshi
Автор

05:28 "Beast" പടത്തിന് കേറുന്നതിന് മുൻപ് Beast mode ന്നൊക്കെ പറഞ്ഞ് status ഇട്ടിട്ട് പടം പകുതിയായപ്പോ Status Delete ആക്കിയ അവസ്ഥ ഓർമ്മ വന്നു 😂😂🚶

ebymathew
Автор

പട്ടണത്തിൽ ഭൂതം 🤡😂(ഭൂതങ്കിൾ )
Barroz ഭൂതം 🤡🤣(Barroz Pappa )

SJ-vocc
Автор

ബറോസ് അസഹനീയം -എന്തിനാ ലാലേട്ടാ അറിയാത്ത പണിക്കു പോയത് --ഏക പ്രതീക്ഷ empuran

ravishankersk
Автор

അമിത പ്രതീക്ഷ ഇല്ലാതെ പോയി കണ്ടത് കൊണ്ട് കുഴപ്പമൊന്നുമില്ല സിനിമ average നും താഴെ മാത്രം .ഇതിലും നല്ലത് Marcoa 🔥 🔥 🔥 🔥 4 തവണ കാണാം

ShajiGv
Автор

അടിപ്പിച്ച് സിനിമകൾ പൊട്ടുമ്പോൾ പുതിയ തലമുറകൾക്ക് ലാലേട്ടൻ മൂവി കാണാൻ താൽപര്യം ഉണ്ടാവില്ല

SALMAN-ywju
Автор

പാറൂസ് റിലീസ് ഡേറ്റ് നീട്ടി നീട്ടി കൊണ്ടുപോയപ്പോൾ തോന്നി😢😢... ഇതുപോലെ തന്നെയാണ് bazooka ഇതുപോലെ അവസ്ഥയായിരിക്കും.... 2024ൽ ലാലേട്ടന് ഹിറ്റ് ഇല്ല എന്ന് പറയുനവർ. 2025ല് കരയും THOOKKUM OK❤❤❤

RDx.....RRRRDX
Автор

കുട്ടികളുടെ മനസ്സുള്ള അറിയണ്ണൻ പടം പോളിയാണ് എന്ന് അഭിപ്രായം പോരാ എന്ന് അദ്ദേഹത്തിന്റെ കുഞ്ഞു മനസ്സ് പറയുന്നത് നമ്മൾ കേട്ടല്ലോ

traininkerala
Автор

Lucifer 2 : Empuraan wait ചെയ്യുന്നവർ 👇👇😍

Chiyaan
join shbcf.ru