ECU Remapping, Flashing, Piggyback, Powertronic, Fuel Autotune -Explained | Ajith Buddy Malayalam

preview_player
Показать описание
ECU remapping, ECU flashing, piggyback ECU, പവർട്രോണിക്, ഫ്യൂൽ ഓട്ടോ ട്യൂൺ.. ഫ്യൂൽ ഇൻജെക്ഷൻ ഉള്ള ബൈക്ക് കളിൽ പവർ കൂട്ടാൻ എന്ത് വഴി എന്നന്വേഷിക്കുമ്പോൾ കേൾക്കുന്ന term കളും പേരുകളും ആണിതൊക്കെ. ഇതൊക്കെ എന്താണ്, എന്തിനാണ്, ഇവതമ്മിൽ എന്താണ് വ്യത്യാസം അങ്ങനെയുള്ള എല്ലാ സംശയങ്ങളും ഈ വീഡിയോയിൽ തീർക്കാം.

Some products I use and recommend:
Рекомендации по теме
Комментарии
Автор

വല്ലാത്തൊരു മനുഷ്യൻ തന്നെ..ആളെ ഒന്ന് കാണിക്കുകകൂടി ചെയ്തിരുന്നെങ്കിൽ..

pshabeer
Автор

Honda grazia 125 bs6 vandikku ethra litre engine oil anu vendathu

Highwayoooooo
Автор

Ith cheyyunathu kond vandikku endhelum complaint verumooo bhaviyil vandidee engine bhagathu

abhiramraveendran
Автор

ഇത്തിന്റെ ECU... lapumai conet cheyanulla cabele
(K Tag... KTM.... Ante kiyil und)

sanjusanjut
Автор

'Play to your strengths.
If you aren't great at something,
do more of what you're great at.'
-Jason Lemkin

bionlife
Автор

🔥It was a much awaited video 🔥🔥🔥ajith buddy bro🔥🔥🔥

hariprasad
Автор

നാനോലൂബ് എന്നു കേട്ടിട്ടുണ്ടോ അതൊന്നു പരീക്ഷിച്ചു പഠിച്ചു വീഡിയോ ചെയ്യുവോ മലയാളി കണ്ടു പിടിച്ചത് ആണ്.സത്യസന്ധമായ റിവ്യൂ പ്രതീക്ഷിക്കുന്നു.

leminthomas
Автор

bro. subs koodunund... arhikunna reach channelinu kittate en ashamsikunu... full support for ur dedication and hardwork 👍👍

anandurnair
Автор

KTM avarude bikil cruise control, quick shifter, power modes ellam paid subscription features aakkunnathinodulla response enthaan?

bikil ellam sensors vechathinte oru dark side alle ith?
ini futuril ella bikilum features "on" akkanamenkil monthly fee undenkil riding experiencine negative aayit bhadikkille?

cerberez
Автор

Buddy please make a video on old model bullet gear box, it's function and change and how it is different from other gear box.

learnmechanic
Автор

R15 V4 Missing Aayitt off Aakunnund Ath ECU complaint Aano ????

fake
Автор

Hydraulic and electric steering difference enthann

For-urms
Автор

Your every effort is great, Budget Obd &app link onnu tharuo

Lal
Автор

Is rev matching actually good or bad for long term?

JeesJoy
Автор

Buddy,
ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.
ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്, വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc....,
വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം )
മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ,
കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ്‌ ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു

ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്

amalsabu
Автор

Brother oru doubt ippol unicorn bs6 bike il nilanillkunna rpm raising issue or auto chock issue itharathil ecu remapping vazhi maattane kazhiyoo???plz reply

amalpu-b.ahis.
Автор

HI അജിത് BRO വളരെ INTRESTING വീഡിയോ 🤩🤩🤩🥰🥰🥰🥰🥰🥰😍😍😍😍

jtechmediajishnusreedharst
Автор

ബ്രോ റിലേ വച്ചു 2 ഹോൺ വച്ചാൽ UCU കംപ്ലയിന്റ് വരുമോ ബൈക്കിന്

retheeshchakkara
Автор

Remap cheithal Warranty, Insurance kittula enokke parayunnu...Sheri aano🙂

akshaybabu
Автор

Good info. Expecting a video on NANO LUBE soon. Is it useful as claimed by its manufacturer ?

astrovanee