Suresh Gopi Birthday Special Mashup | Linto Kurian

preview_player
Показать описание
Superstar Suresh Gopi Birthday Special Video.

Suresh Gopi (born 26 June 1958) is an Indian film actor, politician, playback singer and television presenter. He works predominantly in Malayalam cinema and has also appeared in few Tamil, Telugu, Kannada and Bollywood films. Suresh has acted in more than 200 films and is a recipient of a National Film Award and Kerala State Film Award. He currently serves as a Member of Parliament (MP) in Rajya Sabha

BGM & Songs Used :
Рекомендации по теме
Комментарии
Автор

ജന്മദിനാശംസകൾ സുരേഷേട്ടാ❤️.. ബെത്ലഹേമിലെ ഡെന്നിസ് ❣️

AswinMadappally
Автор

ലാലേട്ടന്റെ മാഷപ്പ് കണ്ടിട്ടുണ്ട് മമ്മൂക്കടെ മാഷപ്പ് കണ്ടിട്ടുണ്ട്... പക്ഷെ അതിൽ ഒന്നും കാണാത്ത ഒരു പ്രത്യേക goosebumps ദേ ഈ മുതലിന്റെ മാഷപ്പ് കണ്ടപ്പോ കിട്ടി 🔥🔥🔥
90's കാലത്തെ എന്റെ എവർഗ്രീൻ മാസ്സ് ഹീറോ 💥 #SG 💯

rupeshrnaik
Автор

ഇന്നും ഇത് കാണുമ്പോ കിട്ടുന്ന രോമാഞ്ചം 🥵🔥
SG 🔥💥

Nandhu-qigf
Автор

I got my name because of him in 1994♥️

bharathchandran
Автор

ഒരു കാര്യം ഇല്ലാതെ ഈ വീഡിയോ എടുത്തു കണ്ട് ഊർജം കേറുന്ന എത്ര പേരുണ്ട് ❤️

TravelTrendsWithAbil
Автор

നല്ല മനസ്സിന് ഉടമ നല്ല ഒരു മനുഷ്യൻ ❤രാഷ്ട്രീയം നോക്കി മനുഷ്യനെ അളക്കുന്നവരോട് പുച്ഛം മാത്രം 😏സുരേഷേട്ടൻ ഉയിർ🔥 happy birthday ഏട്ടാ ❤

latheefcn
Автор

SG ജയിച്ചതിന് ശേഷം ഈ video വന്ന് കാണുന്നവരുണ്ടോ 😍🧡🔥

sahanasajnene
Автор

ഇത്രേം repeat അടിച്ചു കണ്ട..വേറൊരു മാഷപ്പ് ഇല്ല🔥

nedd
Автор

Linto Kurian മുത്തേ 😘 നമിച്ചു 👏 ഇതുപോലൊരു ഐറ്റം 💥 നിന്റെ കരിയർ ബെസ്റ്റ് തന്നെ ആയി മാറും ഈ വീഡിയോ 👌 രോമാഞ്ചം 🔥
ഈ ഒറ്റ വീഡിയോയിലൂടെ വീണ്ടും വീണ്ടും സുരേഷേട്ടന്റെ കട്ട ഫാൻ ബോയ് ആയി മാറി 😘 അവസാനത്തെ ആ സെക്കന്റ് 💥

abeyabraham
Автор

മമ്മൂക്ക കഴിഞ്ഞാൽ എനിക്ക് ഈ മുതൽ ആണ് ഇഷ്ട്ടം. ഇത് കണ്ടു തീർക്കുമ്പോൾ രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വീണ്ടും 90 കാലഘട്ടത്തിൽ എത്തിയ ഫീൽ.. . ejjathi SG Uyir🥰🥰😍❤️❤️❤️

lijupr
Автор

*2024 election റിസൾട്ട് കണ്ട് വന്നവർ ഉണ്ടോ* ❤😂

syamchandran_melethil
Автор

സത്യസന്ധമായി പറഞ്ഞാൽ ലിന്റോ ഇത് വരെ ചെയ്തതിൽ ഏറ്റവും കൊല കൊല്ലി ഐറ്റം.... SG ഒരേ പൊളി 🔥🔥🔥🔥

afsalmohammed
Автор

മാസത്തിലൊരിക്കൽ വരണം പുളകം കൊള്ളണം പോണം 🔥

dalwingeorge
Автор

Don't judge actor by his political interest, he is a good human being. Yes I'm 90s kid and I'm proudly to say you are my action hero still no one can replace that. We are waiting more actions soon❤️❤️❤️

nishandnich
Автор

ത്രിശൂർ സുരേഷേട്ടൻ എടുത്തത് അറിഞ്ഞു രോമാഞ്ചിഫിക്കേഷൻ കൊള്ളാൻ മാഷപ്പ് കാണാൻ വന്ന ഞാൻ 🔥❤️

akshayk.viswambharan
Автор

മാഷപ്പിൽ ഏതൊക്കെ കഥാപാത്രങ്ങളെ കാണിച്ചാലും രോമം എഴുനേറ്റുനിക്കണമെങ്കിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഇടിവെട്ട് ഡയലോഗ് വന്നാൽ മതി 🔥 Linto ചേട്ടാ ഞങ്ങൾ 2K പിള്ളേരും വെയ്റ്റിംഗ് ആണ് 💪

rayeescuts
Автор

ഈ ഒരൊറ്റ വീഡിയോ ലിന്റോയെ വേറെ ലെവലിൽ കൊണ്ടെത്തിക്കും ഉറപ്പാണ് ഒരു രക്ഷയും ഇല്ല മോനെ ലിന്റോ iam your die hard fan ❤️

vishnu_kumbidi
Автор

ഇനി ഇതിനു മുകളിൽ വെല്ലുന്ന ഒരു മാഷപ്പ് ഉണ്ടാക്കണമെങ്കിൽ ലിന്റോ നല്ല പോലെ വിയർക്കേണ്ടി വരും 🔥🔥🔥❤️❤️
എത്ര കണ്ടിട്ടും മടുക്കണില്ല 🥰❤️❤️🔥🔥🔥

siyadnettayam
Автор

1:38 enichittam sudesh gopiyeya....❤❤
Goosebumps....🔥🔥🔥🔥

evtyouv
Автор

Babu antony, suresh Gopi both made a platform during 90s which can't be replaced by any actor still, ♥️♥️♥️♥️

prajithpm