How to download aadhar without any details

preview_player
Показать описание
ആധാര്‍ നമ്പരോ ആപ്ലിക്കേഷന്‍ നമ്പരോ ഇല്ലാതെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
ആധാര്‍ നഷ്ടപ്പെട്ടാലും പേടിക്കേണ്ട!!

WhatsApp ► +971524409374
Рекомендации по теме
Комментарии
Автор

ഞാൻ താങ്കളുടെ യൂറ്റ്യൂബ് പേജ് സ്ഥിരം കാണുന്ന ആളാണ് കാര്യങ്ങൾ പളരെ വ്യക്തമായി പറഞ്ഞ് തരുന്നതിന്ന് നന്ദി

mahaboobayakkodan
Автор

ആധാർ കാർഡ് മൈബൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ല അതുകൊണ്ട് എങ്ങനെ അധാർ കാർഡ് downlod akkkam?

SujithVatakara
Автор

Thanks. എന്റെ Wife ന്റെ ആധാർ നഷ്ടപ്പെട്ടിരുന്നു. ഈ വീഡിയോ അടിസ്ഥാനമാക്കി ചെയ്തപ്പോൾ ആധാർ ഡൗൺലോഡ് ആയി

daletm.p
Автор

ആധാർ card എടുക്കുമ്പോൾ മൊബൈൽ നമ്പറോ ജിമെയിൽ id യോ ഇല്ലായിരുന്നു എൻകിൽ എങ്ങിനെ നഷ്ടപ്പെട്ട ആധാർ ഡൌൺലോഡ് ചെയ്യും.

mdshaji
Автор

ഒത്തിരി പ്രയോജനമായ വീഡിയോ ... നന്ദി ജയരാജ് ...

സൂര്യകാന്തിപൂക്കൾ
Автор

Thank you very much, , ഞാൻ മുമ്പ് ചോദിച്ചു നിങ്ങൾ ഇന്ന് അപ്‌ലോഡ് ചെയ്തു

bappank.s
Автор

എന്റെ പഴയ ഒരു ഫേസ്ബുക്ക് അക്കൗണ്ട് എനിക്ക് delete ചെയ്യണം പക്ഷെ അന്ന് കൊടുത്ത ഇമെയിൽ ഇപ്പോൾ നിലവിലില്ല അന്ന് കൊടുത്ത മൊബൈൽ നമ്പറും
ഇന്ന് നിലവില്ല ഈ ഫേസ്ബുക്ക് അക്കൗണ്ട് delete ചെയ്യാൻ കഴിയുമോ ദയവായി മറുപടി തരണം

shivakumarchembakkara
Автор

ആധാർ കാർഡിൽ കൊടുത്ത മൊബൈൽ നമ്പർ നഷ്ടപ്പെട്ടു എന്ത് ചെയ്യും

sageersha
Автор

വിദേശത്ത് നിന്നും ഈ ലിങ്ക് ഓപ്പൺ ആക്കുന്നത് എങ്ങനെയാണ്?

Jesus_
Автор

tanks jayaraj. എന്റെ മകന്റെ ആധാർ ഇതുവരെ കിട്ടിയിട്ടില്ല. ആദ്യം കിട്ടിയ സ്ലിപ്പ് നഷ്ടപെട്ടു ഫോൺനമ്പറും ഓർമയില്ല. എന്റെ ഐഡി കൊടുത്താൽ മതിയോ....?

kbraheemraheem
Автор

വാട്സാപ്പിൽ ഫ്രണ്ട്‌സ് ഓൺലൈൻ വരുമ്പോൾ നോട്ടിഫിക്കേഷൻ വരുന്ന വല്ല അപ്പ്ലിക്കേഷനും ഉണ്ടോ ?

vishnuk
Автор

ആധാർ ഒരു പ്രവാസിക്ക് എങ്ങനെ എടുകാം ഓൺലൈനായി എന്ന നോക്ക് ബ്രോ pls

Shanikunnool
Автор

Cheta chetante Ella vedious njan kanarund... Informative aanu Cheta one help ente mob tanne touch akunu scientifically goast touch ennokeya parayane ... Eth sheriyakan any app undo?

akhilraj
Автор

ഇതുപോലെ PAN Card നഷ്ടപ്പെട്ടത് എങ്ങിനെ എടുക്കാം എന്ന് പറഞ്ഞുതരുമോ?

prakashks
Автор

ജയേട്ടാ... True caller ലെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ ? എന്റെ പഴയ നമ്പറിൽ ഞാൻ true caller ഉപയോഗിച്ചിരുന്നു. ആ സിം കാർഡ് ഞാൻ 2 വർഷം മുൻപേ മാറിയതാണ്. ഇപ്പോ ഞാൻ വെറുതേ true caller ൽ എന്റെ പഴയ നമ്പർ സെർച്ച്‌ ചെയ്തപ്പോൾ അതിൽ എന്റെ ഫേസ്ബുക് പ്രൊഫൈൽ പിക് സഹിതം പേരും അഡ്രസ്സും ഇമെയിൽ ഐഡിയും പബ്ലിക് ആയിട്ട് കാണുന്നു. എന്റെ പേരിലുള്ള ആ അകൗണ്ട് ഇപ്പഴും നിലനിൽക്കുന്നു.  ആ സിം ഇപ്പൊ കൈവശം ഇല്ല. ആ അകൗണ്ട് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാമെന്ന് ഒന്നു പറഞ്ഞ് തരാമോ ?

Please please please replyy

Toniestark
Автор

Uid &eid /mobile number ഉം ഇപ്പോൾ ഇല്ല അപ്പോൾ എങ്ങനെ ആധാർ ഡൌൺലോഡ് ചെയ്യാൻ പറ്റുമോ??? പ്ലസ് replay

deepthikumar
Автор

ഈ സൗകര്യം മൊബൈലിൽ ലഭ്യമാണോ? ആധാർകാഡ് മൊബൈൽ നമ്പറുംമായി ബന്ധിപ്പിക്കൽ എങ്ങിനെയാണ്?

Rozario
Автор

nte jayaraj bro ningal marana mass aanu.... njn ith try cheythu nokki ennikk kitti.... thanks

vishaksr
Автор

സ്വന്തമായി online ലൂടെ നിലവിലുള്ള ആദാര്‍ ലെ ഫോട്ടോ change ചെയ്യാനും മൊബൈല്‍ no update ചെയ്യാനും സാധിക്കുമോ ?

ambhareeshbabu
Автор

website work aanu, pakshe athile options onnum load aavunnilla!

arshumedia