Use full vedieo.
ഞാൻ 8 വർഷത്തിന് ശേഷം cmpttc കഴിഞ്ഞു. ആ centeril തന്നെ work ചെയ്തു കൊണ്ടിരുന്നപ്പോൾ കല്യാണം കഴിഞ്ഞു. പിന്നീട് work nu ആയി പോയില്ല. ഇപ്പോൾ എല്ലാം touch വിട്ടു മറന്നു പോയ്... ഇപ്പോൾ ഒരു ആഗ്രഹം work nu ആയി എവിടെ യെങ്കിലും പോകുവാൻ. ഏതെങ്കിലും course എടുത്തു പഠിച്ചിട്ട് എവിടെയെങ്കിലും job നു പോകണം എന്ന് വലിയ ആഗ്രഹം ഉണ്ട്. അതിനു വേണ്ടി ഏറ്റവും അനുയോജ്യമായ corse ഒന്നു പറഞ്ഞു തരുമോ pls റിപ്ലൈ me. Ms office dtp leap office typing master എല്ലാം training കഴിഞ്ഞു cmptr centeril work ചെയ്തപ്പോൾ പഠിച്ചത് ആരുന്നു. ഈ കാലഅളവ് കഴിഞ്ഞപ്പോൾ എല്ലാ touch ഉം വിട്ടു പോയതാണ്. Pls റിപ്ലൈ me 🤲
Irfan-ht
Nan ma economics kayinjath aanu yenik pattiya course paraju thatumo pls reply
areefaarafa
Very good
Chechi Njan oru online center നടത്തുവാണ്
Chechi
ഈ മരിച്ചാൽ ആദരാഞ്ജലികൾ ചെയ്യില്ലേ ഫോട്ടോ വച്ചു അത് ഒരു ക്ലാസ്സ് കിട്ടുമോ
mayasanu
മുൻപ്ചെയ്ത ഇപ്പോൾ ചെയ്തിരിക്കുന്ന വീഡിയോപോലെ നല്ല ക്ലാരിറ്റിയിൽ ചെയ്തിട്ടാൽ നിന്നായിരുന്നു. അന്നത്തെ പരിമിതിയിൽ ചെയ്തതിനാലാണ്