#NayikaNayakan l Vincy, Meenakshi & Ann Saleem in Aram + Aram = Kinnaram round I Mazhavil Manorama

preview_player
Показать описание

Subscribe to Mazhavil Manorama now for your daily entertainment dose:

Nayika Nayakan: Vincy, Meenakshi & Ann Saleem in Aram + Aram = Kinnaram round

About the show:

'Nayika Nayakan', the latest reality show by Mazhavil Manorama features 16 young talents, 8 boys, and 8 girls, who aspire to be the next superstars of Mollywood. The show will be helmed by ace director Lal Jose, who has given Malayalam cinema some of the biggest blockbusters. He’ll be accompanied by the evergreen Kunchako Boban and Samvritha Sunil, who is a familiar face in Malayalee households.
The reality show will have various rounds, both indoor and outdoor, where the contestants will be judged for their performances. Many challenging tasks like pursuing real-life characters, enacting popular stories, to taking up risky stunts, the show has it all. The winners of the show will be playing the lead in Lal Jose’s upcoming feature film.

About the Channel:

Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd — a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media. Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.

MM TV has a bouquet of 4 channels – Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
Рекомендации по теме
Комментарии
Автор

ഇത് എത്ര തവണ കണ്ടൂന്ന് പോലും അറിയൂല്ല...❤️
മീനാക്ഷിചേച്ചീടെ പാട്ട്

AJ-kwop
Автор

2024 il kanunnavar 🙋‍♂ ethra perundu 🤣🤣


Thanks for 1.4k likes ❤

sudheeshs
Автор

വിൻസി chechi പൊളിച്ചു മീനാക്ഷി chechi മിന്നിച്ചു ആൻ Chechi കിടുക്കി 😍

prasobhprakasan
Автор

ചുരുക്കം ചില സിനിമകൾ ആണ് വീണ്ടും വീണ്ടും കണ്ട് ചിരിക്കാറുള്ളത്...ഇതിപ്പോ ഇതും😂😂😂😂😂😂

athiraathi
Автор

എത്ര കണ്ടാലും മടുക്കില്ല ദേ... ഇപ്പൊ 2019ലും കണ്ടു കൊണ്ടിരിക്ക്യാ....

Now 2022 April 😌

gokulsuresh
Автор

മീനാക്ഷിയുടെ പാട്ട് ഇഷ്ട്ടപ്പെട്ടവർ ഇവിടെ ഒരു ലൈക്ക്. i love this 😙😚😍😘😗

shijildasshijildas
Автор

*നല്ല കഴിവുള്ള മൂന്ന് കലാകാരികൾ മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ പ്രതീക്ഷിക്കാം*

ഒരുആലപ്പുഴക്കാരൻ
Автор

"ആയ്സ കതീസ പാത്തുമ്മ
"ഉന്തല്ലി തള്ളല്ലീ പന്തൽ കെയ്നാടും...."
😂😂😂

shimuzz
Автор

മീനാക്ഷി ചേച്ചിയുടെ പാട്ട് ഇഷ്ടമായവർ അടി likes

bindukumarkumari
Автор

ഇതൊരു 100 വട്ടം കണ്ടിട്ട് ഉള്ളത് ആണ്...എങ്കിലും lock down സമയത്ത് കാണാൻ ആയി വന്നവര് ഉണ്ടോ??

Ha ha thankyou for the continues likes👍..
Edited 1/6/2021

indulekhaprince
Автор

എത്ര പ്രാവശ്യം കണ്ടു ചിരി നിൽക്കുന്നില്ല.. മീനാക്ഷിടെ പാട്ട് പിന്നെ അവരുടെ രണ്ടു പേരുടെ ഗമ..and

Lavnder
Автор

ഞാൻ ഇത് ഒരുപാട് തവണ കണ്ടു.
എന്നിട്ടും വീണ്ടും വീണ്ടും കാണാൻ തോന്നും. മീനാക്ഷിച്ചേച്ചിയുടെ പാട്ട് അടിപൊളി

ShibazWorld
Автор

മീനാക്ഷി ചേച്ചി പാട്ടു രക്ഷയില്ല സൂപ്പർ കിടുക്കാച്ചി

avlogwithmeachuzz
Автор

ഉടൻ പണം പരിപാടിയിൽ മീനാക്ഷിയെ കണ്ടതിനു ശേഷം ഇവിടെ കണ്ടവരുണ്ടോ
7:56 polichu ❤️

reenanaveen
Автор

മീനാക്ഷിയുടെ കിടിലോസ്കി 😍പാട്ട് കാണാൻ വേണ്ടി മാത്രം റീ പീറ്റ് അടിച്ച് കണ്ടവർ ലൈക്കടിച്ചേ

Akhilkailas
Автор

2021 ലും ഇത് കാണുന്നവർ ഉണ്ടോ
ഞാനുണ്ട്

vlogwithammuty
Автор

2020 ലും കാണുന്നവർ ഉണ്ടേൽ നീലം മുക്കി പോണേ...

nasrdheenkl
Автор

*മുമ്പ് CID മൂസയായിരുന്നു കൂടുതൽ തവണ കണ്ടത്😝ഇനി ഇതിലേക്ക് മാറുമോ ആവോ 😬😁*

KabeerAhammed
Автор

I don't know how many times I watched this show its stills funny and get entertained

mdsahajin
Автор

സ്കൂളിൽ ഒരു സ്കിറ്റ് ചെയ്യാനുണ്ടായപ്പോൾ അധികം ആരും സ്കിറ്റിൽ അഭിനയിക്കാൻ വന്നില്ല... ആകെ ഞങ്ങൾ മൂന്ന് പേര് മാത്രം... അപ്പൊ ഒന്നും നോക്കിയില്ല ഈ എപ്പിസോഡ് അങ്ങോട്ട് വെച്ച് കാച്ചി.. കോപ്പി അടിച്ചു സ്കിറ്റ് ചെയ്തതിന് ചീത്ത കേൾക്കും എന്ന് വിചാരിച്ചു പോയ ഞങ്ങൾ ഫസ്റ്റ് അടിച്ചു പൊന്നു😂😂😜😍

JJTech-