Saree blouse cutting and stitching simple method in malayalam part - 1

preview_player
Показать описание
Saree blouse cutting Malayalam Tailoring Tutorial Simple Method
Malayalam Tailoring Tutorial class Easy Method
Subscribe For More Videos , Thank You.

Рекомендации по теме
Комментарии
Автор

സൂപ്പർ സൂപ്പർ 👍👍👍അടിപൊളി വിഡിയോ ഒരുപാട് നോകീട്ടു കിട്ടിയതാ താങ്ക്സ്

Afsath-frld
Автор

Orupad videos kanditund. But ellam confusion akunnu. But ee class sharikkum manasilaaayi.. Thankz chechi

fitnesspoint
Автор

ഈ വീഡിയോ കണ്ടിട്ടാണ് ഞനും ബ്ലൗസ് തൈക്കാറ്.... താങ്ക്സ്

DhanyaSubash-jcfy
Автор

ഞാൻ ഈ വീഡിയോ കണ്ടിട്ടു ബ്ലൗസ് ചെയ്തു..നന്നായിരുന്നു..വളരെ വ്യക്തമായി വിവരിച്ചുതന്നിട്ടുണ്ട്. ഒത്തിരി നന്ദി കെട്ടോ

sherlytomy
Автор

Supper class njan class kandu chechinte manasilayath ചേച്ചിയെ സബ്സ്ക്രൈബ് ആയതിൽ കൂടുതൽ അധികം സന്തോഷിക്കുന്നു ഇനിയും ഇതുപോലെയുള്ള കൂടുതൽ ക്ലാസ്സുകൾ കാണാമല്ലോ താങ്ക്യൂ ചേച്ചി

cutekids
Автор

ഈ video എപ്പോഴത്തതാണോ എന്ന് എനിക്ക് അറിയില്ല പക്ഷേ ഈ video കണ്ടിട്ട് ഞാനും ഒരു ബ്ലൗസ് തയ്ച്ചു അത് എൻ്റെ അമ്മക്കാണ് തയ്ച്ചത് perfect ആയിരുന്നു. Thanks ചേച്ചി

samanwayasworld
Автор

ഞാൻ മിനിഞ്ഞാന്ന് ഈ വീഡിയോ കണ്ടു. ഇന്നലെ ഒരു ബ്ലൗസ് ആദ്യമായി തയ്ച്ചു. Perfect ആയിരുന്നു

philominabinu
Автор

ചേച്ചി ചില doubts ഉണ്ടായിരുന്നു അത് ഇതിലൂടെ clear ആയി

geethugirija
Автор

Thanks, njanum 3 blouse stich cheythu, nalla video anu

shainijohn
Автор

Mole class valera nannayi nalla reethiyil manasilaki tannu tailoring onnum ariyatha njan molude class kandukondu Oru blouse taichu Thanku very much mole

ushaprem
Автор

ചേച്ചിയുടെ cls വളരെ നന്നാകുന്നുണ്ട് ഈ വീഡിയോസ് കണ്ട് ഞാൻ nighty ഇപ്പോ thayikum 🙏🏻

kannappi
Автор

Njan ee video kandit blouse stich cheythu. nannayi paranj tharunnund thunnal padikan poyit pollum enik ethrak manasilayilla

THANK YOU SO MUCH.

vrindacheenikkal
Автор

Super. Thanku inghanathe oru video cheythathinu. Nannayitt manasilayi. Happy onam

alonadiyona
Автор

Njan stiching first time aanu... Only shaiping maxi🤪but njan blouse adechu.thank u for this vedio... Very easy method & teaching exellent

ranjini
Автор

ഞാനും തയ്ച്ചു.. ഒന്നല്ല 4 എണ്ണം.... ഈ വീഡിയോ കണ്ടിട്ട്... Thank you

BrijittjoySimply
Автор

Super mole...thank you ...seriykum manassilavunna

Rajimalayalamvlogs
Автор

Blouse alavedukan epozhum doubt aayirunnu video very helpful Thanks E&E creations❤❤

Sabitha-hx
Автор

Thankyou mole nallavannam manasilay njan nerethe ethupoleyalla cutcheythath

zeenathhamsakoya
Автор

Njan blouse ithupole stitch chytu Thanks Tintu God bless you

jessyraju
Автор

Hi താങ്കളുടെ വീഡിയോ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്

stars