Keethan - Tara (ft. Shravan Sridhar)

preview_player
Показать описание
hey all i made something which felt a bit too close to me and wasn't sure if i wanted to put it up or not but here it is anyway.. hope u like! let me know in the comments below x

thank u shaangu for this beaut painting :)

violins sampled from shravan sridhar.

Shravan Sridhar:

Follow me:

#keethan #tara
Рекомендации по теме
Комментарии
Автор

എല്ലാം തീർന്നു എന്ന് വിചാരിച്ചപ്പോ ഇത് കേട്ടു.. എവിടെയോ ഇപ്പൊ ഒരു പ്രതീക്ഷ തോന്നുന്നു..ഇഷ്ടായി ഒരുപാട്

hulk
Автор

ചെക്കനെ ഇനി നമ്മൾ മലയാളികൾ ഏറ്റെടുക്കും😘😘😘🙌🙌🙌

Noushadshadz
Автор

പേര് അറിയാണ്ട് ഇന്നാണ് ഇതൊന്ന് അന്ന്വേഷിച്ചു കിട്ടണത്.... ❤️❤️❤️

DRIVIYO
Автор

ഒറ്റയ്ക്ക് ആകുന്ന സമയത്ത് ഇതൊന്നു കേട്ടു നോക്ക് കണ്ണും അടച്ചു ഇതിനേക്കാളും സന്തോഷം വേറെ ഒന്നും ഇല്ല

vyshakchirakkal
Автор

ഇൻസ്റ്റ stories ന് നന്ദി..എന്തൊരു ഫീലാന്നെ😍😍😍😍😍😍😍

athiraathi
Автор

ഇതെന്താണ് സ്വർഗ്ഗലോകത്തിലെ സംഗീതമോ അമ്മോ മാരകം 🔥🔥🔥🔥🔥🔥🔥🔥🔥

Anandhuism
Автор

Insta ads got me here. And I've listened every song of yours. Your songs are awesome brother ♥️

md.anayethossainrifat
Автор

കണ്ടുമുട്ടിയതിൽ സന്തോഷിക്കുന്നു.... 👌🏼♥️

akhilrajmr
Автор

എന്റെ റിങ്ടോൺ ithakki അത്രക് ഇഷ്ടായി.. എന്തോ ഒരു feel💔💔💔💔❤❤❤❤❤❤❤❤❤❤

kesiyapd
Автор

I'm leaving this comment here so that if someone likes it, I get reminded of this song again! ♥️

Abhirampvinayan
Автор

Do you even know what this track has done to me.. I am never gonna forget this all my life!

apostrophe
Автор

സംഗീതമെന്ന മഹാത്ഭുതം തന്നതിന് ദൈവത്തിനു നന്ദി, ഈ പാട്ടിനു നിങ്ങൾക്ക് നന്ദി

Sebastianroymr
Автор

Every night before sleep i listen to this song. This music takes away all the stress and tensions of daily life. Thanks for making this music. I find this through insta, immediately after listening on insta for 10sec i searched in youtube and luckily found this music ❤️🎶✨🌸

sanpradhan
Автор

ഒരു രക്ഷയും ഇല്ല. നമ്മളെ ഓരോരുത്തരെയും പ്രണയത്തിന്റെ പരമോന്നതയിലെത്തിക്കുന്ന സംഗീതം

farshadnkp
Автор

underrated music . Listen to this and feel the vibes . This is called good music.

grafixgram
Автор

0:28 - One fine day In Kasol with chai and stuff I will look at the sky and with sunlight falling on my face with cold breeze and i could see her in the clouds somewhere far away from me she could feel that I am thinking about her from somewhere

abhishekoza
Автор

Inspirational music 🙏🙏🙏🙏
Love from Nepal 🙏

Anxmu
Автор

One side lovers ന് പറ്റിയ song.... പ്രതിയേകിച് ❤uff എന്നാ feel 💖💖💖no words

SandraSandra-cyzs
Автор

Its beautiful :') m glad u decided to put it up! our world needs this!

saniyasohani
Автор

ഇൻസ്റ്റയിൽ ഒരുപാട് പേരുടെ സ്റ്റോറി കണ്ടു ഇഷ്ടമായി ഒത്തിരി ഇഷ്ടമായി അങ്ങനെ തപ്പി വന്നതാ ഞാൻ എന്തൊരു Feel ane🥰

Lyric__luxe_