Kanyadanam - Promo | 09 Nov 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

Anu ഇന്ദ്രന്റെ കാരണതൊന്നു പൊട്ടിക്കണം എന്നുള്ളവർ ഉണ്ടോ 😂😂

Fabitha-jh
Автор

അവിഹിതം ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു സീരിയൽ വേറെ ഇല്ല. കഷ്ട്ടം ഇച്ചിരി ഉളുപ്പ് വേണ്ടേ

divyamadhavan
Автор

നാണമില്ലാത്ത അമ്മയും അമ്മക്ക് പറ്റിയ മകനും... കഷ്ട്ടം.. 🤦‍♀️🤦‍♀️🤦‍♀️😡😡

KrishnendhuPonnu-qn
Автор

അനു തിരിച്ചു വരരുത് 😂അവൻ എന്ന് അമ്മേടെ വാക്ക് കേൾക്കുന്നത് നിർത്തി ഒരു പാടം പഠിക്കണം 🤣😂

Swetha__xhh
Автор

ഇന്ദ്രന്റെയും അമ്മയുടെയും റോൾ ബോറാണ് നിലവാരമില്ലാത്ത അമ്മയും മകനും

sheebarahim
Автор

കാര്യം എന്തൊക്കായലും
Anu ഒരു പാവം ആണ്. മാഷിന്റെ മക്കളിൽ ഏറ്റവും നല്ലത് anu ആണ്.
ഇത്രയും സ്നേഹവും വിശ്വാസവും ഉള്ള ഒരു ഭാര്യ ഉണ്ടായിരിന്നിട്ടും എരണം കെട്ടവൻ ആക്രി ഹർഷടെ പിന്നല്ലയാണ്. Anu ഇന്ദ്രന്റെ കരണം പുകക്കുന്ന ഒരു സീൻ എന്തായാലും വേണം.വൃത്തികെട്ടവൻ 🤮🤮

യക്ഷികുഞ്ഞ്
Автор

ഹർഷ പ്രസവിക്കും അവൾ മരിക്കും ആ കുഞ്ഞു ഇന്ദ്രന്റെ കുഞ്ഞു ആണ് എന്ന് മനസ്സിലാക്കുന്ന അനു.... സ്വന്തം കുഞ്ഞായി എടുത്തു വളർത്തും 🤣🤣🤣🤣🤣🤣....

athulyasureshkumar
Автор

ഈ സ്ത്രീയുടെ മകൻ്റെ ജീവിതം എങ്ങനെയാ അനുപമ കുട്ടി ചോറാക്കിയതെന്ന് ആരെങ്കിലും ഒന്നു പറയാമോ? എനിക്കിത് വരെ മനസ്സിലായില്ല .

prathibachandran
Автор

സാധാരണ ഇന്ദ്രന്റെ ബൈക്കും ചെരുപ്പും പുറത്ത് കാണേണ്ടത് ഇതിൽ അതൊന്നും ഇല്ല 😂😂ഇന്ദ്രനും സുശീലയും നടന്നാണോ വന്നത്. ഈ അഴുക്കിച്ചാൽ ഇന്ദ്രൻ ചെരുപ്പ് ഊരാതെയാണോ ഒരു വീട്ടിൽ കയറുന്നത് 😂

യക്ഷികുഞ്ഞ്
Автор

ഇപ്പോഴെങ്കിലും അനു രണ്ടു പേരെയും ആ റൂമിൽ കാണണം... അതിപ്പോ രവി വന്നിട്ടോ ഫോൺ റിങ് ചെയ്യുന്നത് കേട്ടിട്ടായാലോ.... എന്തര് എല്ലാവരെയും വെറും മന്ദബുദ്ധികളാക്കുന്ന രംഗം ആക്കി മാറ്റരുത് pkz🙏🙏🙏

jayasreejayarajjayaraj
Автор

എന്തൊക്കെ ആയാലും നായകൻ രഘു തന്നെ. ഇന്ദ്രൻ പൊട്ടനാണോ? നല്ലതും ചീത്തയും കണ്ടാൽ പ്രതികരിക്കാൻ കഴിവില്ലാത്തവൻ. ഇന്നത്തെ കാലത്തു ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൊച്ചു പോലും പറയാനുള്ളത് പറയും.

revathyjay
Автор

ഡയറക്ടറെ നമിച്ചു😂 മൊത്തം അവിഹിതത്തിൽ ആണല്ലോ കഥ, ഹേമ കമ്മീഷൻ ഇറങ്ങേണ്ടി വരുമോ😂😂

sreeramyaprakash
Автор

നല്ല തറ സീരിയൽ, പഴയകാല സീരിയൽ ഒക്കെ ഒന്നു കാണൂ director mama..

joicejohn
Автор

അക്ഷര തെറ്റാതെ വിളിക്കാം നല്ല നാറിയ സീരിയൽ.. എന്ത് തേങ്ങയാ നാട്ടുകാരെ കാണിക്കുന്നത്. അവിഹിതം 🤔

Nimisha-qm
Автор

Allelum endraney ee serial kanumpazhey esttamalla dusheelayelayeyumaathu seeriyal evaney kandalum evkandalum avihidamendranayimanassil oormavarum harshayeyum

SheebaShaji-nctu